അത്യാധുനിക സജ്ജീകരണങ്ങളോടെ 'ധ്രുവ്';സമുദ്രാതിർത്തി കടന്നുള്ള ഏതു വെല്ലുവിളിയും സ്വീകരിക്കാൻ സുസജ്ജമെന്ന് ഇന്ത്യൻ നാവികസേന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്യാധുനിക സജ്ജീകരണങ്ങളോടെ ‘ധ്രുവ്’;സമുദ്രാതിർത്തി കടന്നുള്ള ഏതു വെല്ലുവിളിയും സ്വീകരിക്കാൻ സുസജ്ജമെന്ന് ഇന്ത്യൻ നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 07:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സമുദ്രാതിർത്തി കടന്നുള്ള വെല്ലുവിളികളെ നേരിടാൻ സൈനികർക്ക് കൂടുതൽ പരിശീലനം നൽകി ഇന്ത്യൻ നാവികസേന. ഇതിന്റെ ഭാഗമായി സേനാഗങ്ങൾക്ക് അത്യാധുനിക സ്ജീകരണങ്ങളോടെ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സായ ധ്രുവിൽ പരിശീലനം ആരംഭിച്ചു. ഭാരതം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് പരിശീലനം നടത്തുന്നത്.

കടലിന്റെ സ്വഭാവം മനസിലാക്കി, കപ്പലുകൾ നിയന്ത്രിക്കുക, രാജ്യത്തെ വിവിധ പോർട്ടുകളിലേക്ക് കപ്പൽ പ്രവേശിപ്പിക്കുക. കപ്പലിൽ നിന്നും പറന്നുയർന്ന വിമാനങ്ങളെ തിരികെ കപ്പലിൽ ലാൻഡ് ചെയ്യാൻ സഹായിക്കുക, നക്ഷത്രങ്ങളെ നിരീക്ഷിച്ച് ദിശ കണ്ടുപിടിക്കുക തുടങ്ങി സേന നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിൽ പ്രായോഗിക പരിശീലനത്തിന് അവസരം ഒരുക്കുന്നതാണ് സിമുലേറ്ററുകൾ. മൾട്ടി-സ്റ്റേഷൻ ഹാൻഡ്ലിംഗ് സിമുലേറ്റർ, എയർ ഡയറക്ഷൻ & ഹെലികോപ്റ്റർ കൺട്രോൾ സിമുലേറ്റർ , ആസ്‌ട്രോ നാവിഗേഷൻ ഡോം എന്നിവയാണ് ഈ കോംപ്ലക്‌സ്‌കിൽ സജീകരിച്ചിരിക്കുന്നത്.

ഭാരതം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് നാവികസേന ഉപയോഗിച്ചിരിക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പരിശീലനത്തിനും ഈ സിമുലേറ്ററുകൾ ഉപയോഗിക്കും. സാങ്കേതികമായി മികച്ച സിമുലേറ്ററുകൾ ‘ആത്മനിർഭർ ഭാരത്’ സംരംഭത്തിന്റെ സൂചകമാണ്. രാജ്യത്തിന് വലിയ പ്രതിരോധ കയറ്റുമതി സാധ്യതയും ഇവ നൽകുന്നു.

ഭാരതം നാവിക സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് 2017-ൽ ഇന്റഗ്രേറ്റഡ് സിമുലേറ്റർ കോംപ്ലക്‌സിന് തറക്കല്ലിട്ടത്. ആറു വർഷം കൊണ്ട് പൂർത്തീകരിച്ച പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസമാണ് രാജ്യത്തിന് സമർപ്പിച്ചത്.

Tags: Indain navy
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies