IndiGo - Janam TV
Wednesday, July 16 2025

IndiGo

വിമാനത്തിനുള്ളിലെ കയ്യേറ്റം; ഇ.പി.ജയരാജന് വിമാന യാത്രാവിലക്ക്

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. ഇന്‍ഡിഗോ വിമാനക്കമ്പനിയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യക്കകത്തും പുറത്തും മൂന്നാഴ്ച യാത്ര ചെയ്യുന്നതിനാണ് വിലക്ക്. വിമാനത്തിനുള്ളില്‍ ...

ഷാർജ-ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; കറാച്ചിയിൽ അടിയന്തിര ലാൻഡിംഗ് നടത്തി – IndiGo Sharjah-Hyderabad flight diverted to Karachi

കറാച്ചി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടതായി റിപ്പോർട്ട്. യാത്രക്കാരെ ഹൈദരാബാദ് എത്തിക്കാനായി ഇന്ത്യയിൽ നിന്നും ...

ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: വ്യോമ ഗതാഗതത്തിൽ വഴി തിരിച്ചു വിടലുകളും അടിയന്തര ഇറക്കലുകളും വർദ്ധിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നിരവധി തവണയാണ് അടയന്തിരമായി സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾ തകരാറുകൾ കാരണമിറക്കിയത്. ഇതിന് ...

യാത്രക്കാരെ വലച്ച് ഇൻഡിഗോ; ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു; വിശദീകരണം തേടി ഡിജിസിഎ – IndiGo nationwide flight delays

ന്യൂഡൽഹി: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡിഗോ വിമാന സർവീസിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഡിജിസിഎ. ഇന്നലെയും ഇന്നുമായി നിരവധി വിമാന സർവീസുകൾ വൈകിയതിനെ തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ...

മുഖ്യമന്ത്രിയ്‌ക്ക് നേരെ നടന്നത് വധശ്രമം; ആക്രമണ ശ്രമം നടന്നത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോൾ; ദേശാഭിമാനിയിൽ കോടിയേരി

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായത് വധശ്രമമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖ പത്രമായ ദേശാഭിമാനിയാണ് മുഖ്യമന്ത്രിയ്ക്ക് നേരെ നടന്നത് വധശ്രമമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ...

ഇപി ജയരാജന്റെ കയ്യാങ്കളി; ശ്രദ്ധയിൽപ്പെട്ടുവെന്നും ഉടൻ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും അവരെ തള്ളി താഴെയിടുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി വ്യോമയാന മന്ത്രാലയം. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ ...

ഇൻഡിഗോ റിപ്പോർട്ടിൽ ഇ.പി.ജയരാജന്റെ പേരില്ല; കണ്ണൂർ സ്വദേശിയായ മാനേജർ തയ്യാറാക്കിയ റിപ്പോർട്ട് ദുരൂഹമെന്ന് പ്രതിപക്ഷം; പരാതി നൽകും

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഇ പി ജയരാജന്റെ പേര് പരാമർശിക്കാതെ ഇൻഡിഗോ റിപ്പോർട്ട്. വിമാനക്കമ്പനിയുടെ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ...

വിമാനത്തിനുള്ളിൽ കയ്യാങ്കളി; ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; യാത്രക്കാരെ തള്ളിയിട്ട് വീഴ്‌ത്തിയ ദൃശ്യങ്ങൾ വൈറലായതോടെ എൽഡിഎഫ് കൺവീനർക്കെതിരെ വ്യാപക വിമർശനം

തിരുവനന്തപുരം: വിമാനത്തിൽ കയ്യാങ്കളി നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട് വീഴ്ത്തിയ ഇ.പി ജയരാജന് ...

വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ ഫോൺ പൊട്ടിത്തെറിച്ചു; സംഭവം ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ മൊബൈൽഫോൺ പൊട്ടിത്തെറിച്ചു. ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോയുടെ വിമാനത്തിലാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മൊബൈൽ ഫോണിന് തീപിടിച്ചതിന് പിന്നാലെ ക്യാബിൻ ക്രൂ ...

വിമാനം പറന്നുയരാൻ തുടങ്ങവേ എസിക്ക് തകരാർ; തീപ്പൊരി ഉണ്ടായെന്ന് യാത്രക്കാർ; ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

റാഞ്ചി: വിമാനം പറന്നുയരുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി. കൊൽക്കത്തയിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനമാണ് റാഞ്ചി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിനുള്ളിലെ എസിയിൽ നിന്നും തീപ്പൊരിയും ...

ഓപ്പറേഷൻ ഗംഗയുടെ ഭാഗമാവാൻ ഇൻഡിഗോ എയർലൈൻസും; ആദ്യ വിമാനം ഇസ്താംബുളിലേയ്‌ക്ക് പുറപ്പെട്ടു

ന്യൂഡൽഹി: ഭാരതീയരെ യുക്രെയ്‌നിൽ നിന്നും തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ എന്ന രക്ഷാദൗത്യത്തിൽ പങ്കാളികളാവാൻ ഇൻഡിഗോ എയർലൈൻസും. ഇതിന്റെ ഭാഗമായി ആദ്യ വിമാനം ഇസ്താംബുളിലേയ്ക്ക് പുറപ്പെട്ടു. ഡൽഹി-ഇസ്താംബുൾ-ബുഡാപെസ്റ്റ് ...

Page 4 of 4 1 3 4