India - Janam TV
Thursday, July 17 2025

India

ആഗോള സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറം; 2025 ലും 2026 ലും ഇന്ത്യ ലോകത്തെ നയിക്കുമെന്ന് വിദഗ്ധര്‍

ന്യൂഡെല്‍ഹി: 2025ലും 2026ലും ആഗോള സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന എഞ്ചിന്‍ ഇന്ത്യയായിരിക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ...

വലിയൊരു യു ടേണിന് ബിസിസിഐ! മുൻ പരിശീലകനെ തിരികെയെടുക്കും

ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് വലിയൊരു യു ടേണിന് ബിസിസിഐ. മുൻ ഫീൾഡിം​ഗ് പരിശീലകനായിരുന്ന ടി ദിലീപിനെ തിരിച്ചെടുത്തേക്കും. ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇം​ഗ്ലണ്ട് ...

ഇന്ത്യന്‍ തിരിച്ചടിയില്‍ കുലുങ്ങി ടര്‍ക്കിഷ് എയര്‍ലൈന്‍സും; വിമാനക്കമ്പനിയുടെ ഓഹരി വില ഒരു മാസത്തിനിടെ 10% ല്‍ ഏറെ ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ബഹിഷ്‌കരണം ശക്തമായ കഴിഞ്ഞ ഒരു മാസത്തിനിടെ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഓഹരികള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ പക്ഷം പിടിച്ച തുര്‍ക്കിയിലെ ...

രാജ്യത്ത് ആയിരം കടന്ന് കൊവിഡ് കേസുകൾ, ഏറ്റവും അധികം രോഗികൾ കേരളത്തിൽ

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ ആയിരത്തിലേറെ ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയിലേറെ രോ​ഗികളും കേരളത്തിലാണ്. 430 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ...

ആപ്പിളിന് പിന്നാലെ സാംസംഗിന് ട്രംപിന്റെ മുന്നറിയിപ്പ്; സ്മാര്‍ട്ട് ഫോണുകള്‍ യുഎസില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ 25% ഇറക്കുമതി തീരുവ

വാഷിംഗ്ടണ്‍: ആപ്പിളിന് പിന്നാലെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിപണിയിലേക്കുള്ള സ്മാര്‍ട്ട് ഫോണുകള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ കൊറിയന്‍ കമ്പനിയും ...

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

ന്യൂഡൽഹി: വൻ തട്ടിപ്പ് നടത്തി രാജ്യം‌വിട്ട തട്ടിപ്പുകേസിലെ പ്രതി അം​ഗദ് ചന്ദോകിനെ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. പിടികൂടിയ പ്രതിയെ സിബിഐ ഉദ്യോ​ഗസ്ഥർ ഡൽഹിയിലെത്തിച്ചു. യുഎസിലും സമാന കുറ്റം ...

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിച്ചേക്കും. ചർച്ചകൾ അന്തിമ ഘട്ടത്തിലെന്നാണ് സൂചന. രോഹിത്തും കോലിയും വിരമിച്ച ഒഴിവിലെ വിടവ് നികത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. അതേസമയം ...

“ചായ് പേ ചർച്ച”ആഗോളതലത്തിൽ; ഐക്യരാഷ്‌ട്ര സഭയിൽ അന്താരാഷ്‌ട്ര ചായ ദിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ

വാഷിംഗ്‌ടൺ: ഐക്യരാഷ്ട്ര സഭയിൽ അന്താരാഷ്ട്ര ചായ ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിക്ക് ആതിഥേയത്വം വഹിച്ച് ഇന്ത്യ. ജനപ്രിയ ഇന്ത്യൻ ചായകളുടെ സുഗന്ധവും രുചികളും ഐക്യരാഷ്ട്രസസഭാ ആസ്ഥാനത്തെ ഹാളുകളിൽ ...

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യ അണ്ടർ 19 ടീം പ്രഖ്യാപിച്ചു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് താരമായിരുന്ന ആയുഷ് മാത്രേയാണ് ക്യാപ്റ്റൻ. രാജസ്ഥാന്റെ വണ്ടർ കിഡ്ഡായ 14-കാരൻ സൂര്യവംശി ...

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ധാരണ; ഇന്ത്യക്ക് വെല്ലുവിളിയാവും

ബെയ്ജിംഗ്: ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ബുധനാഴ്ച ബെയ്ജിംഗില്‍ നടന്ന അനൗപചാരിക ത്രിരാഷ്ട്ര യോഗത്തിലാണ് തീരുമാനമുണ്ടായത്. ...

ബലൂചിസ്ഥാനിലെ സ്കൂൾ ബസ് ആക്രമണം; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; “ശ്രദ്ധ തിരിക്കാനുള്ള തന്ത്ര”മെന്ന് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ഖുസ്ദാർ നഗരത്തിൽ സ്കൂൾ ബസിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വന്തം രാജ്യത്തെ പ്രശ്‍നങ്ങളിൽ നിന്നും ...

ഇന്ത്യക്കെതിരെയുള്ള ആക്രമണത്തിൽ ‘മാതൃകാപരമായ പങ്ക്’; പാക് പട്ടാളമേധാവിക്ക് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം

ഇസ്ലാമാബാദ്‌: പാക് പട്ടാളമേധാവി ജനറൽ അസിം മുനീറിന് സ്ഥാനക്കയറ്റം. രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക റാങ്കായ ഫീൽഡ് മാർഷൽ സ്ഥാനത്തേക്കാണ് അസിം മുനീറിന് പാക് സർക്കാരിന്റെ പ്രമോഷൻ. ...

“4 ​ദിവസത്തിനിടെ തകർത്തത് 1,000 പാക് ഡ്രോണുകൾ; പാകിസ്താനെ മുഴുവനായും ആക്രമിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കും;അവർക്ക് ഒളിക്കാൻ ആഴത്തിലുള്ള കുഴി വേണ്ടിവരും”

ന്യൂഡൽഹി: പാകിസ്താനെ മുഴുവനായും ആക്രമിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് ഉന്നത സൈനിക ഉദ്യോ​ഗസ്ഥൻ. പാക് സൈന്യം റാവൽപിണ്ടിയിൽ നിന്ന് അവരുടെ സൈനിക ആസ്ഥാനം മാറ്റുകയാണെങ്കിൽ ഒളിക്കാൻ വളരെ ആഴത്തിലുള്ള ...

ഏഷ്യാ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും! വരുമാനത്തിൽ വമ്പൻ നഷ്ടം, പാകിസ്താന് തിരിച്ചടി

വരുന്ന ഏഷ്യാ കപ്പിൽ നിന്ന് ആതിഥേയരായ ഇന്ത് പിന്മാറും. ബിസിസിഐ ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്നാണ് നടപടി. പിസിബി ചെയർമാനായ മൊഹ്സിൻ ...

എന്നെ ക്ഷണിച്ചത് കേന്ദ്രം, അതിൽ അഭിമാനം; രാജ്യത്തിനായി നിൽക്കും; കോൺ​ഗ്രസിനെ തള്ളി ശശി തരൂർ

വിദേശ പര്യടത്തിനുള്ള സർവകക്ഷി സംഘത്തിലേക്ക് തന്നെ ക്ഷണിച്ചത് കേന്ദ്രസർക്കാരാണെന്നും അതിൽ അഭിമാനമുണ്ടെന്നും കോൺ​ഗ്രസ് നേതാവ് ശശിതരൂർ. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളു. രാജ്യത്തിനൊപ്പം നിൽക്കുമെന്നും കോൺ​ഗ്രസ് നിലപാട് തള്ളി തരൂർ ...

കച്ചമുറുക്കി ഭാരതം; അഫ്​​ഗാൻ- പാക് നദീജലകരാർ തടയും; അഫ്​ഗാനിസ്ഥാനിലെ പ്രധാന നദിയിൽ ഡാം നിർമിക്കാൻ സഹായവുമായി ഇന്ത്യ

ന്യൂഡൽഹി: സിന്ധു നദീജലം പാകിസ്താന് നൽകുന്നത് തടഞ്ഞ നടപടി വിജയമായതോടെ സമാന നീക്കങ്ങൾ ശക്തമാക്കി ഭാരതം. അഫ്​ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്‍റെ നദീജല കരാറുകൾ നിയന്ത്രിക്കാനാണ് പദ്ധതിയിടുന്നത്. അഫ്​​ഗാനിസ്ഥാനിലെ പ്രധാന ...

Birds fly past the Indian national flag on the ocassion of the 66th Independence Day at the Red Fort in New Delhi on August 15, 2012. Indian Prime Minister Manmohan Singh used his Independence Day speech on August 15 to promise to improve conditions for foreign investment in the country after a sharp downturn in economic growth. AFP PHOTO / Prakash SINGH        (Photo credit should read PRAKASH SINGH/AFP/GettyImages)

ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് യുഎന്‍; പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.3%, ജര്‍മനി നെഗറ്റീവ് വളര്‍ച്ചയിലേക്ക്

ന്യൂയോര്‍ക്ക്: 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3% ജിഡിപി വളര്‍ച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). യുഎസും ചൈനയും ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസനം തുടരുമെന്ന് ഒപെക്; 2025 ലും 2026 ലും എണ്ണ ആവശ്യകത ഉയരും

വിയന്ന: 2025 ലും 2026 ലും ലോകത്ത് എണ്ണ ആവശ്യകതയില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടാവുക ഇന്ത്യയിലാകുമെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ...

ഇന്ത്യയില്‍ ആപ്പിള്‍ ഫോണുകള്‍ നിര്‍മിക്കരുതെന്ന് ടിം കുക്കിനോട് ട്രംപ്; യുഎസില്‍ ഉല്‍പ്പാദനം കൂട്ടണം, കാര്യമാക്കാതെ കേന്ദ്രം

ദോഹ: ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം വര്‍ദ്ധിപ്പിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആപ്പിള്‍ സിഇഒ ടിം കുക്കുമായി താന്‍ സംസാരിച്ചതായും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണം നടത്താന്‍ ...

തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം; ‘ഭാർഗവാസ്‌ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോൺ പ്രതിരോധ സംവിധാനം 'ഭാർഗവാസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. ഡ്രോണുകളുടെ വർദ്ധിച്ചുവരുന്ന ഭീഷണിയെ ...

‘ആദ്യം മരിക്കുക പിന്നെ കൊല്ലുക’ ഖുര്‍ ആനിലെ ഒരു ആയത്താണ്! ഇന്ത്യയിലേക്ക് ബോംബുകെട്ടി ചാവേറുകളെ അയക്കുമെന്ന് ബം​ഗ്ലാദേശ് മതനേതാവ്

ഇന്ത്യയിലേക്ക് ബോംബ് കെട്ടിവച്ച് ചാവേറുകളെ അയച്ച് ആക്രമണം നടത്തുമെന്ന് ആഹ്വാനം ചെയ്ത് ബം​ഗ്ലാദേശി മതനേതാവ്. മൗലാന അബ്ദുൽ ഖുദ്ദൂസ് ഫാറൂഖിയാണ് ഭീകരാക്രമണം നടത്തുമെന്ന് പരസ്യമായി പ്രഖ്യപിച്ചത്. ഇയാളുടെ ...

BSF പിടികൂടിയ പാകിസ്താൻ റേഞ്ചറെ കൈമാറി ഇന്ത്യ; നടപടി പൂർണം കുമാറിന്റെ മോചനത്തിന് പിന്നാലെ

ശ്രീന​ഗർ: അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാസേന അറസ്റ്റ് ചെയ്ത പാക് റെഞ്ചറെ പാകിസ്താന് കൈമാറി ബിഎസ്എഫ്. രണ്ടാഴ്ചയോളം കസ്റ്റഡിയിൽ വച്ചതിന് ശേഷമാണ് വിട്ടയച്ചത്. രാജസ്ഥാനിലെ അതിർത്തി പ്രദേശത്ത് ...

സമ്മർദത്തിന് വഴങ്ങി പാകിസ്താൻ; അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാന് മോചനം

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാകിസ്താൻ. ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഏപ്രിൽ 23 മുതൽ പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്ന ...

“പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രം; ഇത് ലോകരാജ്യങ്ങളും അം​ഗീകരിക്കുന്നു; ഭാരതത്തിന്റെ ലക്ഷ്യം ഭീകരരുടെ വിനാശം”: രൺധീർ ജയ്സ്വാൾ

ന്യൂഡൽഹി: പാകിസ്താൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന കാര്യം ആ​ഗോള സമൂഹം അം​ഗീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ഭാരതത്തിന്റെ നിലവിലത്തെ അവസ്ഥയെ കുറിച്ച് ലോകരാജ്യങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും ...

Page 3 of 69 1 2 3 4 69