കസേരയുടെ കാലിളകിയപ്പോൾ ഉദ്ധവ് താക്കറെ ആദ്യം വിളിച്ചത് ഫട്‌നാവിസിനെ; പിന്നെ അമിത് ഷായെയും പ്രധാനമന്ത്രിയെയും; പ്രതികരിക്കാതിരുന്നപ്പോൾ സഖ്യവാഗ്ദാനവും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസേരയുടെ കാലിളകിയപ്പോൾ ഉദ്ധവ് താക്കറെ ആദ്യം വിളിച്ചത് ഫട്‌നാവിസിനെ; പിന്നെ അമിത് ഷായെയും പ്രധാനമന്ത്രിയെയും; പ്രതികരിക്കാതിരുന്നപ്പോൾ സഖ്യവാഗ്ദാനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 05:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തെയും മഹാവികാസ് അഖാഡി സഖ്യത്തെയും പിടിച്ചുലച്ച സംഭവമായിരുന്നു ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുടെ നീക്കം. എന്നാൽ ഷിൻഡെ അസ്വസ്ഥനാണെന്ന് മനസിലാക്കിയ ഉദ്ധവ് ബിജെപിയെ സ്വാധീനിച്ച് ഷിൻഡെയെ ഒറ്റപ്പെടുത്താൻ നീക്കം നടത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസിനെയാണ് ഉദ്ധവ് ബിജെപിയുടെ സഹായം തേടി സമീപിച്ചത്.

ഷിൻഡെയ്‌ക്ക് പിന്തുണ നൽകരുതെന്നും ബിജെപിക്ക് നേരിട്ട് താനുമായി ഡീൽ ഉണ്ടാക്കാമെന്നുമായിരുന്നു ഉദ്ധവിന്റെ വാഗ്ദാനം. ഷിൻഡെയ്‌ക്ക് പകരം ശിവസേന പൂർണമായി ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും ഉദ്ധവ് പറഞ്ഞിരുന്നു. എന്നാൽ ബിജെപി ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു. ഉദ്ധവിന്റെ നീക്കങ്ങൾ അടുത്തറിഞ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമിത് ഷായെയും പ്രധാനമന്ത്രിയെയും വരെ ഉദ്ധവ് വിളിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവർ ആരും പ്രതികരിച്ചില്ല. 2019 ൽ ബിജെപി സഖ്യത്തിൽ നിന്ന് പിൻമാറിയാണ് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം സർക്കാർ രൂപീകരിച്ചത്. 106 എംഎൽഎമാരുമായി സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപി അന്ന് പ്രതിപക്ഷത്ത് ഇരിക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ഉദ്ധവിന്റെ കോൺഗ്രസ് പ്രീണന നയങ്ങളിലും സഖ്യധർമ്മത്തിന്റെ പേരിൽ ശിവസേനയുടെ അടിസ്ഥാന ആശയങ്ങളിൽ വെളളം ചേർത്തതുമാണ് ഏകനാഥ് ഷിൻഡെ അടക്കമുളള എംഎൽഎമാരെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്.

Tags: Eknath ShindeNarendra ModiBJPprime ministerAmit ShahUddhav ThackerayDevendra Fadnavishome ministershivsena
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies