Imran Khan - Janam TV

Imran Khan

ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധം അക്രമാസക്തമായി; കൊല്ലപ്പെട്ടത് 6 സുരക്ഷാ ഉദ്യോഗസ്ഥർ; ഷൂട്ട്-അറ്റ്-സൈറ്റ് ഉത്തരവിട്ട് പാക് ഭരണകൂടം

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്രീക് ഇ- ഇൻസാഫ് (പിടിഐ) അനുയായികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറ് ...

ഇസ്ലാമാബാദിലേക്ക് ഒഴുകിയെത്തി പിടിഐ പ്രവർത്തകർ; പ്രതിഷേധ ജാഥയ്‌ക്ക് നേരെ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു; 70ലധികം പേർക്ക്

ഇസ്ലാമാബാദ്: മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളിൽ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇമ്രാന്റെ ...

പാകിസ്താനിൽ രക്ഷയില്ല; ജയിലിൽ നിന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാൻ അപേക്ഷ സമർപ്പിച്ച് ഇമ്രാൻഖാൻ

കറാച്ചി: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാൻ അപേക്ഷ സമർപ്പിച്ചു. പിടിഐയുടെ ലണ്ടൻ വക്താവ് സയ്യിദ് സുൽഫിക്കർ ...

ബുഷ്റാ ബീബിയുടെ ആത്മീയ പരിവേഷം തട്ടിപ്പ്; ഇമ്രാൻഖാനെ കബളിപ്പിച്ചത് സ്വന്തം ഭാര്യ; എല്ലാം ഫായിസ് ഹമീദിന്റെ കളി; ‍ഞെട്ടി പാക് ജനത

പാകിസ്താൻ മുൻ പ്രസിഡന്റ് ഇമ്രാൻഖാന്റെ ഭാര്യ ബുഷ്റാ ബീബിയുടെ ആത്മീയ ശക്തി തട്ടിപ്പെന്ന് വെളിപ്പെടുത്തലുമായി പാക് ദിനപത്രം. ബുഷ്റ ബീബി ഇത്രയും കാലം തനിക്ക് പ്രവചന ശക്തിയുണ്ടെന്ന് ...

അധികാരത്തിലുള്ളത് ബോധമില്ലാത്ത സർക്കാർ; പാകിസ്താന്റെ അവസ്ഥ ഷെഹ്ബാസ് ഷെരീഫ് മനസിലാക്കുന്നില്ല; ഉടൻ തന്നെ ഇതിന് അവസാനമുണ്ടാകുമെന്ന് ഇമ്രാൻ ഖാൻ

റാവൽപിണ്ടി: പാകിസ്താനിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ളത് ബോധമില്ലാത്ത സർക്കാരാണെന്നും വൈകാതെ തന്നെ ഇതിന് ഒരു അവസാനമുണ്ടാകുമെന്നും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ...

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ചാൻസലർ തെരഞ്ഞെടുപ്പ്; ഇമ്രാൻ ഖാൻ ജയിലിൽ നിന്നും മത്സരിച്ചേക്കും

ഇസ്ലാമബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച പരസ്യ പ്രഖ്യാപനത്തിന് ഇമ്രാൻഖാന്റെ അനുമതി ...

രാജ്യവിരുദ്ധ പ്രവർത്തനം, ഇമ്രാൻ ഖാന്റെ പാർട്ടിയെ നിരോധിക്കും; പ്രഖ്യാപനവുമായി പാകിസ്താൻ മന്ത്രി

തടങ്കലിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിക്കാനൊരുങ്ങി ഷെഹ്ബാസ് ഷരീഫ് നയിക്കുന്ന പാകിസ്താന സർക്കാർ വാർത്താവിതരണ വകുപ്പ് മന്ത്രി തിങ്കളാഴ്ചയാണ് ഇക്കാര്യം ...

ഇസ്ലാമിക നിയമം തെറ്റിച്ച് വിവാഹം കഴിച്ചെന്ന കേസ്; ഇമ്രാനെ കുറ്റവിമുക്തനാക്കി; ഒരു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ പുറത്തേക്ക്

ഇസ്ലാമാബാദ്: ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി വിവാ​ഹം കഴിച്ചെന്ന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കി കോടതി. കേസിൽ ശിക്ഷിക്കപ്പെട്ട 71-കാരനായ ഇമ്രാനെയും ഭാര്യ ബുഷറാ ഖാനെയുമാണ് ...

ഇമ്രാൻ ഖാന്റെയും ഭാര്യയുടെയും ഹർജി തള്ളി; ഇദ്ദത്ത് കേസിലെ വിധി ശരിവച്ച് ഇസ്ലാമാബാദ് കോടതി

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെയും ഭാര്യ ബുഷറ ബീവിയുടെയും ഹർജി തള്ളി ഇസ്ലാമാബാദ് കോടതി. ഇരുവരുടെയും വിവാഹം അയോഗ്യമാക്കപ്പെട്ട ഇദ്ദത്ത് കേസിലെ ശിക്ഷാ വിധിക്കെതിരായ ഹർജിയാണ് ...

സൈഫർ കേസിൽ നിന്ന് തടിയൂരി ഇമ്രാൻ ഖാൻ; രാഷ്‌ട്രരഹസ്യം ചോർത്തിയ സംഭവത്തിൽ മുൻ പ്രധാനമന്ത്രി കുറ്റവിമുക്തൻ

ഇസ്ലാമാബാദ്: രാഷ്ട്രരഹസ്യങ്ങൾ ചോർത്തിയ (സൈഫർ) കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കി ഇസ്ലാബാദ് ഹൈക്കോടതി. പാകിസ്താൻ തെഹ്‌രീക്‌-ഇ-ഇൻസാഫ് പാർട്ടി അദ്ധ്യക്ഷൻ ഇമ്രാൻ ഖാനെയും മുൻ ...

ഹെയർ ഡൈയും മേക്കപ്പുമില്ല, കണ്ടാൽ പടുവൃദ്ധൻ; പ്രചരിക്കുന്നത് ഇമ്രാൻ ഖാന്റെ ചിത്രമോ?

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കണ്ടാൽ തിരിച്ചറിയാനാകാത്ത വിധം പ്രായമായ രീതിയിലുള്ള ഇമ്രാൻ എന്ന് തോന്നിക്കുന്ന ഒരാളെയാണ് ...

ഇത്തവണ കലർത്തിയത് വിഷമല്ല ‘ ടോയ്‌ലറ്റ് ക്ലീനർ’; ജയിൽ ഭക്ഷണം കഴിച്ച് ബുഷ്‌റയ്‌ക്ക് വയറുവേദന; വീണ്ടും ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ബുഷ്‌റ ബീവിയുടെ ഭക്ഷണത്തിൽ ജയിൽ അധികൃതർ ടോയ്‌ലറ്റ് ക്ലീനർ കലർത്തിയെന്ന ആരോപണവുമായി പിടിഐ നേതാവും പാകിസ്താൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻഖാൻ വീണ്ടും രംഗത്ത്. ടോയ്‌ലറ്റ് ക്ലീനർ ...

ഏഴ് സെല്ലുകൾ, സുരക്ഷയ്‌ക്ക് 14 ഉദ്യോ​ഗസ്ഥർ; ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക അടുക്കള; ഇമ്രാൻ ഖാന് ജയിലിൽ സുഖവാസം

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് നൽകുന്നത് വിവിഐപി പരി​ഗണനയെന്ന് സർക്കാർ ലാഹോർ കോടതിയെ അറിയിച്ചു. പിടിഐ സ്ഥാപകന് ഏഴ് സെല്ലുകൾ അനുവ​ദിച്ചു. ...

ബുഷ്റ ബീവിയെ വിഷം നൽകി കാെല്ലാൻ ശ്രമിച്ചു; ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി പാകിസ്താൻ സൈനിക മേധാവി: ഇമ്രാൻ ഖാൻ

ഭാര്യ ബുഷ്റ ബീവിയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെന്ന് അഴിമതിക്കേസിൽ തടവിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രസിഡൻ്റ് ഇമ്രാൻ ഖാൻ. സബ് ജയിലാക്കി മാറ്റിയ സ്വകാര്യ വസതിയിൽ ...

ഇമ്രാൻഖാനും ബുഷ്റ ബീബിക്കും ആശ്വാസം; ശിക്ഷ പാക് കോടതി സസ്‌പെൻഡ് ചെയ്തു; ചെയർമാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്‌രീകെ ഇൻസാഫ്

ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഇമ്രാൻഖാന്റയും ഭാര്യയുടെയും ശിക്ഷ സസ്പെന്റ് ചെയ്ത് പാക് ഹൈക്കോടതി. 14 വർഷത്തെ ജയിൽ ശിക്ഷയാണ് താത്കാലിമായി നിർത്തിവെച്ചത്. പുതിയ ...

തോഷഖാന കേസ്; പിടിഐ നേതാവ് ഇമ്രാൻഖാനെയും ഭാര്യ ബുഷ്‌റ ബീവിയെയും കോടതിയിൽ ഹാജരാക്കും

ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻഖാനെയും ഭാര്യ ബുഷ്‌റ ബീവിയെയും കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. ഏപ്രിൽ നാലിന് ...

ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സന്ദർശകർക്ക് രണ്ടാഴ്‌ച്ചത്തേക്ക് ജയിലിൽ വിലക്ക്

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സന്ദർശകർക്ക് രണ്ടാഴ്ച്ചത്തേക്ക് ജയിലിൽ വിലക്ക്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ...

‘ഇതൊക്കെ ആര് തിരിച്ചടക്കും; പുതിയ വായ്പ അനുവദിക്കുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് ഓഡിറ്റ് നടത്തണം’; ഐഎംഎഫിന് കത്തയച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്താന് പുതിയ വായ്പ അനുവദിക്കുന്നതിന് മുൻപായി അടുത്തിടെ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിന്മേൽ ഓഡിറ്റ് നടത്തണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര നാണയ നിധിക്ക് കത്തയച്ച് മുൻ പ്രധാനമന്ത്രി ...

”അട്ടിമറി നടന്നിട്ടുണ്ട്, പാകിസ്താനിൽ നടന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് നിങ്ങൾ സംസാരിക്കണം”; അമേരിക്കയോട് ആവശ്യമുന്നയിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: രാജ്യത്ത് നടന്ന പൊതുതിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും, നിലവിൽ പുറത്ത് വന്ന ഫലങ്ങളിൽ ആശങ്കയുണ്ടെന്നും അറിയിച്ച് അമേരിക്കയ്ക്ക് പ്രത്യേക സന്ദേശം അയച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ...

പാകിസ്താനിൽ വോട്ടെണ്ണൽ അവസാനിച്ചു; തിരിമറി ആരോപിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങി ഇമ്രാൻ അനുകൂലികൾ; പോലീസുമായി ഏറ്റുമുട്ടൽ

ഇസ്ലാമാബാദ്: പാകിസ്താനിൽ നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധവുമായി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് അനുയായികൾ. ...

വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപണം; ഇമ്രാൻ ഖാന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രർ ഹൈക്കോടതിയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി സ്ഥാനാർത്ഥികൾ. വ്യാപക ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥികളിൽ പലരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പാകിസ്താൻ മുസ്ലീം ...

പാകിസ്താനിൽ ഷെരീഫ്- സർദാരി സർക്കാർ..? സഖ്യ സർക്കാർ രൂപീകരിക്കാൻ ശ്രമം; ഇമ്രാന്റെ സ്വതന്ത്രന്മാർ അപ്രസക്തമാകുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമവുമായി മുസ്ലീംലീഗ്- എനും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും. ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ഇരു പാർട്ടികളും കൈകോർക്കുന്നത്. ഏറ്റവും കൂടുതൽ അംഗങ്ങൾ ...

പാകിസ്താനിൽ ഇമ്രാൻ അനുകൂലികൾ ജയിലിലേക്ക്; തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവിടാതെ അട്ടിമറി നീക്കം; 51 ഭീകരാക്രമണങ്ങളിൽ 12-പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും ഒരു സീറ്റിൽ പോലും ഔദ്യോ​ഗിക ഫല പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇമ്രാൻ ഖാന്റെ തെഹരീകെ ഇൻസാഫ് പാർട്ടിക്ക് ...

പാകിസ്താനിൽ നടന്ന കലാപത്തിന് പിന്നിൽ ഇമ്രാൻഖാന്റെ കറുത്ത കൈകൾ? പിടിഐ നേതാവിനെ പിടിമുറുക്കാൻ കോടതി

ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം മേയ് 9ന് പാകിസ്താനിലുണ്ടായ കലാപത്തിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മുഖ്യപങ്കുള്ളതായി കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനെതിരെ വിധി പറയാൻ ...

Page 1 of 11 1 2 11