Imran Khan - Janam TV

Imran Khan

ബോളിവുഡ് നായക സങ്കൽപ്പം,ശരീരം പുഷ്ടിപ്പെടുത്താൻ സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ; അറിയാതെ പോകരുത് അപകടകാരിയായ സ്റ്റിറോയ്ഡുകളെ..

ബോളിവുഡ് നായക സങ്കൽപ്പം,ശരീരം പുഷ്ടിപ്പെടുത്താൻ സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചിരുന്നു; വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ; അറിയാതെ പോകരുത് അപകടകാരിയായ സ്റ്റിറോയ്ഡുകളെ..

ശരീരം പുഷ്ടിപ്പെടുത്താൻ സ്റ്റിറോയ്ഡ് ഉപയോഗിച്ചിരുന്നതായി വെളുപ്പെടുത്തി ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. മെലിഞ്ഞ ശരീരത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്നും കളിയാക്കലുകളിൽ നിന്ന് മുക്തി നേടാനാണ് സ്റ്റിറോയ്ഡുകൾ ...

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്;ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം; ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി

ഇസ്ളാമാബാദ്:  ജയിലിൽ വെച്ച് വിഷം കൊടുക്കാൻ സാധ്യതയുണ്ട്, അതിനാൽ ഭർത്താവിന് സുരക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യബുഷ്‌റ ബീബി ഇസ്ലാമാബാദ് ഹൈക്കോടതിയെ ...

ഇമ്രാന്‍ ഖാൻ ഒളിവിൽ? അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാതെ പോലീസ്; എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി

ജയിലിൽ ഇമ്രാൻ ഖാനെ പീഡിപ്പിക്കുന്നു; നടക്കാൻ പോലും അനുവദിക്കുന്നില്ല; ആരോപണവുമായി അഭിഭാഷകൻ

ഇസ്ലാമാബാദ്: അദിയാല ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ മാനസികമായി പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി അഭിഭാഷകൻ. ഖാനെ യാതൊരു സൗകര്യങ്ങളുമില്ലാത്ത സി-ക്ലാസ് ജയിലിലിലെ ചെറിയ ...

ഇദ്ദത് കാലത്ത് ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചു; ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്

ഇദ്ദത് കാലത്ത് ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചു; ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന് ഇസ്ലാമാബാദ് കോടതിയുടെ സമൻസ്. ഇമ്രാൻ ഖാന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് ഇമ്രാനോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടത്. തന്റെ ഭാര്യ ബുഷ്റ ബീബിയെ ...

ഇമ്രാനെ വിട്ടയക്കണം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി

ഇമ്രാൻ ഖാൻ ഉടൻ ജയിൽ മോചിതനായേക്കും; തോഷാഖാന കേസിലെ അറസ്റ്റ് റദ്ദാക്കി ഇസ്ലാമാബാദ് ഹൈക്കോടതി

കറാച്ചി: തോഷാഖാന കേസിലെ ഇമ്രാൻ ഖാന്റെ തടവ് ശിക്ഷ റദ്ദ് ചെയ്ത് ഇസ്ലാമാബാദ് ഹൈക്കോടതി. ഇമ്രാൻഖാനെ ഇന്ന് തന്നെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം ...

ഇമ്രാൻ ഖാൻ കൊല്ലപ്പെടാൻ സാദ്ധ്യത, ജയിൽ മാറ്റണം, ബി ക്ലാസ് സൗകര്യം നൽകണം; പാക് സർക്കാരിന് കത്തെഴുതി ഭാര്യ ബുഷ്‌റ ബീവി

ഇമ്രാൻ ഖാൻ കൊല്ലപ്പെടാൻ സാദ്ധ്യത, ജയിൽ മാറ്റണം, ബി ക്ലാസ് സൗകര്യം നൽകണം; പാക് സർക്കാരിന് കത്തെഴുതി ഭാര്യ ബുഷ്‌റ ബീവി

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ബി ക്ലാസ് ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഭാര്യ ബുഷ്‌റ ബീവി. നിലവിൽ ഇമ്രാനെ പാർപ്പിച്ചിട്ടുള്ള അറ്റോക്ക് ജയിൽ സുരക്ഷിതമല്ലെന്നും ...

ചുറ്റും പ്രാണികൾ, ഉറക്കമില്ലാത്ത രാത്രികൾ; ജയിൽ ജീവിതം ദുരിതത്തിലാണ് എങ്ങനെയെങ്കിലും പുറത്തിറക്കണമെന്ന് ഇമ്രാൻ ഖാൻ

ചുറ്റും പ്രാണികൾ, ഉറക്കമില്ലാത്ത രാത്രികൾ; ജയിൽ ജീവിതം ദുരിതത്തിലാണ് എങ്ങനെയെങ്കിലും പുറത്തിറക്കണമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ജയിൽ ജീവിതം ദുരിതത്തിലാണെന്നും എങ്ങനെയെങ്കിലും പുറത്തിറക്കണമെന്നും തോഷഖാന കേസിൽ തടവിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും ...

‘മുൻ പാക് പ്രധാനമന്ത്രിയ്‌ക്ക് സി ക്ലാസ് തടവറയോ…ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിൽ, ഭക്ഷണം പോലും നൽകുന്നില്ല; കോടതി ഇടപെടണമെന്നും ഷാ മെഹമൂദ് ഖുറേഷി

‘മുൻ പാക് പ്രധാനമന്ത്രിയ്‌ക്ക് സി ക്ലാസ് തടവറയോ…ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിൽ, ഭക്ഷണം പോലും നൽകുന്നില്ല; കോടതി ഇടപെടണമെന്നും ഷാ മെഹമൂദ് ഖുറേഷി

ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിലടച്ച മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജീവൻ അപകടത്തിലാണെന്ന് തെഹ്രീകെ -ഇ-ഇൻസാഫ് വൈസ് ചെയർമാൻ ഷാ മെഹമൂദ് ഖുറേഷി. ജയിൽ ...

തോഷഖാന അഴിമതി കേസ്; പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് ശിക്ഷ; അറസ്റ്റ് ചെയ്ത് പോലീസ് 

തോഷഖാന അഴിമതി കേസ്; പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് ശിക്ഷ; അറസ്റ്റ് ചെയ്ത് പോലീസ് 

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ-ഇ-ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് കോടതി. തോഷഖാന അഴിമതി കേസിലാണ് മുൻ പ്രധാനമന്ത്രിക്ക് തിരിച്ചടിയുണ്ടായത്. കേസിൽ ...

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ ഭീകരവാദ നിയമപ്രകാരം കേസെടുത്തു

പാക് സൈനിക ആസ്ഥാനത്തെ ആക്രമണം; തീവ്രവാദ വിരുദ്ധ നിയമം ചുമത്തി ഇമ്രാനെതിരെ 150 കേസുകൾ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഇതുവരെ ചുമത്തിയിട്ടുള്ളത് 150 കേസുകൾ. മേയ് 9-ന് റാവൽപിണ്ടിയിലെ പാക് ആർമിയുടെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിന് (ജിഎച്ച്‌ക്യു) നേരെയുണ്ടായ ആക്രമണം ...

ഇമ്രാൻ ഖാനും ഭാര്യ ബുഷറ ബീബിയും നോ ഫ്‌ളൈ ലിസ്റ്റിൽ; പിടിഐയുടെ 80ഓളം പേരും പട്ടികയിൽ; പാർട്ടിയെ നിരോധിച്ചേക്കുമെന്ന് അഭ്യൂഹം

ഇമ്രാൻ ഖാനും ഭാര്യ ബുഷറ ബീബിയും നോ ഫ്‌ളൈ ലിസ്റ്റിൽ; പിടിഐയുടെ 80ഓളം പേരും പട്ടികയിൽ; പാർട്ടിയെ നിരോധിച്ചേക്കുമെന്ന് അഭ്യൂഹം

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാനെ നോ ഫ്‌ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. വ്യോമയാന യാത്രയ്ക്ക് വിലക്ക് ലഭിച്ചവരുടെ പട്ടികയാണ് നോ ഫ്‌ളൈ ലിസ്റ്റ്. ...

ഇതുതന്റെ അവസാന ട്വീറ്റ് ആയിരിക്കും : ഇമ്രാൻ ഖാൻ

ഇതുതന്റെ അവസാന ട്വീറ്റ് ആയിരിക്കും : ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഏതുനിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോവുകയാണെന്ന് വ്യക്തമാക്കി പാകിസ്താൻ മുൻ പ്രാധാനമന്ത്രി ഇമ്രാൻ ഖാൻ. വീടിന് പുറത്ത് പോലീസ് തടിച്ചുകൂടിയിട്ടുണ്ടെന്നും അവരേത് നിമിഷവും തന്നെ അറസ്റ്റ് ...

ഇമ്രാൻ ഖാനെ പരസ്യമായി തൂക്കിലേറ്റണം; പാക് പ്രതിപക്ഷ നേതാവ്

ഇമ്രാൻ ഖാനെ പരസ്യമായി തൂക്കിലേറ്റണം; പാക് പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് പാക് പ്രതിപക്ഷ നേതാവ് രാജ റിയാസ് അഹമ്മദ് ഖാൻ. ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ചതിന് കോടതിയെയും  അദ്ദേഹം ...

രാജ്യദ്രോഹം കുറ്റം ചുമത്തി പത്ത് വർഷത്തേക്ക് ജയിലിൽ അടയ്‌ക്കാനാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം; പൊതുജനങ്ങളുടെ വായ മൂടിക്കെട്ടിയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്ന് ഇമ്രാൻ ഖാൻ

രാജ്യദ്രോഹം കുറ്റം ചുമത്തി പത്ത് വർഷത്തേക്ക് ജയിലിൽ അടയ്‌ക്കാനാണ് പാക് സൈന്യത്തിന്റെ ലക്ഷ്യം; പൊതുജനങ്ങളുടെ വായ മൂടിക്കെട്ടിയാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: രാജ്യദ്രോഹം കുറ്റം ചുമത്തി വരുന്ന പത്ത് വർഷത്തേക്ക് തന്നെ ജയിലിൽ അടയ്ക്കാനാണ് പാക് സൈന്യം ലക്ഷ്യമിടുന്നതെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.സൈന്യം ആക്രമത്തിന്റെ പേരിൽ ജയിൽ ...

പാകിസ്താനിൽ ജനാധിപത്യം ഏറ്റവും മോശം അവസ്ഥയിൽ: ഇമ്രാൻ ഖാൻ

പാകിസ്താനിൽ ജനാധിപത്യം ഏറ്റവും മോശം അവസ്ഥയിൽ: ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്താനിൽ ജനാധിപത്യം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പിടിഐ അദ്ധ്യക്ഷൻ ഇമ്രാൻ ഖാൻ. നീതിപീഠത്തിൽ മാത്രമാണ് ഇനി പ്രതീക്ഷയുള്ളതെന്നും പാകിസ്താൻ മുൻ പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനെ പേടിച്ച് ...

ഇമ്രാനെ വിട്ടയക്കണം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി

ഇമ്രാനെ വിട്ടയക്കണം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാന് താത്കാലിക ആശ്വാസമേകി പാക് സുപ്രീം കോടതി. പിടിഐ അദ്ധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടി കോടതി അസാധുവാക്കി. നിയമവിരുദ്ധമായാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്ന് പാക് ...

മരുന്ന് കുത്തിവെച്ച് കൊല്ലാൻ ശ്രമം; ശുചിമുറി ഉപയോഗിക്കാൻ പോലും അനുവദിക്കുന്നില്ല; കിടക്കാൻ പായ പോലും ഇല്ല; പാക് സർക്കാർ തടവറയിൽ പീഡിപ്പിക്കുന്നതായി ഇമ്രാൻ ഖാൻ

മരുന്ന് കുത്തിവെച്ച് കൊല്ലാൻ ശ്രമം; ശുചിമുറി ഉപയോഗിക്കാൻ പോലും അനുവദിക്കുന്നില്ല; കിടക്കാൻ പായ പോലും ഇല്ല; പാക് സർക്കാർ തടവറയിൽ പീഡിപ്പിക്കുന്നതായി ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്: ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ ഇഞ്ചിഞ്ചായി കൊല്ലാനാണ് പാക് സർക്കാർ ശ്രമിക്കുന്നതെന്ന് പിടിഐ വക്താവ്. ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ മുൻ പ്രധാനമന്ത്രിക്ക് അർഹമായ മാനുഷിക പരിഗണന ...

‘ഇമ്രാൻ ഖാനെ മോചിപ്പിക്കണം’; വൈറ്റ് ഹൗസിന് മുന്നിൽ നിരാഹാരം; അമേരിക്കൻ തലസ്ഥാനത്ത് പ്രതിഷേധവുമായി പാകിസ്താനികൾ

‘ഇമ്രാൻ ഖാനെ മോചിപ്പിക്കണം’; വൈറ്റ് ഹൗസിന് മുന്നിൽ നിരാഹാരം; അമേരിക്കൻ തലസ്ഥാനത്ത് പ്രതിഷേധവുമായി പാകിസ്താനികൾ

ന്യൂയോർക്ക്: അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലും പ്രതിഷേധം. ഇമ്രാനെ മോചിപ്പിക്കാൻ ബൈഡൻ ഇടപെടണമെന്നും വിഷയത്തിൽ ...

ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരം; വിട്ടുകൊടുക്കരുതെന്ന് പിടിഐയുടെ ആഹ്വാനം; ഇമ്രാന്റെ അറസ്റ്റിൽ പാകിസ്താൻ കത്തുന്നു

ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരം; വിട്ടുകൊടുക്കരുതെന്ന് പിടിഐയുടെ ആഹ്വാനം; ഇമ്രാന്റെ അറസ്റ്റിൽ പാകിസ്താൻ കത്തുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ കലാപാഹ്വാനത്തിന് ഇമ്രാന്റെ പാർട്ടിയായ തെഹരികെ ഇൻസാഫിന്റെ ആഹ്വാനം. ഒരിക്കലും വിട്ടുകൊടുക്കരുതെന്നും ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരമാണിതെന്നും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ ആഹ്വാനം ചെയ്തു. നമ്മൾ ...

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പ്രതിഷേധത്തിൽ രണ്ട് മരണം

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പ്രതിഷേധത്തിൽ രണ്ട് മരണം

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധം പൊട്ടിപുറപ്പിച്ച് പാകിസ്താൻ. അക്രമണത്തിൽ രണ്ടുപേർ മരണപ്പെട്ടു. രാജ്യത്തിലെ അഴിമതിക്കേസ് വിചാരണയിൽ ഹാജരാകാൻ ഇമ്രാൻ ...

ഇമ്രാൻ ഖാന്റെ അറസ്റ്റ് ; ആയിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഇമ്രാൻ ഖാന്റെ അറസ്റ്റ് ; ആയിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഇസ്ലാമാബാദ് : മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് പാകിസ്താൻ പ്രവശ്യയിലെ ആയിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ ...

പുകയുന്ന പാകിസ്താൻ; കലാപത്തെ തുടർന്ന് സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

പുകയുന്ന പാകിസ്താൻ; കലാപത്തെ തുടർന്ന് സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

ഇസ്ലാമാബാദ്: പാക്കിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന്  പാകിസ്താനിൽ വൻ കലാപം. അറസ്റ്റിനെ തുടർന്ന് ഇമ്രാൻ അനുകൂലികൾ സർക്കാർ ഓഫീസുകൾക്ക് തീയിട്ടു. ...

ഇമ്രാൻ ഖാന്റെ അറസ്റ്റ് പാകിസ്താനിൽ സംഘർഷം; സൈനിക ആസ്ഥാനത്തേക്ക് കുതിച്ച് പിടിഐ അനുകൂലികൾ; റേഡിയോ സ്‌റ്റേഷൻ അഗ്നിക്കിരയാക്കി

ഇമ്രാൻ ഖാന്റെ അറസ്റ്റ് പാകിസ്താനിൽ സംഘർഷം; സൈനിക ആസ്ഥാനത്തേക്ക് കുതിച്ച് പിടിഐ അനുകൂലികൾ; റേഡിയോ സ്‌റ്റേഷൻ അഗ്നിക്കിരയാക്കി

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ (പിടിഐ) പ്രതിഷേധമാണ് അക്രമാസക്തമായത്. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് ...

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവച്ചായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അൽഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായ ഇമ്രാനെ ...

Page 2 of 11 1 2 3 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist