Hormuz strait - Janam TV

Hormuz strait

യുഎസും ഇറാനും നേർക്കുനേർ; ഹോർമുസ് അടഞ്ഞിട്ടും വിറയ്‌ക്കാതെ ‘ഇന്ത്യൻ കരുത്ത്’

ന്യൂഡൽഹി: യുഎസ്-ഇസ്രയേൽ കടന്നുകയറ്റത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. ആഗോള ഇന്ധനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ കപ്പൽപ്പാതയിലെ തടസ്സം ...

ഹോർമൂസ് കടലിടുക്കിൽ ആധിപത്യം അനുവദിക്കില്ല; ഒമാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്‌

വാഷിങ്ടൺ ഡി.സി: ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി ...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: ലോകത്തിൻ്റെ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ്റെ ചരക്ക് കപ്പലായ 'തൗസ്ക' അമേരിക്കൻ നാവികസേന ആക്രമിച്ചു കീഴ്പ്പെടുത്തി. കപ്പലിൻ്റെ എഞ്ചിൻ റൂമിന് നേരെ വെടിയുതിർത്ത് ...

ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെപ്പ്: ‘സൗഹൃദം തകര്‍ക്കരുത്, തിരിച്ചടി നേരിടേണ്ടി വരും’ – ഇന്ത്യയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കപ്പല്‍ ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവെച്ച സംഭവത്തില്‍ ഇന്ത്യ ശക്തമായ നിലപാടിലേക്ക്. സൗദി അറേബ്യയില്‍ നിന്നും ...

നിങ്ങള്‍ ഞങ്ങള്‍ക്ക് പോകാന്‍ അനുമതി നല്‍കിയതാണ്; എന്നിട്ടും നിങ്ങള്‍ വെടിയുതിര്‍ക്കുന്നു; ഇറാന്‍ വെടിയുതിര്‍ത്ത ഇന്ത്യന്‍ കപ്പലിലെ ക്യാപ്റ്റന്റെ ഓഡിയോ പുറത്ത്

ദുബായ്/ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെടിയുതിര്‍ത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്. കടലിടുക്കിലൂടെ കടന്നുപോകാന്‍ ...

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറന്നു; ആഗോള വിപണിയില്‍ ആശ്വാസം, ഉപരോധം തുടരുമെന്ന് അമേരിക്ക

ടെഹ്റാന്‍/വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചരക്ക് ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും തുറന്നുനല്‍കി. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയാണ് അന്താരാഷ്ട്ര തലത്തില്‍ ...

യുദ്ധഭീതിക്കിടെ ഹോര്‍മുസ് കടലിടുക്കിന്റെ ആഴങ്ങളിലേക്ക്; സാഹസിക ഡൈവിംഗുമായി ഇന്ത്യന്‍ താരം ബക്‌സ് ഖുറാന

ന്യൂഡല്‍ഹി: ഇറാന്‍-അമേരിക്ക സംഘര്‍ഷം മൂര്‍ച്ഛിച്ചു നില്‍ക്കുന്നതിനിടെ, ലോകത്തിലെ ഏറ്റവും അപകടമേറിയ സമുദ്രമേഖലകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ സാഹസിക ഡൈവിംഗ് നടത്തി ഇന്ത്യന്‍ ഫ്രീഡൈവിംഗ് അത്ലറ്റ് ബക്‌സ് ഖുറാന. മൈനുകള്‍ ...

ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ കപ്പല്‍ പുറത്തേക്ക്; ‘ജഗ് വിക്രം’ എന്ന എല്‍പിജി ടാങ്കറാണ് പുറത്തേക്ക് പോയത്; വെടിനിര്‍ത്തലിന് ശേഷം കടന്നുപോകുന്ന ആദ്യ ഇന്ത്യന്‍ പതാകവാഹിത കപ്പല്‍

ദുബായ്: അമേരിക്കയും ഇറാനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിന് പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി ആദ്യ ഇന്ത്യന്‍ കപ്പല്‍ പുറത്തെത്തി. 'ജഗ് വിക്രം' എന്ന എല്‍പിജി ടാങ്കറാണ് ...

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഹോർമുസ് കടലിടുക്കിൽ ഏകപക്ഷീയമായ നടപടികളോ പുതിയ നിയന്ത്രണങ്ങളോ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് കുവൈറ്റ് വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം വിളിച്ചുചേർത്ത ഉന്നതതല മന്ത്രിസഭാ യോഗത്തിലാണ് ...

ഇതാണ് നയതന്ത്രം!! എസ് ജയ്ശങ്കർ ഇറാൻ മന്ത്രിയെ വിളിച്ചു; ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ എണ്ണക്കപ്പലുകൾക്ക് കടന്ന് പോകാൻ അനുമതി;  ക്രൂഡ് ഓയിലുമായി ആദ്യ ടാങ്കർ മുംബൈയിലെത്തി

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിൻ്റെ എണ്ണക്കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ്റെ അനുമതി. പുഷ്പക്, പരിമൾ എന്നീ ടാങ്കറുകളാണ് കടത്തിവിട്ടത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി ...

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യ കുലുങ്ങില്ല; ഒരുമുഴം മുൻപേ എറിഞ്ഞ് മോദി സർക്കാർ; ഇറാന്റെ ഭീഷണി ഇവിടെ വിലപ്പോവില്ല

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടാനുള്ള ഇറാന്റെ നീക്കം ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയിലെ ...