IndiGo - Janam TV

IndiGo

പിള്ളേരേ ആ​ഹ്ലാദിപ്പിൻ, വിദ്യാർത്ഥികൾക്ക് പുത്തൻ ഓഫറുമായി ഇൻഡി​ഗോ ; ഇനി യാത്രകൾ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി ഇൻഡി​ഗോ. വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇൻഡി​ഗോ ഒരുക്കുന്നത്. ഇൻഡി​ഗോയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ...

ഒറ്റ ദിവസം പറന്നത് 5 ലക്ഷം യാത്രക്കാർ; ഇന്ത്യൻ വ്യോമയാന മേഖലയ്‌ക്ക് ചരിത്ര ദിനം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഒരു ദിവസം 5 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരെ വഹിച്ച് ഇന്ത്യൻ എയർലൈനുകൾ. കഴിഞ്ഞ ദിവസമാണ് (നവംബർ 17) ഇത്രയധികം യാത്രക്കാർ ഇന്ത്യൻ എയർലൈൻസുകളുടെ സേവനം ...

രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യം; ലോകത്തിനായി ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇൻഡി​ഗോ പ്രതിജ്ഞാബദ്ധമാണ്: CEO പീറ്റർ എൽബേഴ്‌സ് 

ന്യൂഡൽഹി: രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യമെന്ന് ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സ്. ഇന്ത്യയിൽ വേരുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിൽ ഇൻഡി​ഗോയുടെ പ്രവർത്തനങ്ങൾ‌ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. CNBC-യുടെ TV18 ...

ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ ഒരു ദിവസം 60 ബോംബ് ഭീഷണി; 15 ദിവസത്തിൽ ‘നുണ ബോംബ് ‘ ലക്ഷ്യമിട്ടത് 410 വിമാന സർവീസുകളെ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അറുപതോളം വിമാന സർവീസുകൾക്കാണ് തിങ്കളാഴ്ച മാത്രം ബോംബ് ഭീഷണിയുണ്ടായത്. 15 ദിവസത്തിനിടെ 410 ആഭ്യന്തര-അന്തർദേശീയ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണിയുണ്ടായി. ഈ ഭീഷണികളിൽ ...

നിലയ്‌ക്കാത്ത നുണ ബോംബ് ഭീഷണികൾ; 25 വിമാനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നു. 25 വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ ഫ്‌ളൈറ്റ് ...

വീണ്ടും നുണ ബോംബുകൾ; 20 ഇൻഡിഗോ വിമാനങ്ങൾ പൊട്ടിത്തെറിക്കുമെന്ന് സന്ദേശം

ന്യൂഡൽഹി: വിമാനങ്ങളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇൻഡിഗോ എയർലൈൻസിന്റെ 20 ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. പിന്നാലെ യത്രക്കാരെ സുരക്ഷിതമാക്കിയെന്ന് അധികൃതർ അറിയിച്ചു. ...

ഇൻഡിഗോ വിരോധം ഉപേക്ഷിച്ച് ഇ പി; യെച്ചൂരിയെ കാണാൻ വിമാനത്തിൽ ഡൽഹിയിലേക്ക്

കൊച്ചി: ഇൻഡിഗോ ബഹിഷ്കരണം തൽക്കാലം മറന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇ.പിക്ക് വീണ്ടും ...

ധാക്കയിലേക്ക് നിയന്ത്രിത സർവീസുകൾ അനുവദിച്ച് വിമാന കമ്പനികൾ; എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ എയർലൈൻസുകൾ ഇന്ന് സർവീസ് നടത്തും

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ധാക്കയിലേക്കുള്ള ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇന്ന് നടത്താൻ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ. ബംഗ്ലാദേശ് തലസ്ഥാനത്ത് നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെ ...

കൈപ്പടയിലുള്ള ബോർഡിംഗ് പാസ്; 192 വിമാനങ്ങൾ റദ്ദാക്കി; റീ-ബുക്കിംഗും റീ-ഫണ്ടും തത്കാലം ലഭ്യമല്ല; വ്യോമയാന മേഖലയെ കീഴ്മേൽ മറിച്ച് വിൻഡോസ് തകരാർ

ന്യൂഡൽഹി: ആ​ഗോളതലത്തിൽ വൻ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ് വിൻഡോസിന്റെ സാങ്കേതിക തകരാർ. പ്രശ്നം പരിഹരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചെങ്കിലും ലോകത്തെമ്പാടുമുള്ള വിവിധ സേവനങ്ങളെ തകരാർ അടപടലം ബാധിച്ചു. ബാങ്കുകളിലെ പ്രവർത്തനങ്ങൾ, ...

വിസ നിയമലംഘനങ്ങൾ; ഇൻഡിഗോയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വിസ നിയമലംഘനങ്ങൾ നടത്തിയതിന് ഇൻഡിഗോ വിമാനകമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് പിഴ ചുമത്തിയത്. ജൂൺ 11-നാണ് ...

വിമാനയാത്ര എളുപ്പമാക്കാം, ടിക്കറ്റ് ഇനി വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, പുത്തൻ സംവിധാനമൊരുക്കി ഇൻഡി​ഗോ

ഇൻഡി​ഗോയുടെ വിമാന ടിക്കറ്റ് ഇനി ലളിതമായി ബുക്ക് ചെയ്യാം. ബുക്കിംഗ് പ്രക്രിയ ലളിതമാക്കാൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പിൽ 6Eskai എന്ന പേരിൽ എഐ അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ചു. ഗൂഗിളിൻ്റെ ...

വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാർ സുരക്ഷിതരെന്ന് വിമാനത്താവള അധികൃതർ

ന്യൂഡൽഹി: വീണ്ടും വിമാനത്തിനുള്ളിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വാരാണസി-ഡൽഹി ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി വിമാനത്താവള അധികൃതർ ...

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: രാജ്യത്ത് വിമാനങ്ങൾക്ക് മേലുള്ള അജ്ഞാതരുടെ ഭീഷണി തുടരുന്നു. ചെന്നൈയിൽ നിന്ന് മുംബൈയിലേക്കുള്ള 6E 5314 ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരെ എമർജൻസി ...

സ്‌ക്രൂവും സാൻഡ്‌വിച്ചും; വിമാനയാത്രക്കിടെ മോശം ഭക്ഷണം ലഭിച്ചെന്ന് യാത്രക്കാരന്റെ പരാതി; എന്തേ ഇക്കാര്യം യാത്രക്കിടെ പറഞ്ഞില്ലായെന്ന് ഇൻഡിഗോ

ന്യൂഡൽഹി: വിമാനയാത്രക്കിടെ എയർലൈൻ ജീവനക്കാർ നൽകിയ സാൻഡ്‌വിച്ചിൽ 'സ്‌ക്രൂ' കണ്ടെത്തിയെന്ന പരാതിയുമായി യാത്രക്കാരൻ. ഇതിന്റെ ദൃശ്യങ്ങളും തനിക്ക് നേരിട്ട മോശം അനുഭവവും പങ്കുവച്ച് എക്‌സിൽ കുറിച്ച പോസ്റ്റിലാണ് ഇക്കാര്യം ...

മുംബൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ഇൻഡി​ഗോ വിമാനം തകർക്കുമെന്ന് അജ്ഞാത സന്ദേശം

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഇൻഡി​ഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം 6E-5188, ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയത്. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടെന്ന കാര്യം വ്യക്തമല്ല. വാർത്താകുറിപ്പിൽ ഭീഷണിയുടെ ...

ഇൻഡിഗോയ്‌ക്ക് 1.2 കോടി രൂപയും മുംബൈ എയർപോർട്ടിന് 90 ലക്ഷം രൂപയും പിഴ

ന്യൂഡൽഹി: വിമാനം വൈകിയതിനെ തുടർന്ന് റൺവേയ്ക്ക് സമീപം യാത്രക്കാർ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ നിയമനടപടി. വീഴ്ച വരുത്തിയ ഇൻഡിഗോ എയർലൈൻസിനും മുംബൈ എയർപോർട്ടിനും പിഴ ചുമത്തി. ...

ഇൻഡിഗോ പൈലറ്റിനെ ഇടിച്ചിട്ട് യാത്രക്കാരൻ; പ്രകോപിപ്പിച്ചത് വിമാനം വൈകുമെന്ന അനൗൺസ്മെന്റ്

ന്യൂഡൽഹി: പൈലറ്റിനെ യാത്രക്കാരൻ ഇടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി. ഡൽഹി എയർപോർട്ടിൽ വച്ച് വിമാനം പുറപ്പെടുന്നതിന് മുന്നോടിയായി അനൗൺസ്‌മെന്റ് നടത്തിയ പൈലറ്റിനെയാണ് യാത്രക്കാരൻ ...

ഇനി പറക്കാം, കുറഞ്ഞ ചെലവിൽ; ടിക്കറ്റ് നിരക്ക് കുറച്ച് ഇൻഡിഗോ; ഇന്ധന ചാർജ് എടുത്തുമാറ്റി കമ്പനി

ന്യൂഡൽഹി: ഇനി കുറഞ്ഞ നിരക്കിൽ ഇൻഡിഗോയിൽ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന ചാർജ് ഈടാക്കുന്നത് വിമാന കമ്പനി താത്കാലികമായി നിർത്തിവച്ചു. ഇതോടെ ആഭ്യന്തര-വിദേശ യാത്രകളുടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് ...

കുതിച്ചുയരാൻ വ്യോമ​മേഖല; അടുത്ത വർഷം പറയുന്നയരാൻ ഒരുങ്ങുന്നത് 150 വിമാനങ്ങൾ; തിരക്കും നിരക്കും കുറയും

ന്യൂഡൽ​ഹി: വർദ്ധിച്ച് വരുന്ന വിമാന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികൾ. ഒരു വർഷത്തിനിടെ 150 വിമാനങ്ങൾ കൂട്ടിച്ചേർക്കാനാണ് വിമാനക്കമ്പനികൾ ലക്ഷ്യമിടുന്നത്. യാത്രക്ലേശം പരിഹരിക്കുന്നതിനായുള്ള ...

ഇരിക്കാൻ കുഷ്യനില്ലാത്ത സീറ്റ്; ഇൻഡി​ഗോ വിമാനത്തിനെതിരെ പരാതിയുമായി യാത്രികൻ; വിശദീകരണവുമായി വിമാനക്കമ്പനി

ന്യൂ‍ഡൽഹി: ഇൻഡി​ഗോ വിമാനത്തിലെ സീറ്റിൽ കുഷ്യൻ ഇല്ലാത്തതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സുബ്രത് പട്നായിക് എന്നയാളാണ് എക്സ് അക്കൗണ്ടിൽ സീറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 6E 6798 നമ്പർ ...

വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി വിലമതിക്കുന്ന സ്വർണം കണ്ടെത്തി

കൊച്ചി: വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെത്തി. ബഹ്റൈനിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. മൂന്ന് പൊതികളിലായി ...

ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോ ചെയ്തത് ; തെറ്റ് പറ്റിയതായി അവർ എഴുതിത്തന്നാൽ യാത്ര ചെയ്യുന്നതിനെ പറ്റി ഞാൻ ആലോചിക്കാം : ഇ പി ജയരാജന്‍

തിരുവനന്തപുരം : എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഒരിടവേളയ്ക്കുശേഷം കണ്ണൂരിലേക്ക് വീണ്ടും വിമാനയാത്ര നടത്തുന്നു . തിരുവനന്തപുരത്തുനിന്നാണ് കണ്ണൂരിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാകും ...

ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം : മയക്കുമരുന്നിനടിമയായ യാത്രക്കാരനെ കൈകാര്യം ചെയ്ത് സഹയാത്രക്കാർ

അഗർത്തല : ലാൻഡിംഗിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ . ഗുവാഹത്തിയിൽ നിന്ന് അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ മുൻവാതിലാണ് യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ബിശ്വജിത് ...

ഇൻഡിഗോ വിമാനത്തിൽ മോദകവുമായി ഗണപതി : ഗണേശ ചതുർത്ഥിയിൽ വ്യത്യസ്തമായ ചിത്രം പങ്ക് വച്ച് ഇൻഡിഗോ

ഗണേശോത്സവം രാജ്യമെമ്പാടും വിവിധ രീതിയിൽ ആഘോഷിക്കുന്നു. പലയിടത്തും പന്തലുകളും മേശകളും ഒരുക്കി ഗണേശ വിഗ്രഹം അലങ്കരിച്ച് പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിമനോഹരമായാണ് പലയിടത്തും പന്തലുകൾ അലങ്കരിക്കുന്നത്. ഇതിനിടെ ഗണപതിയുടെ വ്യത്യസ്തമായ ...

Page 1 of 4 1 2 4