Indain navy - Janam TV
Friday, November 7 2025

Indain navy

തിരമാലകൾക്ക് മുകളിൽ, താഴെ, കുറുകെ; കരുത്തേകാൻ ത്രിശൂലം ; സുസജ്ജമെന്ന് ആവർത്തിച്ച് നാവികസേന

ന്യൂഡൽഹി: കരുത്ത് പ്രദർശിപ്പിച്ച് നാവികസേന. ഇന്ത്യൻ നാവികസേനയുടെ കപ്പൽ, അന്തർവാഹിനി, ഹെലികാേപ്ടർ എന്നിവ ഒരുമിച്ചുള്ള ചിത്രം എക്സിലൂടെ പങ്കുവച്ചു. തിരമാലകൾക്ക് മുകളി‍ൽ, താഴെ, കുറുകെ നാവികക്കരുത്തിന്റെ ത്രിശൂലം ...

സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്തിന് കാവലായി നിൽക്കുന്ന സൈന്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. നാളെ നടക്കാനിരിക്കുന്ന ഐഎൻഎസ് സന്ധ്യക്ക് പങ്കെടുക്കുന്നതിനായി വിശാഖപ്പട്ടണത്തെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിയുടെ ...

എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടേയും മോചനത്തിനായുള്ള തീവ്ര പരിശ്രമത്തിലാണ് കേന്ദ്ര സർക്കാർ: ചീഫ് അഡ്മിറൽ ആർ ഹരികുമാർ

പനാജി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടേയും മോചനത്തിനായി കേന്ദ്ര സർക്കാർ തീവ്രപരിശ്രമം നടത്തുന്നുണ്ടെന്ന് ചീഫ് അഡ്മിറൽ ആർ ഹരികുമാർ. ...

വിഴിഞ്ഞം തീരത്ത് സുരക്ഷ ശക്തമാക്കി നാവികസേന; മൂന്ന് ക്രെയിനുകൾ തീരത്തിറക്കി

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നാവികസേന കർശന സുരക്ഷ ഏർപ്പെടുത്തി. ചൈനീസ് കപ്പലിന്റെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. ചൈനീസ് കപ്പലിൽ നിന്ന് ക്രെയിൻ തീരത്തിറക്കി. ...

സാഗർ കവച്; തീരദേശ സുരക്ഷാ അഭ്യാസം നടത്തി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: തീരദേശ സുരക്ഷാ അഭ്യാസം നടത്തി ഇന്ത്യൻ നാവികസേന. ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ഈസ്റ്റേൺ നേവൽ കമാൻഡിന്റെ നേതൃത്വത്തിലാണ് സാഗർ കവച് അഭ്യാസം നടന്നത്. കഴിഞ്ഞ രണ്ട് ...

മറ്റൊരു രാജ്യത്തിന്റെ അന്തർവാഹിനിക്ക് നാവികസേനയുടെ കണ്ണുവെട്ടിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്ന് പോകാൻ സാധിക്കില്ല: നാവികസേന

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയുടെ കണ്ണിൽപ്പെടാതെ മറ്റൊരു രാജ്യത്തിന്റെ യുദ്ധക്കപ്പലിനോ അന്തർവാഹിനിയ്‌ക്കോ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്നുപോകാൻ സാധിക്കില്ലെന്ന് ക്യാപ്റ്റൻ അജയേന്ദ്ര കാന്ത് സിംഗ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് ...

ലക്ഷ്യം ആത്മനിർഭര ഭാരതം; പുത്തൻ തദ്ദേശീയ മാർഗരേഖയുമായി ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: സാങ്കേതികവിദ്യകളിലും വിവിധ മേഖലകളിലും സ്വാശ്രയത്വം ഉറപ്പിക്കുന്നതിന് പുതിയ മാർഗരേഖയുമായി ഇന്ത്യൻ നാവികസേന രംഗത്ത്. ഒക്ടോബർ നാലിനാണ് നാവികസേന വികസിപ്പിച്ചെടുത്ത മാർഗരേഖകൾ പുറത്തിറക്കുന്നത്. 'സ്വവ്‌ലംമ്പൻ'എന്ന വാർഷിക സെമിനാറിനിടെയാണ് ...

ആഴക്കടലിലെ സ്വാതന്ത്ര്യദിനാഘോഷം; വെള്ളത്തിനടിയിൽ പതാക ഉയർത്തി നാവികസേന

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്യദിനത്തിൽ ആഴക്കടലിൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ നാവികസേന. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിലാണ് നാവികസേനയുടെ മുങ്ങൽ വിദഗ്ദർ പതാക ...

അത്യാധുനിക സജ്ജീകരണങ്ങളോടെ ‘ധ്രുവ്’;സമുദ്രാതിർത്തി കടന്നുള്ള ഏതു വെല്ലുവിളിയും സ്വീകരിക്കാൻ സുസജ്ജമെന്ന് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: സമുദ്രാതിർത്തി കടന്നുള്ള വെല്ലുവിളികളെ നേരിടാൻ സൈനികർക്ക് കൂടുതൽ പരിശീലനം നൽകി ഇന്ത്യൻ നാവികസേന. ഇതിന്റെ ഭാഗമായി സേനാഗങ്ങൾക്ക് അത്യാധുനിക സ്ജീകരണങ്ങളോടെ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സായ ധ്രുവിൽ ...

35 യുദ്ധവിമാനങ്ങൾ; നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശനം

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർപ്പിച്ചു. അറബിക്കടലിൽ മൾട്ടി-കാരിയർ ഓപ്പറേഷനുകളുടെയും മുപ്പത്തിയഞ്ചിലധികം വിമാനങ്ങളുടെയും സംയുക്ത വിന്യാസത്തിലൂടെയാണ് സേന പ്രകടനം നടത്തിയത്. ദേശീയ താൽപ്പര്യങ്ങൾ ...