INTERNATIONAL WOMEN'S DAY - Janam TV

INTERNATIONAL WOMEN’S DAY

വ്യത്യസ്തമായി എസ്എൻഎംഎസ് താനെ യുണിറ്റിന്റെ വനിതാ ദിനാഘോഷം

താനെ: സ്ത്രീകളുടെ സ്വയം പ്രതിരോധ ശിൽപശാല സംഘടിപ്പിച്ച് ശ്രീനാരായണ മന്ദിര സമിതി താനെ യുണിറ്റ്. വനിതാദിനത്തോട് അനുബന്ധിച്ചാണ് ശിൽപശാല സംഘടിപ്പിച്ചത്. 'ദി യൂത്ത് ഷോട്ടോകൻ കരാട്ടെ ടു ...

അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ച് BSNL മഹാരാഷ്‌ട്ര മേധാവിയുടെ ഓഫീസ്

മുംബൈ: അന്താരാഷ്ട്ര വനിതാദിനം ആചരിച്ച് BSNL എംപ്ലോയീസ് യൂണിയൻ. എംപ്ലോയീസ് യൂണിയൻ മുംബൈ ജില്ലാ വർക്കിംഗ്‌ വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആ​​ഘോഷം നടന്നത്. മഹാരാഷ്ട്ര BSNL ...

‘എഴുതിയാൽ പോരല്ലോ, ചെയ്യണം’; വനിതാദിനത്തെ കേവലമൊരു ആശംസയിൽ ഒതുക്കിയില്ല; വിദ്യാർത്ഥിനികൾക്ക് സഹായവുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്

അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രധാന്യം പലരും ആശംസാ പോസ്റ്റുകളിൽ മാത്രം ഒതുക്കിയപ്പോൾ ഈ ദിനത്തെ വ്യത്യസ്തമായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. മുള്ളരിങ്ങാട് മുതൽ പട്ടയക്കുടി വരെയുള്ള ...

അന്താരാഷ്‌ട്ര വനിതാ ദിനം : ‘ഫുൾ ലേഡി ക്രൂ’ ട്രെയിനോടിച്ചു

പാലക്കാട്: പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട ഗുഡ്‌സ് ട്രെയിൻ നിയന്ത്രിച്ചത് വനിതാ സംഘം. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഫുൾ ലേഡി ക്രൂ ട്രെയിനോടിച്ചത്. പാലക്കാട് ഡിവിഷനിൽ ...

മാർച്ച് 8 – റാണി കർണാവതി വീരാഹുതി ദിനം

ബുന്ദിലെ രാജകുമാരിയായിരുന്നു റാണി കർണാവതി . മേവാർ രാജ്യത്തിന്റെ തലസ്ഥാനമായ ചിത്തോർഗഡിലെ റാണ സംഗ കർണാവതിയെ വിവാഹം കഴിച്ചു. റാണാ വിക്രമാദിത്യ , റാണാ ഉദയ് സിംഗ് ...

വനിതാ ദിനം കളറാക്കാൻ കൊച്ചി മെട്രോ; സ്ത്രീകൾക്കായി പ്രത്യേക ഇളവുകൾ;അറിയാം വിവരങ്ങൾ

അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സ്ത്രീകൾക്കാണ് മാർച്ച് എട്ടിന് ഇളവുകൾ ലഭിക്കുക. 20 രൂപ ടിക്കറ്റിൽ മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും ...

‘ആരോഗ്യമുള്ള സ്ത്രീയാണ് ആരോഗ്യമുള്ള രാജ്യത്തിന്റെ ശക്തി’; അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ വാക്കത്തോൺ സംഘടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.'വാക്ക് ഫോർ ഹെൽത്ത്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച പരിപാടി ...

ലാലേട്ടനെ പോലെയുള്ളവർ ഒരു ലൊക്കേഷനിൽ നിന്ന് പോകുമ്പോൾ, ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകളൊക്കെ പോയോ എന്നാണ്; ചെറിയ വേഷം ചെയ്യുന്നവരെ പോലും വണ്ടിയിൽ കയറ്റി വിട്ടിട്ടേ അവർ പോകൂ; ഉർവശി

കൊച്ചി: സിനിമാ ജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച് നടി ഉർവശി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'അമ്മ' സംഘടിപ്പിച്ച 'ആർജവ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉർവശി. മോഹൻലാൽ അടക്കമുള്ളവർ, ...

വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് തുറന്നുപറയുന്നതിനോട് താത്പര്യമില്ല: അപ്പോൾ തന്നെ പ്രതികരിച്ച് സ്ത്രീകൾ കരുത്ത് കാണിക്കണമെന്ന് കെ.കെ ശൈലജ

കൊച്ചി: വർഷങ്ങളോളം അതിക്രമങ്ങൾ സഹിച്ച് ഒടുവിൽ തുറന്നുപറയുന്നതിനോട് തനിക്ക് താത്പര്യമില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വനിതാ ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ പ്രവർത്തകരുടെ സംഘടനയായ അമ്മ ...

വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത് പെൺകരുത്ത് ; എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും വനിതകൾ

ഭോപ്പാൽ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സുരക്ഷ ഒരുക്കിയത് വനിതകൾ. മദ്ധ്യപ്രദേശ് പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ...

വനിതാദിനത്തിൽ വീണ്ടും കുതിരപ്പുറത്ത് നിയമസഭയിലെത്തി കോൺഗ്രസിന്റെ വനിതാ എംഎൽഎ

റാഞ്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഝാർഖണ്ഡ് നിയമസഭയിലേക്ക് കോൺഗ്രസിന്റെ യുവ വനിതാ എംഎൽഎ അംബ പ്രസാദ് എത്തിയത് കുതിരപ്പുറത്താണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ചുളള സന്ദേശം നൽകാൻ വേണ്ടി ആയിരുന്നു തന്റെ യാത്രയെന്നും ...

സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങളും ഞങ്ങൾ പരിഹരിക്കും; ബുർഖയും ഹിജാബും ധരിക്കാതെ വെളിയിലിറങ്ങിപ്പോകരുത്; വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകളുമായി താലിബാൻ

കാബൂൾ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് താലിബാൻ ഭീകരർ. അഫ്ഗാൻ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാൻ പറഞ്ഞു. 'അന്താരാഷ്ട്ര വനിതാദിനം എല്ലാ ...

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആദരവർപ്പിച്ച് ഗൂഗിൾ; വിസ്മയമായി പത്തോളം ഡൂഡിലുകൾ

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ വനിതകൾക്കും ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ആനിമേറ്റഡ് സ്ലൈഡ്‌ഷോയോടെയാണ് ഗൂഗിൾ ഡൂഡിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. വ്യത്യസ്ത ...

സുസ്ഥിര ഭാവിക്കായി ലിംഗസമത്വം ഇന്നേ; വനിതാ ദിനാശംസകൾ നേർന്ന് പിണറായി വിജയൻ

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എല്ലാ വനിതകൾക്കും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം, സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ച ...

അന്താരാഷ്‌ട്ര വനിതാ ദിനം: രാജ്യത്തെ സ്ത്രീശക്തികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തുടനീളമുള്ള സ്ത്രീശക്തികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഗുജറാത്തിലെ കച്ചിൽ വെച്ച് നടക്കുന്ന വനിതാ ...

യഥാർത്ഥ നവോത്ഥാനം ഇതാണ്! കന്യാകുമാരിയെ നയിക്കാൻ ബിജെപിയുടെ വനിതകൾ, എട്ട് ടൗൺ പഞ്ചായത്തുകളിൽ ഏഴിടത്തും സ്ത്രീകൾ

ചെന്നൈ: കന്യാകുമാരി ജില്ലയിലെ ടൗൺ പഞ്ചായത്ത് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. എട്ട് പഞ്ചായത്തുകളുടെ ഭരണം ബിജെപിയ്ക്ക് ലഭിച്ചിരുന്നു. അതിൽ ഏഴിടത്തും ബിജെപിയുടെ വനിതാ സാരഥികൾ നയിക്കും. മണ്ടയ്ക്കാട്, പുതുക്കട, ...

അന്താരാഷ്‌ട്ര വനിതാ ദിനം; സ്ത്രീശാക്തീകരണ സന്ദേശവുമായി പന്ത്രണ്ട് ചതുരശ്ര അടി വലുപ്പമുള്ള കൂറ്റൻ രംഗോലി

ഭോപ്പാൽ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശിൽ നിന്നൊരു വനിത. 12 ചതുരശ്ര അടി വലുപ്പമുള്ള രംഗോലിയിലൂടെയാണ് യുവതി വനിതാ ദിന സന്ദേശം നേരുന്നത്. ...

കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരോ? 2021ൽ സ്ത്രീകൾക്ക് നേരെ നടന്നത് 16,418 അക്രമങ്ങൾ: 2318 പീഡനം, കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: വനിതകൾക്ക് നേരെയുള്ള അക്രമങ്ങൾ സംസ്ഥാനത്ത് കൂടുന്നുവെന്ന് കണക്കുകൾ. പോലീസ് ക്രൈം രജിസ്റ്റർ ചെയ്തത് അനുസരിച്ച് 2021ൽ 16,418 അതിക്രമങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2020ൽ ഇത് 12,659 അതിക്രമങ്ങൾ ...

അന്താരാഷ്‌ട്ര വനിതാദിനം: മാർച്ച് 8ന് വനിതകൾക്ക് കൊച്ചി മെട്രോയിൽ പരിധിയില്ലാത്ത സൗജന്യ യാത്ര

കൊച്ചി: അന്താരാഷ്ട്ര വനിത ദിനമായ മാർച്ച് 8 ന് കൊച്ചി മെട്രോയിൽ വനിതകൾക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളിൽ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് അന്നേ ദിവസം ...