ബംഗ്ലാദേശികൾ ഇന്ത്യൻ പതാകയെ വന്ദിച്ചിട്ട് അകത്ത് കയറിയാൽ മതി : പരിശോധന മുറിയ്‌ക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ച് ഡോക്ടർ
സിലിഗുരി : അടുത്തിടെ ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ ഇന്ത്യൻ ത്രിവർണ്ണപതാകയെ അപമാനിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു . കടുത്ത പ്രതിഷേധമാണ് ഈ സംഭവത്തിൽ ഉയർന്നത് . കൊൽക്കത്തയിലെ സ്വകാര്യ ...