ഇറാഖിൽ യുഎസ് കോൺസുലേറ്റിനും ഇസ്രായേൽ ഓഫീസിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാഖിൽ യുഎസ് കോൺസുലേറ്റിനും ഇസ്രായേൽ ഓഫീസിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 06:15 am IST
FacebookTwitterWhatsAppTelegram

ബാഗ്ദാദ്: ഇറാഖിലെ ഏർബിലിൽ സ്ഥിതിചെയ്യുന്ന യുഎസ് കോൺസുലേറ്റിന് സമീപവും ഇസ്രായേൽ ഓഫീസിനടത്തും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിഎസ്) ഏറ്റെടുത്തു. ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള ഇസ്രായേലിന്റെ ഓഫീസിനെതിരായാണ് ഐആർജിഎസ് ആക്രമണം നടത്തിയത്. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ഓഫീസാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം.

മേഖലയിൽ ഇറാൻ വിരുദ്ധ കൂടിക്കാഴ്ചകൾ നടക്കുന്നുണ്ടെന്നും ചാരന്മാരുടെ ആസ്ഥാനത്തെയാണ് ഞങ്ങൾ ലക്ഷ്യമിട്ടതെന്നായിരുന്നു ഭീകരസംഘടനയുടെ പ്രതികരണം. കോൺസുലേറ്റ് ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലാക്രമണമായിരുന്നു ഭീകരർ നടത്തിയത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും ആറ് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരിൽ അമേരിക്കൻ പൗരന്മാരില്ലെന്ന് ഇറാഖി സുരക്ഷാ സേന വ്യക്തമാക്കി. യുഎസ് കോൺസുലേറ്റിന് സമീപം എട്ടിടങ്ങളിലായാണ് സ്‌ഫോടനം നടന്നത്. ഇതിനിടെ ഏർബിൽ വിമാനത്താവളത്തിന് സമീപം മൂന്ന് ഡ്രോണുകൾ സുരക്ഷാസേന വെടിവച്ചിട്ടു.

Tags: israeliraqIRGS
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies