human rights commission - Janam TV
Friday, November 7 2025

human rights commission

സ്കാൻ ചെയ്യാനും പരിശോധനാഫലം ലഭിക്കാനും മാസങ്ങൾ; തൃശൂർ മെഡിക്കൽ കോളേജിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ റേഡിയോളജി വകുപ്പിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. റേഡിയോളജി വകുപ്പിനു കീഴിലുള്ള സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടങ്ങിയവ ...

റോഡിൽ റീൽസ് വേണ്ട: കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ...

നാട്ടിക അപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: നാട്ടികയിൽ വഴിയരികിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് ലോറികയറിയിറങ്ങി അഞ്ച് പേര് മരണപ്പെട്ട സംഭവത്തിൽ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ ജില്ലാ പൊലീസ് മേധാവി (റൂറൽ) ...

വിദ്യാർത്ഥിനിയോട് ബസിൽ നിന്ന് ഇറങ്ങണമെന്ന് കണ്ടക്ടർ, വിസമ്മതിച്ചതിനുപിന്നാലെ അസഭ്യ വർഷം; പിഴയിലൊതുക്കി പൊലീസ്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: ബസിൽ കയറിയ പ്ലസ് വൺ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ-മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ് കണ്ടക്ടർക്കെതിരെയാണ് കേസ് ...

ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം: സമയമോ തീയതിയോ ഇല്ല, റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, തുടർ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. ...

പനി ബാധിച്ച് വന്ന 10 വയസുകാരന് മരുന്ന് മാറി കുത്തിവച്ച സംഭവം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ പത്തുവയസുകാരന് മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. മരുന്ന് മാറി കുത്തിവയ്പ് ...

ജാതി അധിക്ഷേപം; സത്യഭാമ ജൂനിയറിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ്, ​ഗവൺമെന്റ് സെക്രട്ടറിയും 15 ദിവസം റിപ്പോർട്ട് ...

കുസാറ്റ് അപകടം; സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പലിനെ മാറ്റി, സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ക്യാംപസിലുണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പലിനെ മാറ്റി. ഡോ. ദീപക് കുമാർ സാഹുവിനെ സ്ഥാനത്തുനിന്ന് ...

KOZHIKODE HOSPITAL

ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് പ്രാഥമിക സൗകര്യങ്ങളില്ല : കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഇരിക്കാൻ കസേരയോ മരുന്ന് ...

മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവം; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ ദുരന്തനിവാരണ അതോറിറ്റി മേധാവിയ്ക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് മോക്ഡ്രില്ലിനിടെ ...

ഫുട്പാത്തിലൂടെ നടന്ന വീട്ടമ്മ കാനയിൽ വീണു; പരിക്ക്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ: അശാസ്ത്രീയമായി നിർമിച്ച കാനയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറിയും 15 ദിവസത്തിനകം ...

വഴിയിൽ തടഞ്ഞ് ബൈക്കിന്റെ ചാവി ഊരിമാറ്റി; യുവാവിന് പിഎസ്‌സി പരീക്ഷ നഷ്ടമായി; പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പിഎസ്‌സി പരീക്ഷ എഴുതാൻ പോയ യുവാവിനെ പോലീസ് തടഞ്ഞുവച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമ ലംഘനം നടത്തിയെന്നാരോപിച്ചാണ് രാമനാട്ടുകര സ്വദേശി അരുണിനെ ഫറോക്ക് ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ നിലത്തു കടത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു-kozhikode medical college

കോഴിക്കോട്: മെഡിക്കൽ കോളേജിൽ രോഗികളെ നിലത്തു കിടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയായാണ് കേസെടുത്തത്. അടിസ്ഥാന സൗകര്യം ഏർപ്പെടുത്തിയ ...

തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗികളെ നിലത്തു കിടത്തിയ സംഭവം ; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: മെഡിക്കൽ കോളേജിൽ രോഗികളെ നിലത്തു കിടത്തിയ സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ കേസ് എടുത്തു. എല്ലുരോഗ വിഭാഗത്തിലാണ് രോഗികളെ നിലത്ത് കിടത്തിയത്. മെഡിക്കൽ ...

84 കാരിയെ മകൻ ക്രൂരമായി മർദ്ദിച്ച സംഭവം; കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. അമ്മയെ മർദ്ദിച്ച മകൻ ഓമനക്കുട്ടനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ...

ഏത്തമിടീച്ചത് തെറ്റായിപ്പോയി; വീഴ്‌ച്ച പൊറുക്കണമെന്ന് പോലീസ്

കണ്ണൂർ: കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ റോഡിലിറങ്ങിയവരെക്കൊണ്ട് ഏത്തമിടീച്ചത് തെറ്റായ നടപടിയായിരുന്നെന്നും, മുൻ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച പൊറുക്കണമെന്ന് പോലീസ് ...

പോലീസിനെതിരെ എവിടെ പരാതി നൽകണം? സർക്കാരിനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പോലീസിനെതിരായ പരാതി നൽകുന്ന വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ വിശദീകരണം തേടി.പോലീസുദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ നൽകാൻ മനുഷ്യവകാശ കമ്മീഷന്റെയും പോലീസ് കംപ്ലയ്ന്റ് അതോറിറ്റിയുടേയും മേൽവിലാസം എല്ലാ പോലീസ് ...

കൊല്ലത്ത് ഷോക്കേറ്റ് വിദ്യാർത്ഥികൾ മരിച്ച സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : കൊല്ലത്ത് ഷോക്കേറ്റ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വൈദ്യുതി ബോർഡിന്റെ വിതരണ വിഭാഗം ഡയറക്ടർ അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്.പത്ത് ദിവസത്തിനകം ...

ഒറ്റയ്‌ക്ക് താമസിക്കുന്ന വൃദ്ധയ്‌ക്ക് 14,571 രൂപയുടെ വെള്ളക്കരം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന വയോധികയ്ക്ക് 14,571 രൂപയുടെ വെള്ളക്കരം നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.ഭർത്താവ് മരിച്ച് 75 വയസുള്ള രോഗിയായ സ്ത്രീയുടെ പരാതിയിലാണ് അന്വേഷണത്തിന് ...

നടൻ വിവേകിന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷൻ

ചെന്നൈ: നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കൊറോണ വാക്‌സിൻ സ്വീകരിച്ച് രണ്ട് ദിവസത്തിനു ശേഷം നടനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ...

ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞ സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു

തിരുവനന്തപുരം : ആറ്റിങ്ങലിൽ ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ മീൻ വിൽപ്പനക്കാരിയായ അൽഫോൺസയെ കയ്യേറ്റം ചെയ്യുകയും, മീൻകുട്ട വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ ...

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഊരുമൂപ്പനേയും മകനേയും അറസ്റ്റ് ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തെന്ന പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ...

ജസ്റ്റിസ് അരുൺ മിശ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

ന്യൂഡൽഹി: വിരമിച്ച ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാൻ കേന്ദ്രസർക്കാർ ശുപാർശ. അഞ്ചംഗ സമിതിയാണ് അരുൺ മിശ്രയുടെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസ്സിലെ മല്ലികാർജ്ജുന ...