എസ്ഡിപിഐയെ നിരോധിക്കണം :സാമ്പത്തിക സ്രോതസ്സും , ഭീകരബന്ധവും അന്വേഷിക്കണം: അമിത്ഷായ്ക്ക് കത്ത് നൽകി ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ഡിപിഐയെ നിരോധിക്കണം :സാമ്പത്തിക സ്രോതസ്സും , ഭീകരബന്ധവും അന്വേഷിക്കണം: അമിത്ഷായ്‌ക്ക് കത്ത് നൽകി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2021, 10:57 am IST
FacebookTwitterWhatsAppTelegram

കോട്ടയം:എസ് ഡി പി ഐ യെ നിരോധിക്കണം കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്ക്  കത്തയച്ചു.   ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ. ഹരിയാണ് ആവശ്യമുന്നയിച്ച്  കത്തയച്ചിരിക്കുന്നത് .കേരളത്തിൽ തീവ്രവാദ ശക്തിക്കൾ സർക്കാർ ഒത്താശയിൽ വിഹരിക്കുകയാണ് .എസ് ഡി പി ഐ. ഇക്കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ രണ്ട് സംഘ പരിവാർ പ്രവർത്തകരെയാണ് ക്രൂരമായി വധിച്ചത്.കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഇടപെടല്‍ ഈ വിഷയത്തിൽ  ആവശ്യമാണ്.  സംഘടനയുടെ സാമ്പത്തിക സ്രോതസ്സും, തീവ്രവാദബന്ധവും  അന്വേഷിക്കണമെന്ന്   കത്തില്‍ ആവശ്യപ്പെടുന്നു

സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന്  ബിജെപി വ്യക്തമാക്കിയിരുന്നു.  കൊലക്ക് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി സഞ്ജിത്ത് കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്നും 2020 മുതല്‍ സഞ്ജിത്തിനെ വധിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കൊലക്ക് പിന്നിൽ എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളാണെന്ന്  സുരേന്ദ്രന്‍ ആരോപിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ കൺമുന്നിലിട്ടായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കൊലക്ക് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. സഞ്ജിത്ത് കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

Tags: home ministersanjith murderN.HARI
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies