ഭാര്യക്ക് അവിഹിതമുണ്ടെന്ന് സംശയം; ചുറ്റികയ്‌ക്കടിച്ച് കൊന്ന് ഭർത്താവ്; പൊലീസിനെ വിളിച്ച് മകൻ
നോയിഡ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് യുവാവ്. 55-കാരനായ നൂറുള്ള ഹൈദറാണ് ഭാര്യ അസ്മ ഖാനെ (42) ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയത്. നോയിഡ സെക്ടർ ...