indian air force - Janam TV
Friday, November 7 2025

indian air force

പാക് മണ്ണിൽ കയറിയുള്ള മഹാദൗത്യം; ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ 10 വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി എ പി സിം​ഗ്

ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഭാരതസൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 10 പാക് വിമാനങ്ങൾ തകർത്തതായി ഇന്ത്യൻ വ്യോമസേന മേധാവി എ പി സിം​ഗ് പറഞ്ഞു. യുഎസ് നിർമിത എഫ്-16 ...

പ്രതിരോധം സുശക്തം; വ്യോമസേനയ്‌ക്ക് 2 തേജസ് യുദ്ധവിമാനങ്ങൾ ഉടനെത്തും 

ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖല ശക്തമാക്കുന്നതിന്റെ ഭാ​ഗമായി രണ്ട് തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി വ്യോമസേന. തേജസ് മാർക്ക് -1 എ യുദ്ധ വിമാനങ്ങൾ വാങ്ങാനാണ് തീരുമാനം. ഹിന്ദുസ്ഥാൻ ...

വ്യോമസേനയുടെ നട്ടെല്ല്, ഇന്ത്യ-പാക് യുദ്ധങ്ങളിലും കാർ​ഗിൽ സംഘർഷത്തിലും സുപ്രധാന പങ്കുവഹിച്ച കരുത്തൻ; 62 വർഷത്തെ സേവനത്തിന് ശേഷം അവസാന പറക്കലിനൊരുങ്ങി മി​ഗ് 21 യുദ്ധവിമാനം

ന്യൂഡൽഹി: 62 വർഷത്തെ നീണ്ട ദൗത്യം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ വ്യോമസേനയുടെ മി​ഗ് 21 യുദ്ധവിമാനം വിരമിക്കലിനൊരുങ്ങുന്നു. സെപ്റ്റംബർ 26-നാണ് മി​ഗ് 21 വിരമിക്കലിന് തയാറെടുക്കുന്നത്. എയർചീഫ് ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല. പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബഹിരാകാശ യാത്രയെ കുറിച്ചുള്ള അനുഭവങ്ങൾ ശുഭാംഷു ...

ഭാരതസൈന്യത്തിന്റെ കരുത്ത് കാട്ടിയ ഓപ്പറേഷൻ സിന്ദൂർ; 6 പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് സ്ഥിരീകരിച്ച് വ്യോമസേന മേധാവി

ന്യൂഡൽഹി: പാകിസ്താനെതിരെയുള്ള ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിം​ഗ്. ...

വ്യോമയാന ചരിത്രത്തിലെ ആദ്യ സൂപ്പർ സോണിക് ജെറ്റ് വിമാനം; വിടപറയാനൊരുങ്ങി മി​ഗ്- 21

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിടപറയാനൊരുങ്ങി മി​ഗ്- 21 യുദ്ധവിമാനം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം സെപ്റ്റംബറിലാകും ഔദ്യോ​ഗിക യാത്രയയപ്പ്. വ്യോമായന മേഖലയിൽ പലതവണ കരുത്ത് ...

ആത്മനിർഭര ഭാരതം! ദീർഘദൂര ആക്രമണശേഷി വർധിപ്പിക്കാൻ വ്യോമസേന; തദ്ദേശീയമായി നിർമ്മിച്ച സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധങ്ങൾ വാങ്ങും

ന്യൂഡൽഹി: ദീർഘദൂര ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിനായി യുദ്ധവിമാനങ്ങൾക്കൊപ്പം തദ്ദേശീയമായി നിർമ്മിച്ച സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധങ്ങൾ (SAAW) വാങ്ങാൻ ഇന്ത്യൻ വ്യോമസേന. ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് വ്യോമസേന ...

പ്രതിരോധം സുശക്തം! വ്യോമസേനാ വിമാനങ്ങൾക്ക് ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങൾ; 2,385 കോടിയുടെ കരാറിൽ ഒപ്പുവച്ച് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്റ്ററുകളിൽ അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ (ഇഡബ്ല്യു) സ്യൂട്ടുകളും എയർക്രാഫ്റ്റ് മോഡിഫിക്കേഷൻ കിറ്റുകളും വാങ്ങാൻ 2,385.36 കോടി രൂപയുടെ കരാർ ഒപ്പുവച്ച് ...

ജാ​ഗ്വാർ യുദ്ധവിമാനം തകർന്നുവീണു

പഞ്ച്കുല: വ്യോമസേനയുടെ ജാ​ഗ്വാർ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണു. ഹരിയാനയിലെ പഞ്ച്കുലയിലാണ് അപകടം സംഭവിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. വിമാനം തകർന്നുവീഴുന്നതിന് മുന്നോടിയായി പൈലറ്റ് പുറത്തേക്ക് ...

പ്ലസ് ടു പാസാണോ? വ്യോമസേനയിൽ എയർമെൻ ആകാം; റിക്രൂട്ട്മെന്റ് റാലി മഹാരാജാസിൽ; വിശദാംശങ്ങളിതാ.. 

Indian Air Force Airmen Recruitment 2025: റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറക്കി വ്യോമസേന (IAF). മെഡിക്കൽ അസിസ്റ്റൻ്റ് ട്രേഡിന് കീഴിലുള്ള ഗ്രൂപ്പ് വൈ (നോൺ-ടെക്‌നിക്കൽ) എയർമെൻ തസ്തികയിലേക്ക് ...

വ്യോമസേനയുടെ ഭാ​ഗമാകാം; അ​ഗ്നിവീർവായു റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറങ്ങി; സുവർ‌ണാവസരം നഷ്ടപ്പെടുത്തല്ലേ…

വ്യോമസേനയുടെ 2024-ലെ അ​ഗ്നിവീർവായു റിക്രൂട്ട്‌മെൻ്റിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജനുവരി ഏഴ് മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും ...

ദന ചുഴലിക്കാറ്റ് ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സുസജ്ജമായി NDRF ; അതീവ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ

ഭുവനേശ്വർ: ദന ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സുസജ്ജമായി ദേശീയ ദുരന്ത നിവാരണസേന. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സാമ​ഗ്രികളും ദുരന്ത നിവാരണ സേന ഭുവനേശ്വറിലെത്തിച്ചു. അപകട സാധ്യതാ മേഖലകളിൽ 150-ലധികം ...

കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസങ്ങൾ, കാണികളെ പിടിച്ചിരുത്തി മറീന ബീച്ച്; ശ്രദ്ധേയമായി ഇന്ത്യൻ വ്യോമസേനയുട എയർഷോ; ചിത്രങ്ങൾ

92-ാം വ്യോമസേന ദിനത്തിന് മുന്നോടിയായി ചെന്നൈയിൽ കിടിലൻ എയർഷോ. മറീന ബീച്ചിലാണ് മെ​ഗാ എയർഷോ നടക്കുന്നത്. റഫാൽ, സുഖോയ്, മി​ഗ് തുടങ്ങി 72 വിമാനങ്ങളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. ...

വ്യോമസേനാ വിംഗ് കമാൻഡറിൽ നിന്ന് ആത്മീയതയിലേക്ക്; 1965 ലെയും 71 ലെയും യുദ്ധങ്ങളിൽ മുന്നണിപോരാളി; പൈലറ്റ് ബാബ സമാധിയായി

ന്യൂഡൽഹി: ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ ആയിരുന്ന പൈലറ്റ് ബാബ സമാധിയായി. 86 വയസായിരുന്നു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യോമസേനയുടെ വിംഗ് കമാൻഡർ ആയിരുന്ന കപിൽ സിംഗ് ...

അമ്പരന്ന് കാണികൾ; വിസ്മയമായി വ്യോമസേനയുടെ ‘സാരംഗ്’ എയർ ഷോ ശംഖുമുഖത്ത്

തിരുവനന്തപുരം: ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തിന്റെ ഭാഗമായി കാഴ്ചയുടെ വർണ്ണ വിസ്മയമൊരുക്കി സാരംഗ് എയർ ഷോ. വ്യോമസേനയുടെ നേതൃത്വത്തിൽ 5 സാരംഗ് ഹെലികോപ്റ്ററുകളാണ് എയർ ഷോ ...

സൈനികശക്തിക്ക് കരുത്തേകാൻ; രണ്ടാം സി-295 വിമാനം വ്യോമസേനയുടെ ഭാ​ഗമാകുന്നു

ന്യൂഡൽ‌ഹി: ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാൻ യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസിൽ നിന്നുള്ള രണ്ടാമത്തെ സി-295 വിമാനം ഉടൻ വ്യോമസേനയുടെ ഭാ​ഗമാകുമെന്ന് റിപ്പോർട്ട്. മേയ് ആറിന് രാജ്യത്ത് എത്തുമെന്നാണ് ...

ഇത് റോക്ക് അല്ല, റോക്ക് സ്റ്റാർ! 250 കിലോമീറ്റർ വരെ പ്രതിരോധം തീർക്കും; ‘ROCKS’ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

മീഡിയം-റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ROCKS അല്ലെങ്കിൽ ക്രിസ്റ്റൽ മേസ് 2 എന്നും അറിയപ്പെടുന്ന മിസൈലാണ് വിക്ഷേപിച്ചത്. പുത്തൻ സാങ്കേതിക ...

മഞ്ഞു വീഴ്‌ച്ച ; കശ്മീരിൽ കുടുങ്ങിയ 700 ഓളം പേരെ രക്ഷപെടുത്തി ഇന്ത്യൻ വ്യോമസേന

ശ്രീനഗർ ; മഞ്ഞു വീഴ്ച്ചയെ തുടർന്ന് ജമ്മു കശ്മീരിനും ലഡാക്കിനുമിടയിൽ കുടുങ്ങിയ 700-ലധികം യാത്രക്കാരെ എയർ ലിഫ്റ്റ് ചെയ്ത് ഇന്ത്യൻ വ്യോമസേന . IL-76 ൻ്റെ രണ്ട് ...

ഇത് ചരിത്ര നിമിഷം; രാത്രിയിൽ ആദ്യമായി കാർഗിൽ എയർസ്ട്രിപ്പിൽ പറന്നിറങ്ങി യുദ്ധവിമാനം

ന്യൂഡൽഹി: ഒരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ആദ്യമായി കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ഒരു യുദ്ധവിമാനം പറന്ന് ഇറങ്ങിയിരിക്കുകയാണ്. സി-130 ജെ ...

സുവർണ ലിപികളിൽ ചരിത്രമെഴുതി പെൺപട; പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് മാർച്ച് ചെയ്ത് വനിതാ അ​ഗ്നിവീരന്മാർ; വ്യോമസേനയ്‌ക്ക് കരുത്തേകാൻ ഇവർ

അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല, ഇന്ന് പ്രതിരോധ സേനയിലേക്കാണ്! രാജ്യത്തിന്റെ അഭിമാനമായി 153 വനിതാ കേഡറ്റുകളാണ് പാസിം​ഗ് ഔട്ട് പരേഡ് നടത്തിയത്. അ​ഗ്നിപഥ് പദ്ധതിക്ക് കീഴിൽ നാല് മാസത്തെ ...

സാങ്കേതിക തകരാർ; വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

ഭോപ്പാൽ: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ എച്ച്എൽ ധ്രുവ് അടിയന്തരമായി ഇറക്കി. മധ്യപ്രേദശിലെ ഭോപ്പാലിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറങ്ങിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് ഇറക്കിയതെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. ...

ഭാരതത്തിന്റെ ആദ്യ സി-295 വിമാനം; വ്യോമസേനയ്‌ക്ക് കൈമാറി പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ ആദ്യ സി-295 വിമാനം വ്യോമസേനയിലേക്ക് ഔദ്യോഗികമായി ഉൾപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഘാസിയാബാദിലുള്ള ഹിണ്ടൻ എയർബേസിൽ നടന്ന ഭാരത് ഡ്രോൺ ശക്തി-2023 ചടങ്ങിന് പിന്നാലെയായിരുന്നു സി-295 ...

300 കി.മീ ദൂരത്തുള്ള ശത്രുവിമാനങ്ങൾ കാണാനാകും; ആകാശ നിരീക്ഷണം ശക്തമാക്കാൻ വ്യോമസേനയ്‌ക്ക് ആറ് നേത്ര-1 വിമാനങ്ങൾ നൽകും; 8,000 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി: ചൈനീസ്-പാക് അതിർത്തികളിൽ ആകാശ നിരീക്ഷണം ശക്തമാക്കുന്നതിനായി വ്യോമസേനയ്ക്ക് നേത്ര-1 വിമാനങ്ങൾ നൽകും. അതിർത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം ദൂരം ആകാശ നിരീക്ഷണം നടത്താൻ സഹായിക്കുമെന്നതാണ് നേത്രയുടെ ...

വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്

ഡൽഹി: ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി. സ്‌പെയിനിലെ സെവില്ലയിൽ നടന്ന ...

Page 1 of 3 123