രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 01:47 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡി​ഗഡ്: രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം ഹരിയാന പോലീസിന് സമ്മാനിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹരിയാന പോലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ അമിത് ഷാ പുരസ്‌കാരം കൈമാറുകയായിരുന്നു.  ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ്, വിധാൻസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രാഷ്‌ട്രത്തിന് നൽകിയ മികച്ച സേവനങ്ങൾ പരിഗണിച്ച് ഏതെങ്കിലും സായുധ സേനയ്‌ക്കോ പോലീസ് വിഭാഗത്തിനോ നൽകപ്പെടുന്ന പരമോന്നത ബഹുമതിയാണ് രാഷ്‌ട്രപതിയുടെ കളർ പുരസ്‌കാരം. പോലീസ് സേനയ്‌ക്ക് സമർപ്പിച്ച പതാകയുടെ പകർപ്പ് എല്ലാ ഉദ്യോഗസ്ഥർക്കും യൂണിഫോമിൽ ഒരു ചിഹ്നമായി ധരിക്കാവുന്നതാണ്.

അർപ്പണ ബോധത്തോടും പ്രതിബദ്ധതയോടും മാനുഷിക മൂല്യങ്ങൾക്ക് കോട്ടം വരാതെയും ചെയ്യുന്ന സേവനത്തിലെ ഉയർന്ന ട്രാക്ക് റെക്കോർഡും,  മികവുറ്റ പ്രകടനവുമാണ് രാഷ്‌ട്രപതിയുടെ ഈ പുരസ്‌ക്കാരത്തിന് ഹരിയാന പോലീസിനെ അർഹമാക്കിയത്. കഴിഞ്ഞ വർഷം ജനുവരി 17-നാണ് രാഷ്‌ട്രപതിയുടെ അംഗീകാരം ഹരിയാന പോലീസിനെ തേടിയെത്തിയത്.

രാഷ്‌ട്രപതിയുടെ പുരസ്‌കാരം ഹരിയാന പോലീസിനെ സംബന്ധിച്ച് സുവർണ്ണ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഹരിയാന പോലീസ് മേധാവി പികെ അഗർവാൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കഠിനാധ്വാനത്തോടെയും സത്യസന്ധതയോടെയും വെല്ലുവിളികളെ ദൃഢമായി നേരിടുന്ന സാഹചര്യത്തിലാണ് ഹരിയാന പോലീസ് സേനയ്‌ക്ക് ഈ ബഹുമതി ലഭിച്ചതെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: Narendra Modihome ministerAMITSHADroupadi Murmu
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies