“ഇമ്രാൻ ഖാനെ ജയിലിൽ പീഡിപ്പിക്കുന്നു, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു” ; അഡിയാല ജയിലിന് മുന്നിൽ പ്രതിഷേധവുമായി കുടുംബം
ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മാനസിക പീഡനം നേരിടുന്നുവെന്ന് കുടുംബം. ഇമ്രാനെ ജയിലിൽ സന്ദർശിച്ചതിന് ശേഷം സഹോദരിമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തിന് ഇമ്രാൻ ...























