Home Minister Amith Sha - Janam TV

Home Minister Amith Sha

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

ന്യൂഡൽഹി: പഞ്ചാബിൽ ലഹരിവിരുദ്ധ പ്രവർത്തകൻ പർവീന്ദർ സിംഗ് ജോട്ട വെടിയേറ്റു മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിവ്യാപനവും സംഘടിത ...

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

ന്യൂഡൽഹി: അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയായ നവ്പ്രീത് സിംഗിനെ തുർക്കിയെയിൽ നിന്ന് ഇന്ത്യയിലെത്തിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ‘നവാബ് വിർക്ക്’ എന്ന വ്യാജ ...

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ (SBN) ഭീകരസംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് നടപടി. ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ, ലഹരിമരുന്നുകൾ ...

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ന്യൂഡൽഹി: അനധികൃത നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ ധർമ്മശാലയല്ലെന്നും രാജ്യത്തെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കുകയാണ് നരേന്ദ്ര ...

വിദേശത്ത് കടന്നാൽ രക്ഷപ്പെട്ടെന്ന് കരുതേണ്ട!!! കുറ്റവാളികളെ തേടി ഇന്ത്യ; എട്ട് മാസം കൊണ്ട് പിടിച്ചുകൊണ്ടുവന്നത്  51 പിടികിട്ടാപ്പുള്ളികളെ; നടപടികൾ ശക്തമാക്കി കേന്ദ്ര  ഏജൻസികൾ

ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പിടികിട്ടാപ്പുള്ളികളെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ. കഴിഞ്ഞ എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെയാണ് ...

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചാൽ താഴ്‌വര അക്രമത്തിൽ മുങ്ങുമെന്നും വ്യാപക രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നുമായിരുന്നു ഒരുകാലത്ത് ശക്തമായി ഉയർന്നുവന്ന വാദങ്ങൾ. എന്നാൽ 2019 ആഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 ...

‘ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് പണമൊഴുക്കി’; പ്രവാസി വ്യവസായി മുഹമ്മദ് ഷാജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

മലപ്പുറം/ ന്യൂഡൽഹി: വിദേശത്ത് നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി പ്രവാസി മലയാളി വ്യവസായി മുഹമ്മദ് ...

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെയും യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും താൽപര്യങ്ങൾക്കാണ് ബിജെപി ഏറ്റവും കൂടുതൽ പ്രാധാന്യം ...

നർമ്മദാ പദ്ധതി തർക്കത്തിന് ചരിത്രപരമായ പരിഹാരം; നാല് സംസ്ഥാനങ്ങൾ കരാറിൽ ഒപ്പുവെച്ചു; അമിത് ഷായുടെ നേതൃത്വത്തിൽ നിർണായക നീക്കം

ന്യൂഡൽഹി: നർമ്മദാ നദീ പദ്ധതിയുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കത്തിന് ചരിത്രപരമായ പരിഹാരം. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ...

സമാധാനത്തിന്റെ വഴിയിൽ വടക്കുകിഴക്കൻ മേഖല; അടുത്ത വർഷത്തോടെ അഫ്സ്പ പൂർണമായി പിൻവലിക്കുമെന്ന് അമിത് ഷാ; അസം-നാഗാലാൻഡ് അതിർത്തി മേഖലയിലെ ക്രൂഡ് ഓയിൽ നിക്ഷേപം; കരാർ യാഥാർത്ഥ്യമായി

ന്യൂഡൽഹി: അടുത്ത വർഷത്തോടെ ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ ഒഴികെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് സായുധ സേനാ പ്രത്യേക അധികാര നിയമം( AFSPA) പൂർണമായി പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ...

ഇന്ധന സുരക്ഷയും വിതരണവും നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതിക്ക് രൂപം നൽകി

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന സുരക്ഷയെയും എൽ.പി.ജി വിതരണം സംബന്ധിച്ചും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഇന്ന് ലോക്‌സഭയിൽ പ്രത്യേക പ്രസ്താവന നടത്തും. പ്രതിപക്ഷ നേതാവ് ...

രാജ്യത്ത് 100 സൈനിക സ്കൂളുകൾ ആരംഭിക്കും; വിദ്യാർത്ഥികൾക്ക് സായുധസേനയിൽ കൂടുതൽ അവസരമൊരുക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ന്യൂഡൽഹി: ഇന്ത്യയിലുടനീളം പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 100 സൈനിക സ്കൂളുകൾ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഗുജറാത്തിലെ മോതിഭായ് ആർ ചൗധരി സാഗർ സൈനിക് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് ...

വെടിനിർത്തലിനില്ല; എന്നാൽ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവയ്‌ക്കില്ല; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരർക്കെതിരായി നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. മാവോയിസ്റ്റ് ഭീകരരുമായി വെടിനിർത്തലിനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആയുധം ഉപേക്ഷിച്ച് കീഴടങ്ങുന്നവരെ വെടിവെക്കില്ലെന്നും പുനരധിവാസം ...

ധാർമ്മികതയെ ചോദ്യം ചെയ്ത കെ. സി വേണു​ഗോപാലിന് ചുട്ടമറുപടിയുമായി അമിത് ഷാ; പുതിയ ബില്ലിനെ എതിർത്ത് പ്രതിപക്ഷം; അനുകൂലിച്ച്: ശശി തരൂർ; സഭയിൽ നാടകീയ രംഗങ്ങൾ

ന്യൂഡൽഹി: ധാർമ്മികതയെ ചോദ്യം ചെയ്ത ആലപ്പുഴ എംപി കെ. സി വേണു​ഗോപാലിന് ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം ...

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

തിരുവനന്തപുരം: ശ്രീപദ്മനാഭന്റെ മണ്ണിൽ നവോത്ഥാന നായകൻമാരെ അനുസ്മരിച്ച് തീപാറുന്ന പ്രസം​ഗവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുത്തിരിക്കണ്ടം മൈതാനിയിലെ വാർഡുതല നേതൃസം​ഗമത്തിലാണ് ഇടത്-വലതു മുന്നണികളെ മുൾമുനയിൽ ...

രാജ്യവിരുദ്ധ പ്രവർത്തനം; ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീന് നിരോധനം; അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ഭീഷണിയെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീന് (JKIM ) ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നിലവിൽ അഞ്ച് വർഷത്തേക്കാണ് ...

സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി; അമിത് ഷായെ സന്ദർശിച്ച് ശോഭാ സുരേന്ദ്രൻ

ന്യൂഡൽ​ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം ശോഭാ സുരേന്ദ്രൻ. ഡൽഹിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. സർദാർ വല്ലഭായ് പട്ടേലിന് ശേഷം ...