35 യുദ്ധവിമാനങ്ങൾ; നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

35 യുദ്ധവിമാനങ്ങൾ; നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 08:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ മൾട്ടി എയർക്രാഫ്റ്റ് കാരിയർ ഫോഴ്സ് പ്രദർപ്പിച്ചു. അറബിക്കടലിൽ മൾട്ടി-കാരിയർ ഓപ്പറേഷനുകളുടെയും മുപ്പത്തിയഞ്ചിലധികം വിമാനങ്ങളുടെയും സംയുക്ത വിന്യാസത്തിലൂടെയാണ് സേന പ്രകടനം നടത്തിയത്. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും സമുദ്രമേഖലയിലെ സഹകരണ പങ്കാളിത്തം വളർത്തുന്നതും ലക്ഷ്യമിട്ടായിരുന്നു നാവിക സേനയുടെ പ്രകടനം.

രണ്ട് വിമാന വാഹിനിക്കപ്പലുകളായ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് ,അന്തർവാഹിനികൾ, വിവിധ കപ്പലുകൾ, വിമാനങ്ങൾ എന്നിവയും അഭ്യാസത്തിൽ ഉൾപ്പെട്ടിരിക്കുന്നു. രാജ്യത്തിന് നേരെ ഉയർന്നുവരുന്ന ഭീഷണികളെ തത്സമയം പ്രതിരോധിക്കാനും ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ വ്യോമ നീക്കങ്ങൾ നടത്താനും വിമാനവാഹിനി കപ്പലുകൾക്ക് സാധിക്കും.

സമുദ്രമേഖലയിലെ സുരക്ഷാ ആവശ്യങ്ങളെ പിന്തുണയ്‌ക്കാൻ ഇന്ത്യൻ നാവികസേനയ്‌ക്ക് കഴിവുണ്ടെന്നും രണ്ട് കാരിയർ യുദ്ധഗ്രൂപ്പ് ഓപ്പറേഷനുകളുടെ വിജയകരമായ പ്രദർശനം വ്യോമ സേനയുടെ സുപ്രധാന പങ്കിന്റെ ശക്തമായ തെളിവാണെന്നും നാവിക സേനയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ പദ്ധതികൾ രൂപപ്പെടുത്തുന്നതിലും പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും എയർക്രാഫ്റ്റ് കാരിയറുകളുടെ പ്രാധാന്യം പരമപ്രധാനമാണെന്നും സേന വ്യക്തമാക്കി.

Tags: DelhiIndain navy
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies