IPS ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടും ചിത്രവും; സൈബർ തട്ടിപ്പ് സംഘത്തെ അന്വേഷിച്ച് പൊലീസ്
കൊല്ലം: ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരെയാണ് സൈബർ തട്ടിപ്പ് സംഘം കബളിപ്പിച്ചത്. കൊല്ലം സൈബർ പൊലീസ് സ്റ്റേഷനിലാണ് ...












