houthi - Janam TV

houthi

ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്നു നാവികർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ നേവി

ചരക്ക് കപ്പലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്നു നാവികർ കൊല്ലപ്പെട്ടു; രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ നേവി

ചരക്ക് കപ്പിലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്നു നാവികർ കൊല്ലപ്പെട്ടു. യെമനിലെ ഏദൻ ഉൾക്കടലിലാണ് മിസൈൽ ആക്രമണം നടത്തിയത്. മൂന്നുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

ചെങ്കടലിൽ ആക്രമണം തുടർന്ന് ഹൂതി വിമതർ; അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു

ചെങ്കടലിൽ ആക്രമണം തുടർന്ന് ഹൂതി വിമതർ; അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു

കയ്‌റോ: ചെങ്കടലിൽ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. യുദ്ധക്കപ്പലുകൾക്ക് നേരെ സൈനിക ഓപ്പറേഷൻ നടത്തിയ വിവരം ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക ...

‘ഹൂതികളോട് സംയമനം പാലിക്കാൻ പറയണം; ഞങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും’; ഇറാന് മുന്നറിയിപ്പുമായി ചൈന

‘ഹൂതികളോട് സംയമനം പാലിക്കാൻ പറയണം; ഞങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും’; ഇറാന് മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: യെമനിലെ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി ചൈന. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പതിവായതിന് പിന്നാലെയാണ് ഇറാനെ ചൈന ഇക്കാര്യം അറിയിച്ചത്. വ്യാപാര ...

‘ചെങ്കടലിൽ സമുദ്ര സുരക്ഷയ്‌ക്കുള്ള ഭീഷണി പരിഹരിക്കണം’; ഇറാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ

‘ചെങ്കടലിൽ സമുദ്ര സുരക്ഷയ്‌ക്കുള്ള ഭീഷണി പരിഹരിക്കണം’; ഇറാൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കർ

ന്യൂഡൽഹി: ഇറാനിയൻ വിദേശകാര്യമന്ത്രി എച്ച് അമിറാബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണം, ഗാസയിലെ സ്ഥിതിഗതികൾ, യുക്രെയ്ൻ, ബ്രിക്‌സിന് കീഴിലുള്ള ...

ഒരിക്കലും അംഗീകരിക്കാനാകാത്ത തരത്തിലുള്ള ഭീഷണി; ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് യുഎഇ

ഒരിക്കലും അംഗീകരിക്കാനാകാത്ത തരത്തിലുള്ള ഭീഷണി; ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് യുഎഇ

ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് യുഎഇ. പ്രാദേശിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും, ഹൂതികളുടെ നീക്കം അംഗീകരിക്കാനാകാത്തതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ...

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകളെ ഇനിയും ആക്രമിക്കുമെന്ന് ഹൂതി വിമതർ; ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് യുഎസ് സൈന്യം

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകളെ ഇനിയും ആക്രമിക്കുമെന്ന് ഹൂതി വിമതർ; ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ച് യുഎസ് സൈന്യം

വാഷിംഗ്ടൺ: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് തള്ളിയതിന് പിന്നാലെ, യെമനിലെ ഹൂതി വിഭാഗത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണങ്ങൾ ...

ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകും; അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായെന്ന് ജോ ബൈഡൻ

ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകും; അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: യെമനിലെ ഹൂതികൾക്കെതിരെ അമേരിക്കയും ബ്രിട്ടണും നടത്തിയ വ്യോമാക്രമണം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്നും, ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്നത് തുടർന്നാൽ ഇനിയും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ...

ചെങ്കടൽ വഴിയുള്ള കപ്പലുകളെ വിടാതെ ഹൂതി വിമതർ; മുന്നറിയിപ്പ് അവഗണിച്ചതോടെ യെമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

ചെങ്കടൽ വഴിയുള്ള കപ്പലുകളെ വിടാതെ ഹൂതി വിമതർ; മുന്നറിയിപ്പ് അവഗണിച്ചതോടെ യെമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണവുമായി അമേരിക്കയും ബ്രിട്ടണും

യെമനിൽ ഹൂതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്ക് നേരെ ആക്രമണം ആരംഭിച്ച് അമേരിക്കയും ബ്രിട്ടണും. ചെങ്കടൽ വഴിയുള്ള കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അമേരിക്ക ഉൾപ്പെടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist