HRDS - Janam TV
Friday, November 7 2025

HRDS

സർക്കാർ നിരന്തരം വേട്ടയാടുന്നു; സ്വപ്‌ന സുരേഷിന് ജോലി നൽകിയത് മുതൽ ആരംഭിച്ചതാണ്; കേരളം വിടാനൊരുങ്ങി എച്ച്ആർഡിഎസ്

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് കേരളം വിടാനൊരുങ്ങുന്നു. സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ...

മുഖ്യമന്ത്രിക്കെതിരെ എച്ച്ആർഡിഎസ്; അജി കൃഷ്ണൻ ഇഡിയ്‌ക്ക് പരാതി നൽകും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നൽകാൻ എച്ച്ആർഡിഎസ്. ഡോളർകടത്ത് കേസിലാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ഇഡിക്ക് നേരിട്ട് പരാതി നൽകുക. സ്വപ്‌ന സുരേഷിന്റെ ...

”കേരളത്തിൽ രാജഭരണം അവസാനിച്ചിട്ടില്ല”, എച്ച്ആർഡിഎസ് വേട്ടയാടപ്പെടുന്നത് സ്വപ്‌നയ്‌ക്ക് ജോലികൊടുത്തതിനാലെന്ന് ജാമ്യം നേടിയ അജി കൃഷ്ണൻ – HRDS secretary aji krishnan

പാലക്കാട്: കേരളത്തിൽ നിന്ന് രാജഭരണം പോയിട്ടില്ലെന്ന് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ. സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിന് ജോലി കൊടുത്തതിനാലാണ് എച്ച്ആർഡിഎസിന് ബുദ്ധിമുട്ടുകൾ ...

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ഉപാധികളോടെ ജാമ്യം – hrds secretary aji krishnan granted bail

പാലക്കാട്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ...

അറസ്റ്റ് സ്വപ്‌നയ്‌ക്ക് ജോലി നൽകിയതിന്റെ പ്രതികാര നടപടി; പിന്നിൽ മുഖ്യമന്ത്രി; എച്ച്ആർഡിഎസിനെ തകർക്കാനുള്ള ശ്രമമെന്ന് അജി കൃഷ്ണൻ

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് ജോലി നൽകിയെന്ന ഒറ്റക്കാരണത്താൽ എച്ച്ആർഡിഎസിനെ തകർക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത് എന്ന് സെക്രട്ടറി അജി കൃഷ്ണൻ. അതിന്റെ ഭാഗമായാണ് ...

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ

പാലക്കാട് : എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. വനവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന് ആരോപണത്തിന്മേലാണ് ഇയാൾക്കെതിരെ ഷോളയാർ പോലീസ് കേസെടുത്തത്. ഷോളയാർ ...

സർക്കാർ നിരന്തരം വേട്ടയാടുന്നു; സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി- Swapna suresh dismissed by HRDS

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് കാണിച്ചാണ് നടപടി. സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ...

സ്വപ്നയും സരിത്തും ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ പ്രതികാര നടപടിയുമായി സർക്കാർ; വാഹനങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: എച്ച് ആർ ഡി എസ്സിനെതിരെ പ്രതികാര നടപടിയുമായി സംസ്ഥാന സർക്കാർ. വാഹനങ്ങളിലെ എച്ച് ആർ ഡി എസ് ബോർഡുകൾ നീക്കാൻ സ്ഥാപനത്തോട് മോട്ടോർ വാഹന വകുപ്പ് ...

എച്ച്ആർഡിഎസിനെതിരായ അന്വേഷണത്തിൽ രാഷ്‌ട്രീയമില്ല; പരാതി വന്നാൽ ഇടപെടുമെന്ന് എസ് സി-എസ് ടി കമ്മീഷൻ

പാലക്കാട് : എച്ച്ആർഡിഎസിനെതിരായ അന്വേഷണത്തിൽ രാഷ്ട്രീയമില്ലെന്ന് എസ് സി-എസ്ടി കമ്മീഷൻ അംഗം എസ് അജയകുമാർ. ആരുടെയും നിയമനത്തിന് പിന്നാലെയല്ല കമ്മീഷൻ അന്വേഷണം നടത്തിയത്. നിയമനം അവരുടെ സ്വന്തം ...

എച്ച്ആർഡിഎസിന് ബിജെപിയോ, ആർഎസ്എസോ ആയി ബന്ധമില്ല; വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കറെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി : പുതിയ ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആണെന്ന് സ്വപ്‌ന സുരേഷ്. ഇതിൽ അതിയായ ദു:ഖമുണ്ട്. വലിയ ...

സ്വപ്‌നയ്‌ക്ക് ജോലി നൽകിയ സ്ഥാപനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചത് പിണറായിയെന്ന് കെ സുരേന്ദ്രൻ; തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് എംഎം മണി

കോഴിക്കോട്: സ്വപ്‌ന സുരേഷിന് ജോലി നൽകിയ എൻജിഒ സ്ഥാപനം എച്ച്ആർഡിഎസുമായി ബിജെപിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വപ്‌നയ്ക്ക് ജോലി നൽകിയ ...

എച്ച്ആര്‍ഡിഎസില്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായി സ്വപ്‌ന സുരേഷ്; തൊടുപുഴയിലെത്തി ചുമതലയേറ്റു

തൊടുപുഴ: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായി ചുമതലയേറ്റു. തൊടുപുഴയിലെ ഓഫീസില്‍ എത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്. ഡല്‍ഹി ആസ്ഥാനമായുള്ള ...