iraq - Janam TV
Sunday, July 13 2025

iraq

ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ സേന, ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോ​​ഗിച്ച് ആക്രമണം നടത്തി ഇറാൻ ; ഇടപെട്ട് ഇറാഖ്

ടെൽഅവീവ്: ഇറാനെതിരെ പ്രത്യാക്രമണം ശക്തമാക്കി ഇറാൻ. ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾ ഇസ്രയേൽ പ്രതിരോധസേന ബോംബിട്ട് തകർത്തു. ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ...

“ലോകത്തിലെ ഏറ്റവും അപകടകാരി”: ISIS ഭീകരൻ അബു ഖദീജയെ വധിച്ചെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാഖിലെ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് സിറിയ (ISIS) തലവൻ അബു ഖദീജ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്, ...

മതം പറയുന്നത് പാർലമെന്റ് കേട്ടു; വിവാഹപ്രായം 9 വയസാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി പാസാക്കി; പെൺകുട്ടികൾ വഴിതെറ്റി പോകുമെന്ന് ഇറാഖ്

പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസ്സാക്കി കുറയ്ക്കാനുള്ള നിയമ ഭേദഗതി ഇറാഖ് പാർലമെന്റ് പാസാക്കി. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുൾപ്പെടെയുള്ള കുടുംബകാര്യങ്ങളിൽ ഇസ്‌ലാമിക കോടതികൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ...

യാത്രികരുടെ സുരക്ഷ പ്രധാനം; ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി ഖത്തർ എയർവേയ്സ്

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് ഇറാഖ്, ഇറാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു.യാത്രക്കാരുടെ സുരക്ഷ പ്രധാനമെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കി. "മിഡിൽ ഈസ്റ്റിലെ ...

യസീദി സ്ത്രീകളുടെ പ്രതീകാത്മക ചിത്രം

ബന്ദികൾക്ക് ഇറച്ചിയും ചോറും വിളമ്പി; യസീദി കുഞ്ഞുങ്ങളുടെ മാംസം തീറ്റിച്ച് ആഹ്ളാദിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ

പത്ത് വർഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയിൽ കഴിഞ്ഞ യസീദി സ്ത്രീ ഒടുവിൽ പുറംലോകം കണ്ടപ്പോൾ അവൾക്ക് ലഭിച്ചത് കേവലം മോചനം മാത്രമായിരുന്നില്ല, ഇത് തന്റെ പുനർജന്മമാണെന്ന് ...

‘ഭീകരൻ’ എന്ന് വിളിച്ചത് വേദനിച്ചു; സൗദി ടിവി ചാനൽ തീയിട്ട് അക്രമികൾ; ഓഫീസിലേക്ക് ഇരച്ചെത്തിയത് 500ഓളം പേർ

ബാഗ്ദാദ്: ഇറാഖിലെ ബാ​ഗ്ദാദിലുള്ള സൗദി ടിവി ചാനൽ ഓഫീസിന് തീയിട്ട് അക്രമികൾ. MBC ചാനലിനെതിരെയാണ് ആക്രമണം. കഴിഞ്ഞ ദിവസം ഇസ്രായേൽ കൊലപ്പെടുത്തിയ യഹിയ സിൻവറെ ഭീകരനെന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് ...

ആ വിഷമം അങ്ങോട്ട് മാറുന്നില്ല!; ഇറാഖിൽ നൂറോളം നവജാത ശിശുക്കൾക്ക് നസ്‌റളളയുടെ പേര് നൽകിയതായി റിപ്പോർട്ട്

ബാഗ്ദാദ്: ഇറാനും ഇറാഖും ഉൾപ്പെടെയുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല. ഹിസ്ബുള്ളയ്ക്ക് ഭീകരത വളർത്താൻ അകമഴിഞ്ഞ പിന്തുണ ആയുധമായും ...

9 വയസിൽ കെട്ടിക്കാൻ ഇറാഖ്; ഓരോ രാജ്യത്തെയും നിയമം വ്യത്യസ്തം; വിവിധ സ്ഥലങ്ങളിലെ വിവാഹപ്രായം അറിയാം..

ഏറ്റവും പ്രാകൃതമെന്ന് വിമർശകർ വിശേഷിപ്പിച്ച ഇറാഖിലെ ബില്ല് അടുത്തിടെ ഏറെ ചർച്ചയായിരുന്നു. രാജ്യത്തെ പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18ൽ നിന്ന് ഒമ്പതാക്കി ചുരുക്കണമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. ശൈശവ ...

ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ വനിതാ ആക്ടിവിസ്റ്റുകൾ

ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസാക്കി കുറയ്ക്കാനുളള നിയമഭേദഗതിക്കെതിരെ ഇറാഖിൽ പ്രതിഷേധം ശക്തമാകുന്നു. ബില്ല് നിയമമായാൽ പെൺകുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ അപകടത്തിലാകുമെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ...

“പ്രാകൃത ബിൽ! പീഡോഫീലിയ അനുവദിക്കുന്നതിന് തുല്യം”; ഇറാഖിൽ വിവാഹപ്രായം 9 ആക്കുന്നതിനെതിരെ വിമർശനം 

ബാ​ഗ്ദാ​ദ്: പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആക്കി ചുരുക്കണമെന്ന ബില്ലിനെതിരെ ഇറാഖിൽ പ്രതിഷേധം കനക്കുന്നു. നീതിന്യായ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ സാമൂഹ്യപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും അതിരൂക്ഷ ...

9 വയസിൽ കെട്ടിച്ചുവിടാം; പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് ചുരുക്കുന്നു: നിയമം നടപ്പാക്കാൻ ഇറാഖ്

ബാഗ്ദാദ്: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആക്കണമെന്ന ബില്ലുമായി ഇറാഖ് പാർലമെന്റ്. ഇറാഖിലെ നീതിന്യായ മന്ത്രാലയമാണ് ബിൽ അവതരിപ്പിച്ചത്. നിലവിൽ രാജ്യത്തെ പെൺകുട്ടികളുടെ നിയമപരമായ വിവാഹ​പ്രായം ...

ഇറാഖിലെ പ്രശസ്തമായ മസ്ജിദിനുള്ളിൽ ബോംബുകൾ; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് ഇറാഖി സൈന്യം

ബാഗ്ദാദ്: ഇറാഖിലെ പ്രശസ്തമായ മുസ്‌ലീം പള്ളിയിൽ ബോംബുകൾ കണ്ടെത്തി യുഎൻ ഏജൻസി. മൊസൂളിലെ അൽ-നുരി പള്ളിയിലാണ് 5 ബോംബുകൾ കണ്ടെത്തിയത്. വടക്കൻ ഇറാഖിലുള്ള നഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെയാണ് ...

സ്വവർ​ഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കി ഇറാഖ്; ലംഘിച്ചാൽ 15 വർഷം തടവ്; പിന്തുണയ്‌ക്കുന്നവരും പ്രതികളാകും

ടെഹ്റാൻ: സ്വവർ​ഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസാക്കി ഇറാഖ്. ലംഘിച്ചാൽ കുറഞ്ഞത് 15 വർഷം വരെ തടവ് ലഭിക്കുന്നതാണ് നിയമം. ട്രാൻജെൻഡർമാർക്കും നിയമം ബാധകമാണ്. ഇവ‍ർക്ക് ...

ഇറാഖിൽ ടിക്ടോക്ക് താരം ഉമ്മു ഫഹദ് വെടിയേറ്റ് മരിച്ചു

ബാഗ്ദാദ് ; ഇറാഖിലെ സോഷ്യൽ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാൻ സവാദി വെടിയേറ്റ് മരിച്ചു . ബാഗ്ദാദിന് കിഴക്ക് സയൗന മേഖലയിലെ വീടിന് പുറത്ത് ...

സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാഖിൽ നിന്ന് റോക്കറ്റ് ആക്രമണം; പിന്നിൽ ഇറാൻ അനുകൂല സംഘടനകളെന്ന് വിവരം

സിറിയയിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാഖിൽ നിന്ന് ആക്രമണം. ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് അഞ്ചോളം റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ...

ആക്രമണത്തിന് മറുപടിയുമായി അമേരിക്ക; കതൈബ് ഹിസ്ബുള്ള ഭീകരിൽ ഒരാളെ വധിച്ച് സൈന്യം

ബാഗ്ദാദ്: ഭീകര സംഘടനയായ കതൈബ് ഹിസ്ബുള്ളയിലെ തലവന്മാരിൽ ഒരാളെ വധിച്ച് അമേരിക്കൻ സൈന്യം. തങ്ങളുടെ സൈനികരെ ആക്രമിച്ചതിലുള്ള പ്രത്യാക്രമണമാണ് യു എസ് സൈന്യം നടത്തിയത്. ഇറാഖിൽ യുഎസ് ...

ഇത് തിരിച്ചടികളുടെ തുടക്കം മാത്രം; ഇറാഖിലേയും സിറിയയിലേയും ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ജോർദാനിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. തന്റെ നിർദ്ദേശപ്രകാരമാണ് ഇറാന്റെ ...

തിരിച്ചടിച്ച് അമേരിക്ക; ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. അൽ മയാദീന് സമീപം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ആറ് ഇറാൻ അനുകൂല തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് ...

ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; തീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാന്റെ ...

ഇറാഖിൽ യുഎസ് കോൺസുലേറ്റിനും ഇസ്രായേൽ ഓഫീസിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ്

ബാഗ്ദാദ്: ഇറാഖിലെ ഏർബിലിൽ സ്ഥിതിചെയ്യുന്ന യുഎസ് കോൺസുലേറ്റിന് സമീപവും ഇസ്രായേൽ ഓഫീസിനടത്തും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിഎസ്) ഏറ്റെടുത്തു. ഇറാഖിലെ ...

ഇറാഖിലും സിറിയയിലും യുഎസ് സൈനികർക്ക് നേരെ ആക്രമണം; ഇറാൻ പരമോന്നത നേതാവിന് താക്കീതുമായി ജോ ബൈഡൻ; ഇനിയും തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലും അമേരിക്കൻ സൈന്യം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ പ്രദേശത്തുള്ള ...

‘സ്വവർഗരതി’ എന്ന വാക്ക് വിലക്കി ഇറാഖ്; പകരം ഉപയോഗിക്കേണ്ട വാക്ക് നിർദേശിച്ച് ഭരണകൂടം

ബാഗ്ദാദ്: സ്വവർഗരതി എന്ന പദം മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഇറാഖ്് ഭരണകൂടം. അറബ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മുൻനിര മാദ്ധ്യമങ്ങളോടും സമൂഹ മാദ്ധ്യമങ്ങളോടുംസ്വവർഗരതി എന്ന പദം ഉപയോഗിക്കുന്നത് ...

ടെലിഗ്രാം ഇവിടെ വേണ്ട! നിരോധിച്ച് ഇറാഖ്

ബാഗ്ദാദ്: ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തി ഇറാഖ്. ദശീയ സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് നടപടി. കൂടാതെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യവും നിരോധനത്തിന് ...

വ്യോമാക്രമണത്തിനിടെ സിറയയിൽ തീവ്രവാദ തലവൻ അബ്ദുൽ ഹാദി മുഹമ്മദ് അൽ ഹാജി അലി കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: യുഎസ് വ്യോമാക്രമണത്തിൽ സിറിയയിലെ ഐഎസ് തലവൻ അബ്ദുൽ ഹാദി മുഹമ്മദ് അൽ ഹാജി അലി കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ, മറ്റ് രണ്ട് തീവ്രവാദികളും അക്രമണത്തിൽ കൊല്ലപ്പെട്ടു. ...

Page 1 of 2 1 2