കൊച്ചിയിലെ ക്രിസ്ത്യൻ പുരോഹിതർക്ക് മാവോയിസ്റ്റ് ബന്ധം; സീറോ മലബാർ സഭയിലെ വൈദികർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി
കൊച്ചിയിലെ ക്രിസ്ത്യൻ പുരോഹിതർക്ക് മാവോയിസ്റ്റ് ബന്ധം. സീറോ മലബാർ സഭയിലെ മൂന്ന് പുരോഹിതർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കാത്തലിക് ഫോറം പ്രസിഡൻ്റ് ബിനു ചാക്കോ പരാതി നൽകി. മുഖ്യമന്ത്രിക്കും ...














