സുകാന്ത് ഇപ്പോഴും ഒളിവിൽ; 2 വകുപ്പുകൾ കൂടി ചുമത്തി; കൊടിയ വഞ്ചനയ്‌ക്ക് മകൾ ഇരയായെന്ന് ഐബി ഉദ്യോഗസ്ഥയുടെ കുടുംബം
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകൾ കൂടിയാണ് ചുമത്തിയത്. ബലാത്സംഗം, വഞ്ചന, ...























