‘മതഭ്രാന്തൻ’; കമ്യൂണിസ്റ്റുകാരിൽ ഹിന്ദു വിരോധം ആഴത്തിൽ വേരൂന്നിയത്; ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ച് അമിത് മാളവ്യ
ഡൽഹി: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ രാജ്യമൊട്ടാകെയുള്ള ഹിന്ദു വിശ്വാസികൾ രംഗത്തു വരികയാണ്. ദേശീയ തലത്തിലടക്കം എ.എൻ ഷംസീറിനെതിരെ പ്രതിഷേധം ഇരമ്പുന്നുണ്ട്. ...