investment - Janam TV
Friday, November 7 2025

investment

വരുന്ന ദശകത്തില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ്

മുംബൈ: അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ 50,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. വെള്ളിയാഴ്ച നടന്ന റൈസിംഗ് നോര്‍ത്ത് ...

നിക്ഷേപകരുടെ ശ്രദ്ധയ്‌ക്ക്; 5 പദ്ധതികള്‍ വീണ്ടും അവതരിപ്പിച്ച് എല്‍ഐസി മ്യൂച്ച്വല്‍ ഫണ്ട്

പുതു തലമുറ നിക്ഷേപകര്‍ക്കായി അഞ്ചു പദ്ധതികള്‍ പുനരവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗമായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട്. എല്‍ഐസി എംഎഫ് ഫോക്കസ്ഡ് ഫണ്ട്, എല്‍ഐസി ...

പ്രതിരോധ മേഖലയിലെ കൊമ്പന്‍; പാരസ് ഡിഫന്‍സിന്റെ ലക്ഷ്യവില അറിയാം, ഐപിഒയ്‌ക്ക് ശേഷം കമ്പനി മുന്നേറിയത് 660%

മുംബൈ: പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറി വരികയാണ്. ആയുധങ്ങളും വെടിക്കോപ്പുകളും മുതല്‍ യുദ്ധവിമാനങ്ങള്‍ വരെ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ് ...

ഭാര്യമാര്‍ തന്നെ ബുദ്ധിമതികള്‍! സ്വര്‍ണം വാങ്ങി ആസ്തി നാലിരട്ടിയാക്കിയ ഭാര്യയെ ചൂണ്ടിക്കാട്ടി ഹര്‍ഷ് ഗോയങ്ക, കിതപ്പിനുശേഷം 1% ഉയര്‍ന്ന് സ്വര്‍ണവില

മുംബൈ: നിക്ഷേപത്തിന്റെ പള്‍സറിയാന്‍ ആണുങ്ങളെക്കാള്‍ മിടുക്കര്‍ ഭാര്യമാരാണെന്ന് വ്യവസായിയും ആര്‍പിജി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്ക. കാറും സ്മാര്‍ട്ട്‌ഫോണുമൊക്കെ വാങ്ങാനും അവധി ദിവസങ്ങളില്‍ യാത്ര പോകാനുമൊക്കെ താന്‍ ...

10000 രൂപയുടെ പ്രതിമാസ നിക്ഷേപം 14 വര്‍ഷം കൊണ്ട് 1 കോടി രൂപയായ ഇന്ദ്രജാലം; ഇത് ഒരു മ്യൂച്വല്‍ ഫണ്ട് വിജയഗാഥ

ന്യൂഡെല്‍ഹി: മാസാമാസം ഒരു നിശ്ചിത തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ (എസ്‌ഐപി) കൃത്യമായി നിക്ഷേപിച്ച് മികച്ച വരുമാനമുണ്ടാക്കാവുന്ന നിക്ഷേപ പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. കൃത്യമായി നിക്ഷേപിക്കുക, ദീര്‍ഘകാലത്തേക്ക് ...

കേന്ദ്രത്തിന്റെ കരുതൽ; കേരളത്തിന് 3 ലക്ഷം കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ​ ​ഗഡ്കരി

എറണാകുളം: കേരളത്തിന് മൂന്ന് ലക്ഷം കോടിയുടെ വികസന പ​ദ്ധതിയുമായി കേന്ദ്ര ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗ‍ഡ്കരി. റോഡ് വികസനമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി ...

ജനകീയ ബജറ്റ്; സമ്പാദ്യവും നിക്ഷേപവും വർദ്ധിപ്പിക്കും, വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 2025-26 ലെ കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിനെ ജനകീയ ബജറ്റെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇത് നിക്ഷേപം വർദ്ധിപ്പിക്കുകയും രാജ്യത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ...

ദാവോസിലെ ലോക സാമ്പത്തിക ഫോറം; ഇന്ത്യയിലേക്ക് 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഏറ്റവും കൂടുതൽ നേട്ടം മഹാരാഷ്‌ട്രയ്‌ക്ക്

ന്യൂഡൽഹി: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷികയോഗത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത് 20 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാ​ഗ്ദാനം.  സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മഹാരാഷ്ട്രയാണ്  ഏറ്റവും കൂടുതൽ ...

75,000 കോടി നിക്ഷേപിക്കുമെന്ന് അദാനി; മുഖ്യമന്ത്രിക്ക് വാക്കുനൽകി; ഛത്തീസ്ഗഡിൽ വൻ സാധ്യതകൾ

റായ്പൂർ: ഛത്തീസ്​ഗഡിൽ വൻ നിക്ഷേപ പദ്ധതിക്കൊരുങ്ങി അദാനി ​ഗ്രൂപ്പ്. വൈദ്യുതി, സിമന്റ്, വിദ്യാഭ്യാസം, ആരോ​ഗ്യം, നൈപുണ്യം, ടൂറിസം എന്നീ മേഖലകളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ...

സഹകരണം ട്രാക്കിൽ: ഇന്ത്യയിലെ ട്രെയിൻ നിർമ്മാണ മേഖലയിൽ നിക്ഷേപത്തിനൊരുങ്ങി റഷ്യ

ന്യൂഡൽഹി: ട്രെയിനുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമ്മാണത്തിന് ഇന്ത്യയിൽ നിക്ഷേപം നടത്താനൊരുങ്ങി റഷ്യ. കഴിഞ്ഞയാഴ്‌ച റഷ്യൻ റെയിൽ കമ്പനിയായ TMH ഈ മേഖലയിലെ പദ്ധതിക്ക് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ...

5 ലക്ഷം 15 ലക്ഷമാക്കാം; മൂന്നിരട്ടിയായി പിൻവലിക്കാം!! കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ കിടിലൻ പദ്ധതി

സുരക്ഷിതവും ​ഗ്യാരണ്ടിയുള്ളതുമായ രീതിയിൽ പണം നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഉചിതമായ ഒന്നാണ് പോസ്റ്റ് ഓഫീസ് സ്കീം. നിക്ഷേപിച്ച തുക​യുടെ ഇരട്ടി പണം നേടാനുള്ള കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് ...

യുഎഇയിൽ നിന്ന് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ; വ്യക്തമാക്കി പീയുഷ് ഗോയൽ

യുഎഇയിൽ നിന്ന് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ. മുംബൈയിൽ നടന്ന ഇന്ത്യ-യുഎഇ ഉന്നതതല കർമസമിതി യോഗത്തിൽ വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യമറിയിച്ചത്. ...

ലോകത്തിലെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമ്മിത ചിപ്പ് ഉണ്ടായിരിക്കണമെന്നതാണ് ഭാരതത്തിന്റെ സ്വപ്നം: പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്തിലെ എല്ലാ ഉപകരണങ്ങളിലും ഒരു ഇന്ത്യൻ നിർമ്മിത ചിപ്പ് ഉണ്ടായിരിക്കണമെന്നതാണ് ഭാരതത്തിന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഒരു സെമി കണ്ടക്ടർ പവർ ഹൗസാക്കി ...

നിക്ഷേപം വേണോ? പാകിസ്താനിൽ ഞങ്ങളുടെ പദ്ധതികൾക്കെതിരായ ഭീകരാക്രമങ്ങൾ തടയണം; താലിബാന് നിർദേശവുമായി ചൈന

ഇസ്ലാമാബാദ്: പാകിസ്താനിൽ തങ്ങൾ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് താലിബാന് മുന്നറിയിപ്പുമായി ചൈന. അഫ്ഗാനിസ്ഥാനിൽ ചൈന നിക്ഷേപം നടത്താനൊരുങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ...

അവസരങ്ങളുടെ ഹബ്ബാണ് ഭാരതം; ഇന്ത്യൻ ഓഹരിവിപണിയിൽ‌ നിക്ഷേപം നടത്തുമെന്ന സൂചന നൽകി യുഎസ് ശതകോടീശ്വരൻ‌ വാറൻ ബഫറ്റ്

വാഷിം​ഗ്ടൺ: ഇന്ത്യൻ ഓഹരിവിപണിയിൽ‌ നിക്ഷേപം നടത്തുമെന്ന സൂചന നൽകി യുഎസ് ശതകോടീശ്വരൻ‌ വാറൻ ബഫറ്റ്. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും, ഭാവിയിൽ തന്റെ നിക്ഷേപ സ്ഥാപനമായ ...

ഊർജ സുരക്ഷ,തുറമുഖങ്ങൾ ഉപയോ​ഗിക്കൽ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം; പ്രധാനമന്ത്രിയുടെ വരവിൽ യാഥാർത്ഥ്യമായത് സുസ്ഥിര വളർച്ച ലക്ഷ്യമാക്കിയുള്ള കരാറുകൾ

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ യു.എ.ഇയുമായി ഇന്ത്യ ഒപ്പിട്ടത്ത് സുസ്ഥിര വളർച്ചയും വികസനങ്ങളും ലക്ഷ്യമിട്ടുള്ള നിരവധി കരാറുകൾ. പ്രസിഡന്റ് മുഹമ്മദ് ബിൻ സായി​ദ് അൽ നഹ്യാനുമായി ...

വരുമാനം വർദ്ധിപ്പിക്കുക ലക്ഷ്യം; വികസന പദ്ധതികളിൽ സ്വകാര്യ നിക്ഷേപം തേടി കെസിഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിക്കറ്റ് വികസിപ്പിക്കാനായുള്ള പദ്ധതികളിൽ സ്വകാര്യ നിക്ഷേപം തേടി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). ബിസിസിഐയുടെ സഹായത്തോടെ കൊച്ചിയിൽ നിർമ്മിക്കുന്ന കൊച്ചിൻ സ്‌പോർട്‌സ് സിറ്റി, തിരുവനന്തപുരം ...

ഐപിഎല്ലിന്റെ തലവര മാറ്റാൻ സൗദി എത്തുന്നു: ആഗോളതലത്തിൽ ക്രിക്കറ്റിനെ പ്രചരിപ്പിക്കുക ലക്ഷ്യം

റിയാദ്: ഫുട്‌ബോളിന് പുറമെ ക്രിക്കറ്റിലും നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യൻ പ്രീമിയർ ലീഗിലാണ് (ഐപിഎൽ) സൗദി അറേബ്യ ശതകോടികളുടെ നിക്ഷേപം നടത്താനൊരുങ്ങുന്നത്. ഐപിഎല്ലിനെ 3000 കോടി ...

ഭാരതം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രാഷ്‌ട്രം, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും: പോർച്ചുഗീസ് വിദേശകാര്യ മന്ത്രി

ലിസ്ബൺ: ഇന്ത്യ- പോർച്ചുഗൽ സഹകരണം ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകരമാകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വ്യാപര രംഗത്തെയും ഊർജമേഖലയിലെയും ബന്ധങ്ങൾ ഇരുരാജ്യങ്ങളെയും കൂടുതൽ വളർച്ചയിലേക്ക് നയിക്കുമെന്നും ...

ഖലിസ്ഥാൻ ഭീകരർക്ക് സിനിമയിലും പ്രീമിയർ ലീഗിലും വൻ നിക്ഷേപം; കള്ളക്കടത്ത് പണം ഒഴുക്കിയത് തായ്ലൻഡിലെ ക്ലബ്ബുകളിലും ബാറുകളിലും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ റിപ്പോർട്ട്

ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരർ സിനിമയിലടക്കം പണം നിക്ഷേപിച്ചതായി കണ്ടെത്തി. 2019 മുതൽ 2021 വരെയുള്ള വൻ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ...

പുതിയ നിക്ഷേപങ്ങൾ വളർത്തുന്നതിൽ കേരളം പിന്നിൽ; മുന്നിൽ ഉത്തർപ്രദേശും ഗുജറാത്തും: ആർബിഐ റിപ്പോർട്ട്

ന്യൂഡൽഹി: പുതിയ ബാങ്ക് നിക്ഷേപങ്ങൾ സമാഹരിക്കുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ കണ്ടെത്തൽ. പദ്ധതികൾക്ക് ...

വൻ നിക്ഷേപത്തിന് ഫോക്‌സ്‌കോൺ; ലക്ഷ്യം ആപ്പിൾ ഐഫോണിനായുള്ള ചിപ്പ് നിർമ്മാണം

ന്യൂഡൽഹി: ഇന്ത്യയിൽ 16,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് തായ്വാൻ ഇലക്ട്രോണിക് ചിപ്പ് നിർമാണ കമ്പനിയായ ഫോക്‌സ്‌കോൺ. 'സെമിക്കോൺ ഇന്ത്യ 2023' ലാണ് ഫോക്‌സ്‌കോണിന്റെ പ്രഖ്യാപനം. ആപ്പിൾ ...

ഉത്തർപ്രദേശിന് വേണ്ടി നിക്ഷേപം നടത്താൻ സംരംഭകരോട് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

ലക്‌നൗ: ഉത്തർപ്രദേശിലെ 75 ജില്ലകളിലും നിക്ഷേപം നടത്താൻ സംരംഭകരോട് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. നിക്ഷേപങ്ങളിലൂടെ വികസന പാതയിലൂടെയുള്ള ഉത്തർപ്രദേശിന്റെ ജൈത്രയാത്രയിൽ ഭാഗമാകാനും ഉപമുഖ്യമന്ത്രി സംരംഭകരോട് ...

എണ്ണ ഉത്പാദനത്തിൽ 58 ബില്യൺ ഡോളർ നിക്ഷേപിക്കും; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഓയിൽ, ഗ്യാസ് നിർമാണത്തിൽ 58 ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യ. 2023ഓടെ ഊർജ്ജ സ്രോതസ്സുകളിൽ വൻ നിക്ഷേപം നടത്തുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. ...

Page 1 of 2 12