Indian Cricket Team - Janam TV
Friday, November 7 2025

Indian Cricket Team

കാത്തിരിപ്പ് വെറുതെയാകുമോ; ഇന്ത്യയുടെ സ്റ്റാർ ബാറ്റർ പരിക്കിന്റെ പിടിയിൽ? ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നാളെ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരം നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി സ്റ്റാർ ബാറ്ററുടെ പരിക്ക് ഭീഷണി. ഇന്ത്യൻ ബാറ്റർ കരുൺ നായർക്കാണ് നെറ്റ്സിൽ പരിശീലനത്തിനിടെ ...

“IKillU “; ഗൗതം ഗംഭീറിന് ‘ISIS കശ്മീരിന്റെ’ വധഭീഷണി; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുടുംബം

മുൻ ബിജെപി എംപിയും നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി 'ഐഎസ്‌ഐഎസ് കശ്മീർ'(ISIS കാശ്മീർ) എന്ന ഭീകര സംഘടനയാണ് ഭീഷണി സന്ദേശം ...

അപരാജിത കുതിപ്പ് തുടരാൻ ഇന്ത്യ! ചാമ്പ്യൻമാരുടെ അടുത്ത മിഷൻ ‘ഏഷ്യാ കപ്പ്’; പിന്നാലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പും ടി20 ലോകകപ്പും, ഫുൾ ലിസ്റ്റ് അറിയാം

മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ നാട്ടിലെത്തിയാൽ ഐപിഎല്ലിൽ പരസ്പരം കൊമ്പുകോർക്കാനൊരുങ്ങുകയാണ്. മാർച്ച് 22 നാണ് ഇക്കൊല്ലത്തെ ഐപിഎൽ സീസണിന് തുടക്കം കുറിക്കുന്നത്. ഇതുകഴിഞ്ഞാലും ...

ഡർബൻ സ്റ്റേഡിയത്തിൽ രണ്ട് തവണ പാതിവഴിയിൽ നിലച്ച് ഇന്ത്യൻ ദേശീയഗാനം : ചൊല്ലി പൂർത്തിയാക്കി ഇന്ത്യൻ താരങ്ങൾ

കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യ ജയം സ്വന്തമാക്കിയത് . സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിൽ 202 ...

ഡ്രസിംഗ് റൂമിലും കോലിയും ഗംഭീറും തമ്മിലടിയോ? തുറന്നുപറഞ്ഞ് ആശിഷ് നെഹ്റ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ ഡ്രസിംഗ് റൂമിൽ തമ്മിലടിയോ?. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ...

സബാഷ് ചാമ്പ്യൻസ് ! ലോക കിരീടവുമായി പ്രധാനമന്ത്രിയെ സന്ദർശിച്ച് താരങ്ങൾ

ടി20 ലോകകിരീടവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഇന്ത്യൻ താരങ്ങൾ. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ടി20 ലോകകപ്പ് ജേതാക്കൾ ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയിൽ ടി20 ലോകകപ്പ് ...

പുതിയ പരിശീലകൻ ലങ്കൻ പര്യടനം മുതൽ; ചുരുക്കപ്പട്ടികയിൽ രണ്ടുപേർ; വെളിപ്പെടുത്തി ജയ് ഷാ

ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയിൽ രണ്ട് പേർ ഇടംപിടിച്ചെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇവർ ആരാണെന്ന് വെളിപ്പെടുത്താൻ ബിസിസിഐ സെക്രട്ടറി തയ്യാറായില്ല. ഗൗതം ഗംഭീറിന്റെയും ...

മന്ത്രവാദം നടത്തി , മഹാവിഷ്ണു നേരിട്ട് കളിക്കാൻ വന്നാൽ പോലും രക്ഷിക്കാൻ പറ്റില്ല : ഇന്ത്യയുടെ വിജയത്തിനിടെ കുത്തിതിരുപ്പുമായി സൊഹ്‌റാബ് ബർകത്ത്

ഇസ്ലാമാബാദ് : ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകിരീടം ചൂടിയ ഇന്ത്യയ്ക്കെതിരെ കുത്തിതിരുപ്പുമായി പാക് 'പത്രപ്രവർത്തകൻ' സൊഹ്‌റാബ് ബർകത്ത് . ഹിന്ദുദൈവങ്ങളെയടക്കം അധിക്ഷേപിച്ചാണ് ബർകത്തിന്റെ പ്രസ്താവന . ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ...

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണം ആരാധകർ: വസീം അക്രം

ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്ക്ക് കാരണം ആരാധകരാണെന്ന് മുൻ പാക് താരം വസീം അക്രം. ടൂർണമെന്റിന്റെ ഫൈനലിന് മുമ്പ് തന്നെ ആരാധകർ രോഹിത്തിനെയും സംഘത്തെയും വിജയികളാക്കി പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമങ്ങളും ...

വനിത ക്രിക്കറ്റ് ചരിത്രത്തിൽ മണി കിലുക്കം; ഇന്ത്യൻ എ ടീമിനെ മിന്നു നയിക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളി വനിതാ ...

നിങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കൂ,ഞങ്ങൾ ചേര്‍ത്തു പിടിക്കും; പരാജയങ്ങളിൽ താങ്ങായ രാഷ്‌ട്രനായകൻ എന്ന് മോദിയെ ചരിത്രം അടയാളപ്പെടുത്തും

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട ഒരു പേരാണ് മുഹമ്മദ് ഷമി. 7 മത്സരങ്ങളില്‍ നിന്ന് മാത്രം 24 വിക്കറ്റ് നേടി, മികച്ച ബൗളര്‍മാരില്‍ ഒന്നാമനായി ...

നിങ്ങൾ വിജയികളാണ്..; ഇന്ത്യൻ ടീമിനെ ചേർത്ത് പിടിച്ച് മുൻ താരങ്ങൾ  

അപരാജിത കുതിപ്പുമായാണ് ഇന്ത്യൻ ടീം ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്. എന്നാൽ കലാശപ്പോരിൽ അടിതെറ്റിയപ്പോൾ ടീമിനെ വിമർശിച്ചും താരങ്ങളെ അധിക്ഷേപിച്ചും നിരവധി ആളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തി. ആരാധകർക്കൊപ്പം ...

കോടി കണക്കിന് ജനങ്ങളുടെ സ്വപ്‌നം; കീരിടം രാജ്യത്തേക്ക് കൊണ്ടുവരണം; ലോകകപ്പ് ഫൈനലിന് ആശംസയുമായി ഹാർദിക് പാണ്ഡ്യ

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യൻ ടീമിന് ഹൃദയത്തിൽ തട്ടുന്ന ആശംസകളറിയിച്ച് ഹാർദിക് പാണ്ഡ്യ. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് നാം ഇവിടെ വരെയെത്തിയതെന്നും ലോകകീരിടമെന്ന സ്വപ്‌നത്തിന് ...

ടീമിലെ എല്ലാ കളിക്കാർക്കും , അംഗങ്ങൾക്കും പ്രത്യേക ഇൻഡസ്ട്രിയൽ പ്ലോട്ടുകൾ ; ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ് കെയൂർ ധോലരിയ

അഹമ്മദാബാദ് : ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഫൈനല്‍ . ഓരോ ക്രിക്കറ്റ് ആരാധകനും ആ തീ പാറുന്ന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ...

മറ്റൊരു ഗംഭീര മത്സരം…! നമ്മുടെ ടീമിനെ ഓര്‍ത്ത് അഭിമാനം; വിജയത്തില്‍ പ്രശംസയുമായി പ്രധാനമന്ത്രി

ബംഗ്ലാദേശിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ലോകകപ്പിലെ നാലാം വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് നരേന്ദ്ര മോദിയുടെ പ്രശംസ. 'മറ്റൊരു ഗംഭീര മത്സരം. ...

ഇന്ത്യൻ ടീമിൽ മറ്റൊരു താരത്തിനും പരിക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ

പരിശീലനത്തിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. നൈറ്റ്‌സിൽ ബാറ്റിംഗ് പരിശീലനത്തിനിടെയാണ് താരത്തിന്റെ കൈക്ക് പരിക്കേറ്റത്. പരിക്കേറ്റ താരം പിന്നീട് പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഹാർദിക് ...

സൂപ്പർ താരത്തിന് ഡെങ്കിപ്പനി, ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെ കളിച്ചേക്കില്ല; ഇന്ത്യൻ ടീമിന് തിരിച്ചടി

ചെന്നൈ: ലോകകപ്പിലെ ആദ്യമത്സരത്തിനിറങ്ങാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നിലവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനാരോഗ്യത്തെ ...

ഗ്രൗണ്ടില്‍ ദേശീയ ഗാനം മുഴങ്ങി..! നീലക്കുപ്പായത്തില്‍ കണ്ണീരണിഞ്ഞ് സായി കിഷോര്‍; മനസ് നിറയ്‌ക്കും വീഡിയോ

രാജ്യത്തിനായി അരങ്ങേറുക എന്നത് ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെയും അഭിലാഷമാണ്. അതു നിറവേറ്റാന്‍ ഒരോ താരവും കഠിന പരിശ്രമവും ചിലപ്പോഴോക്കെ വലിയ പോരാട്ടവും നടത്താറുണ്ട്. അത്തരത്തില്‍ രാജ്യത്തിനായി ...

ബാറ്റിംഗ് പരിശീലിച്ച് ബൗളർമാർ, വിചിത്ര കീപ്പിംഗ് പരിശീലനവുമായി കെ.എൽ രാഹുൽ; തലസ്ഥാനത്ത് പരിശീലന സെഷൻ പൂർത്തിയാക്കിയത് രോഹിത് ശർമ്മയില്ലാതെ

തിരുവനന്തപുരം: നെതർലൻഡ്‌സിനെതിരായുളള സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് പരിശീലനത്തിലേർപ്പെട്ട് ഇന്ത്യൻ താരങ്ങൾ. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയായിരുന്നു ...

ഭാരതം ആശ്ചര്യപ്പെടുത്തുന്നു; ഏഷ്യാകപ്പിൽ പാകിസ്താനെ പഞ്ഞിക്കിട്ട നീലപ്പടയെ അഭിനന്ദിച്ച് വീരു

ഭാരതം ആശ്ചര്യപ്പെടുത്തുവെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരേന്ദർ സെവാഗ്. ഏഷ്യാകപ്പിലെ ഇന്ത്യ- പാക് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യൻ ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ടാണ് ...

ജേഴ്‌സിയിൽ ‘ടീം ഭാരത്’ എന്നുമതി; ബിസിസിഐയോട് അഭ്യർത്ഥിച്ച് വിരേന്ദർ സെവാഗ്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ ജേഴ്‌സിയിൽ ടീം ഭാരത് എന്ന് ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി മുൻ താരം വിരേന്ദർ സെവാഗ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ട്വീറ്റ് ...

വിശ്വപോരാട്ടത്തിന് പടയൊരുങ്ങി…! ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രാഹുലും കിഷനും സൂര്യയും ടീമിൽ

കാൻഡി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുളള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ പ്രഖ്യാപിക്കാനുളള അവസാന ദിനമായ ഇന്ന് വാർത്ത സമ്മേളനത്തിലൂടെയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള ...

അവര് ചെറിയ ടീമൊന്നും അല്ല…! ടോസ് കിട്ടിയാല്‍ മാത്രം ജയിക്കില്ല, അതിന് നന്നായി കളിക്കണം: മനസ് തുറന്ന് രോഹിത് ശര്‍മ്മ

ഏഷ്യാകപ്പിലെ ആദ്യ പോരാട്ടത്തിന് മുന്‍പ് മാദ്ധ്യമ പ്രവര്‍ത്തകരോട് മനസ് തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.' അടുത്തകാലത്തായി പാകിസ്താന്‍ ടീം വളരെ നല്ലരീതിയിലാണ് ടി20യും ...

5,966 കോടി…! ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയൻസ്-വയാകോമിന്; മത്സരമൊന്നിന് 67 കോടി

മുംബൈ: 2028 മാർച്ച് വരെയുള്ള അഞ്ച് വർഷ കാലയളവിലുള്ള ഇന്ത്യയുടെ 88 ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയൻസ്-വയാകോം 18ന് .ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം വിൽപ്പന നടത്തിയതിലൂടെ ബിസിസിഐയ്ക്ക് ...

Page 1 of 2 12