India vs England - Janam TV

India vs England

ബ്രിട്ടീഷ് ചരിത്രം തിരുത്തി ഇന്ത്യ! ഇം​ഗ്ലീഷ് ചീട്ടുകൊട്ടാരം തകർത്ത് ഹിറ്റ്മാനും സംഘവും മൂന്നാം ഫൈനലിന്

2022 ലെ ചരിത്രം ആവ‍ർത്തിക്കാനെത്തിയവരെ നാണക്കേടിന്റെ പുതിയ പാഠം പഠിപ്പിച്ച് ഇന്ത്യ. ടി20 ലോകപ്പിൻ്റെ രണ്ടാം സെമി ഫൈനലിൽ ഇം​ഗ്ലണ്ടിനെ 68 റൺസിന് തക‍ർത്ത് ചരിത്രത്തിലെ മൂന്നാം ...

ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം; വില്ലനായി മഴയെത്തുമെന്ന് കാലാവസ്ഥ പ്രവചനം, മത്സരം ഉപേക്ഷിച്ചാൽ ഫൈനലിലേക്ക് ഈ ടീം

ടി20 ലോകകപ്പിലെ ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനലിന് മഴ ഭീഷണി. നാളെ ഗയാനയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും ...

ധരംശാലയിൽ ഇം​ഗ്ലണ്ട് ധ്വംസനം! അശ്വിന് അഞ്ചു വിക്കറ്റ്; ഇന്നിം​ഗ്സ് ജയത്തോടെ ബാസ്ബോൾ പൊട്ടിച്ച് ഇന്ത്യ

ന്യൂഡൽഹി: ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ ഇന്നിം​ഗ്സിനും 64 റൺസിനും ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യ. നാലാം വിജയത്തോടെ പരമ്പര 4-1ന് സ്വന്തമാക്കാനും ഇന്ത്യക്കായി. 100-ാം ടെസ്റ്റിൽ അത്യു​ഗ്രൻ പ്രകടനം ...

ധരംശാലയിൽ ഡബിൾ ധമാക്ക; ഹിറ്റ്മാനും ​ഗില്ലിനും സെഞ്ച്വറി; ഇം​ഗ്ലണ്ടിനെ പഞ്ഞിക്കിട്ട് ഇന്ത്യ

​ധരംശാലയിലെ അഞ്ചാം ടെസ്റ്റിൽ വെടിക്കെട്ട് സെഞ്ച്വറികളുമായി തിളങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും യുവതാരം ശുഭ്മാൻ ​ഗില്ലും. ഏകദിന ശൈലിയിൽ ബാറ്റു വീശുന്ന ഇരുവരും ഇം​ഗ്ലണ്ട് ബൗളർമാർക്ക് ...

ടാറ്റ..ഗുഡ് ബായ് ഘതം.! ടെസ്റ്റ് പരമ്പരയിൽ പരാജയമായി ആർ.സി.ബി താരം; വിരമിക്കൽ ടെസ്റ്റെന്ന് സോഷ്യൽ മീഡിയ

വലിയൊരു പ്രതീക്ഷയിലാണ് ആർ.സി.ബി താരമായ രജത് പട്ടീദാറിനെ ഇം​ഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കുന്ന പ്രകടനമാണ് വലം കൈയൻ ബാറ്ററിൽ നിന്നുണ്ടായത്. റാഞ്ചി ...

‌ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റുകൾ: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; രോഹിത് നായകൻ; ഗില്ലും, കോലിയും ടീമിൽ; ഷമി ഇടംനേടിയില്ല

ഇംഗ്ലണ്ടിനെതിരായ ആദ്യ 2 ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടീമിനെ നയിക്കുന്നത് രോഹിത് ശർമ്മയാണ്. ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റൻ. ജനുവരി 25ന് രാജീവ് ​ഗാന്ധി ...

ഇം​ഗ്ലണ്ടിന് മേൽ ഇടിമിന്നലായി ഇന്ത്യൻ വനിതകൾ; വനിതാ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് കൂറ്റൻ ലീഡ്

മുംബൈ: ഇം​ഗ്ലണ്ടിന് മേൽ ഇടിമിന്നലായി ഇന്ത്യൻ ടീം. ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിന് മുന്നിൽ ഇം​ഗ്ലണ്ട് തകർന്നടിഞ്ഞു. ഇന്ത്യൻ വനിതകൾ ഉയർത്തിയ 428 റൺസിന്റെ ...

പരമ്പര പിടിച്ചടക്കാൻ ഇന്ത്യ; ഇന്ത്യ-ഇം​ഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന്

ഓൾഡ് ട്രഫോർഡ്: ഇന്ത്യ-ഇം​ഗ്ലണ്ട് മൂന്നാം ഏകദിനം ഇന്ന് നടക്കും. മൂന്ന് പരമ്പരയുള്ള മത്സരത്തിൽ 1-1 ന് സമനിലയിലാണ് ഇരു ടീമും. ആദ്യ മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് ...

സെഞ്ച്വറികളിലൂടെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച് റൂട്ട്, ബെയർസ്‌റ്റോ സഖ്യം; ഇന്ത്യയുടെ തോൽവി 7 വിക്കറ്റിന്, പരമ്പര 2-2- eng beat india by 7 wickets

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ പരാജയം. മുൻ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും മധ്യനിര ബാറ്റർ ജോണി ബെയർസ്‌റ്റോയുടെയും സെഞ്ച്വറികളാണ് ആതിഥേയർക്ക് ഉജ്വല വിജയം ...

പന്തിൽ തീ പാറിച്ച് ബൂമ്ര; തകർച്ചയുടെ വക്കിൽ ഇം​ഗ്ലണ്ട്; അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിപതറി ഇം​ഗ്ലണ്ട് ടീം

ബർമിംഗ്‌ഹാം: ഇന്ത്യ-ഇം​ഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ തകർച്ചയുടെ വക്കിൽ ഇം​ഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടി ബാറ്റിനിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിന്റെ കളിയെ ...

വാലറ്റക്കാർ തകർത്തടിച്ചു; ഇംഗ്ലണ്ടിനെതിരെ 416 റൺസ് നേടി ഇന്ത്യ; മറുപടി ബാറ്റിംഗ് മുടക്കി മഴ

ബർമിംഗ്‌ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 416 റൺസിന് ഇന്ത്യ ഓൾഔട്ടായി. രണ്ടാം ദിനം 338/7 എന്ന നിലയിൽ പുനരാരംഭിച്ച ഇന്ത്യയ്ക്ക് 78 റൺസാണ് കൂട്ടിച്ചേർക്കാൻ ...

കിരീടത്തിനായി കൗമാരപ്പട; അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

കൂളിഡ്ജ്: ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. 24 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഫൈനൽ കളിക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് ...