ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി ബാത്ത്റൂമിൽ തള്ളി; ഭർത്താവ് അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി ബാത്ത്റൂമിൽ തള്ളി; ഭർത്താവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 10:29 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി ശുചിമുറിയിൽ തള്ളി ഒളിവിൽ പോയ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. മഹാരാഷ്‌ട്ര സ്വദേശിയായ രാകേഷിനെ ബെം​ഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. കോൾ ഡീറ്റെയിൽസ് റെക്കോർഡ്സ് (CDR) കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയെ കുടുക്കുകയായിരുന്നു.

32 വയസുള്ള ​ഗൗരി അനിൽ സാംബേദ്കറാണ് കൊല്ലപ്പെട്ടത്. മാസ് മീഡിയ-കമ്യൂണിക്കേഷൻ ബിരുദധാരിയായ ​ഗൗരി തൊഴിൽരഹിതയായിരുന്നു. അതേസമയം ഹിറ്റാച്ചിയിലെ ജീവനക്കാരനായിരുന്നു ഭർത്താവ് രാകേഷ്. മഹാരാഷ്‌ട്ര സ്വദേശികളായ ഇരുവരും കഴിഞ്ഞ രണ്ടുമാസമായി താമസിച്ചിരുന്നത് കർണാടകയിലെ ദൊദ്ദകന്നഹള്ളിയിലായിരുന്നു. ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മാർച്ച് 26ന് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. പ്രകോപിതനായ രാകേഷ് കത്തിയുപയോ​ഗിച്ച് ​ഗൗരിയുടെ വയറിൽ കുത്തി. ശേഷം കഴുത്തരിയുകയും ചെയ്തു. ​ഗൗരി കൊല്ലപ്പെട്ടുവെന്ന് ഉറപ്പായതോടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ബാത്ത്റൂമിൽ വച്ചു. ശേഷം പൂനെയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.

തൂങ്ങിമരിച്ചതായി സംശയിക്കുന്നുവെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് ഫ്ലാറ്റ് ചവിട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ് ​ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഒളിവിലാണെന്ന് മനസിലായതോടെ ഇയാൾക്കായി പഴുതടച്ച തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പ്രതി പൂനെയിലുണ്ടെന്ന് കണ്ടെത്തി. രാകേഷിനെ പൂനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ബെം​ഗളൂരു പൊലീസിന് കൈമാറുകയും ചെയ്തു.

Tags: husband killed wifebengaluru
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies