Himachal2022 - Janam TV
Saturday, November 8 2025

Himachal2022

ഹിമാചൽ മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രാഹുൽ ഗാന്ധി പങ്കെടുക്കും

ഷിംല: ഹിമാചൽ മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ 12 മണിക്കാണ് ചടങ്ങ്. നിലവിലെ പ്രതിപക്ഷ ...

ഹിമാചലിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നു; എഐസിസി നിരീക്ഷകന്റെ കാർ തടഞ്ഞ് പ്രതിഭ സിംഗിന്റെ അനുയായികൾ; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് രാജീവ് ശുക്ല

ഷിംല; മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഹിമാചൽ കോൺഗ്രസിലെ തർക്കം അതിരുവിടുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗിന്റെ അനുയായികൾ എഐസിസി നിരീക്ഷകരുടെ വാഹനം തടഞ്ഞു. പ്രതിഭയെ മുഖ്യമന്ത്രി ആക്കണമെന്ന് ...

യോഗ്യതയുണ്ട്, വീർഭദ്ര സിംഗിന്റെ കുടുംബത്തെ തഴയരുതെന്ന് പ്രതിഭ സിംഗ്; മുഖ്യമന്ത്രി കസേരക്കായി ഹിമാചൽ കോൺഗ്രസിൽ പോര് മുറുകുന്നു

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി കസേരയ്ക്കായി തമ്മിലടി തുടർന്ന് കോൺഗ്രസ്. മുഖ്യമന്ത്രിയാകാൻ താൻ യോഗ്യയാണെന്നും ഹൈക്കമാൻഡ് ചുമതലയേൽപ്പിക്കുകയാണെങ്കിൽ സംസ്ഥാനത്തെ നയിക്കാൻ കഴിയുമെന്നും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയും മുൻമുഖ്യമന്ത്രി ...

വട്ടപൂജ്യം; ആ തരി കനൽ കൂടി അണഞ്ഞു;കനത്ത തോൽവി ഏറ്റുവാങ്ങി സിപിഎമ്മിന്റെ രാകേഷ് സിൻഹ

ഷിംല: ഹിമാചൽപ്രദേശിൽ സിപിഎമ്മിനുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി. തിയോഗ് മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥി രാകേഷ് സിൻഹയാണ് പരാജയപ്പെട്ടത്. വെറും 12,210 വോട്ട് മാത്രമാണ് മുൻ എംഎൽഎയായിരുന്ന രാകേഷിന് ...

ജയമുറപ്പിക്കും മുൻപേ ഹിമാചലിൽ മുഖ്യമന്ത്രി പദത്തിനായി തമ്മിലടിച്ച് കോൺഗ്രസ് നേതാക്കൾ

ഷിംല: ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെക്കുറിച്ചുളള ചർച്ചകളും സജീവമാകുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതേ ഉളളൂവെങ്കിലും കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി തമ്മിലടി തുടങ്ങിക്കഴിഞ്ഞു. ഹിമാചൽ ...

ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വിജയിച്ചു; 75.55 ശതമാനം വോട്ടുകളും നേടി

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 50,000ത്തിലധികം വോട്ടുകളാണ് സെറാജ് മണ്ഡലത്തിൽ നിന്നും മത്സരിച്ച മുഖ്യമന്ത്രി നേടിയത്. 35000ത്തിലധികം വോട്ടുകളുടെ ...

ഹിമാചലിലും ബിജെപി മുന്നേറുന്നു; സ്വതന്ത്രരുടെ പിന്തുണ ഉറപ്പിച്ചു; പാർട്ടി വിട്ട നേതാക്കൾ നേതൃത്വവുമായി സമ്പർക്കത്തിൽ- Himachal Pradesh 2022

ന്യൂഡൽഹി: ഗുജറാത്തിൽ നേടിയ ചരിത്ര വിജയത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലും ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. സംസ്ഥാനത്തെ 68 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ...

ഹിമാചലിൽ ബിജെപി മുന്നേറുന്നു; കോൺഗ്രസ് തൊട്ടു പിന്നിൽ

ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹിമാചൽ പ്രദേശിൽ ലീഡ് നില മാറിമറയുന്നു. ആദ്യ മണിക്കൂറിൽ തന്നെ മേൽക്കൈ നേടിയിരിക്കുകയാണ് ബിജെപി. 68 സീറ്റുകളിൽ 32 സീറ്റുകളിലാണ് ...