“എല്ലാ ലോകനേതാക്കളുമായും സംസാരിക്കാൻ കഴിയുന്ന ഏക നേതാവ്”; മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്ത്തി ചിലി പ്രസിഡന്റ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്ത്തി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട്. മോദി എല്ലാ ലോകനേതാക്കളുമായും നല്ല ബന്ധം പുലർത്തുന്ന നേതാവാണെന്നും ഇന്നത്തെ ...










