പാകിസ്ഥാനിൽ ഹിന്ദു സ്ത്രീയെയും പെൺകുട്ടിയെയും ഭീകരർ തട്ടിക്കൊണ്ടുപോയി
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹൈന്ദവ സ്ത്രീയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കറാച്ചിയിലെ ഷേർഷയിലാണ് സംഭവം. ആയുധധാരികളായ മൂന്ന് പേരാണ് കാറിൽ യുവതിയെയും പെൺകുട്ടിയെയും ...
























