ISIS - Janam TV
Wednesday, July 16 2025

ISIS

ഐഎസ് ഭീകരൻ അലി ഹർബി ഇനി മരണംവരെ പുറംലോകം കാണില്ല; കഠിന തടവ് വിധിച്ച് കോടതി; ശിക്ഷ യുകെ എംപിയെ ക്രൂരമായി കൊലപ്പെടുത്തിയതിന്

ലണ്ടൻ : ഐഎസ് ഭീകരൻ അലി ഹർബി അലിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് ലണ്ടൻ കോടതി. യുകെ എംപി ഡേവിഡ് അമെസ്സിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ...

അറബിക് കോഡുഭാഷ ഉപയോഗിച്ചു; ഐഎസിലെ യുവതിയുമായി ബന്ധം, പലതവണ പണം അയച്ചുനൽകി; ഗോരഖ്‌നാഖ് ആക്രമണക്കേസ് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച പ്രതി അഹമ്മദ് മുർത്താസ അബ്ബാസിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അറബിക് വാക്കുകളുടെ ഒരു കോഡുഭാഷ പ്രതി ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ...

അഫ്ഗാനിൽ ഭീകരാക്രമണം: മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് എത്തിയവർക്കിടയിൽ സ്‌ഫോടനം; പിന്നിൽ ഐഎസ് എന്ന് സൂചന

കാബൂൾ: അഫ്ഗാനിസ്താനിലെ മുസ്ലീം പള്ളിയിൽ ഭീകരാക്രമണം. കാബൂളിലെ പുൽ-ഇ-ഖിഷ്തി മസ്ജിദിൽ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം നടന്നത്. മസ്ജിദിലെത്തിയ വിശ്വാസികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പൊട്ടിത്തെറിയിൽ ആറ് പേർക്ക് ...

ഐ എസിൽ ചേർന്നത് തെറ്റായിപ്പോയി ; ഇതെല്ലാം മണ്ടത്തരങ്ങളാണ്; മുൻ ഐഎസ് ഭീകരൻ; വീഡിയോ

ലോകം മുഴുവൻ കാൽക്കിഴീലാകാൻ ഭീകരത പടർത്തി കൊടും ക്രൂരതകൾ ചെയ്ത ഭീകരസംഘടനയായിരുന്നു ഐഎസ്‌ഐഎസ്. സിറിയയിലും ഇറാഖിലുമാണ് ആസ്ഥാനം സ്ഥാപിച്ചതെങ്കിലും ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ആളുകളെ ആകർഷിക്കാൻ ...

ഹിജാബിന്റെ പേരിൽ മുസ്ലീം സ്ത്രീകളെ അപമാനിച്ചാൽ ഹിന്ദുക്കളെ കൊല്ലും : ബുർഖ അഴിച്ചാൽ ചാട്ടവാറടി നൽകുമെന്നും ഐ എസ് ഭീകരർ

ന്യൂഡൽഹി : ഹിജാബിന്റെ പേരിൽ മുസ്ലീം സ്ത്രീകളെ അപമാനിച്ചാൽ ഹിന്ദുക്കളെ കൊല്ലുമെന്ന ഭീഷണിയുമായി ഐ എസ് ഭീകരർ . കർണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നാലെയാണ് ഐ എസ് ...

ഐഎസുമായി ബന്ധമെന്ന് സൂചന; ഒരാളെ പിടികൂടി; ഐഎസിന്റേത് ഉൾപ്പെടെയുള്ള നിരോധിത വെബ്‌സൈറ്റുകളിൽ കയറിയെന്ന് കണ്ടെത്തൽ

ഹൈദരാബാദ്: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ പോലീസ് പിടികൂടി. ഹൈദരാബാദിലെ ഓൾഡ് സിറ്റി ഏരിയയിൽ നിന്നുള്ള യുവാവിനെയാണ് സംശയാസ്പദമായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പിടികൂടിയത്. നിരോധിത ...

ഭാരതത്തെ തകർക്കാൻ നമ്മുടെ ആളുകൾ കയറിക്കൂടിയിട്ടുണ്ട്; പറ്റിയ അവസരത്തിന് കാത്തിരിക്കുകയാണ്; വീട് വൃത്തിയാക്കും പോലെ രാജ്യത്തെ മുഴുവൻ ഹിന്ദുക്കളേയും തുടച്ചുനീക്കും; ആഹ്വാനവുമായി ഐഎസ്‌ഐഎസ്

ന്യൂഡല്‍ഹി: ഭാരതത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും തുടച്ചു നില്‍ക്കേണ്ട സമയമായെന്ന ആഹ്വാനവുമായി തീവ്രവാദസംഘടനയായ ഐഎസ്‌ഐഎസ്. ഐഎസ്‌ഐഎസ് മുഖപത്രമായ വോയിസ് ഓഫ് ഹിന്ദിലൂടെയാണ് ആഹ്വാനം. വീട് വൃത്തിയാക്കാന്‍ മാലിന്യങ്ങള്‍ പുറത്തുകളയും ...

മതപഠനത്തിനായി യെമനിലേക്ക് പോയി; കാസർകോട് സ്വദേശിയടക്കം 14 പേരെ സലാലയിൽ നിന്ന് പിടികൂടി നാട് കടത്തി

കാസർകോട്: യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസർകോട് സ്വദേശിയടക്കം 14 പേരെ സലാലയിൽ നിന്ന് പിടികൂടി നാട് കടത്തി. ഇന്ത്യ നയതന്ത്രബന്ധം വിച്ഛേദിച്ച യെമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസർകോട് ...

അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരനായ മലയാളി കൊല്ലപ്പെട്ടു; വാര്‍ത്ത പുറത്ത് വിട്ട് ഐഎസ് മുഖപത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മലയാളി കൊല്ലപ്പെട്ടു. മലയാളിയായ ഐഎസ് ഭീകരന്‍ നജീബ് അല്‍ ഹിന്ദി(23) ആണ് കൊല്ലപ്പെട്ടത്. ഐഎസ് മുഖപത്രമാണ് ചിത്രം സഹിതം വാര്‍ത്ത പുറത്ത് വിട്ടത്. എം.ടെക് ...

മുൻ തലവൻ കൊല്ലപ്പെട്ടു; ഐഎസിന്റെ പുതിയ തലവനായി അബു ഹസൻ അൽ-ഹാഷിമി അൽ-ഖുറാഷി

ബാഗ്ദാദ്: ഭീകരസംഘടനയായ ഐഎസ്‌ഐഎസിന്റെ തലവൻ അബു ഇബ്രാഹിം അൽ-ഖുറാഷിയുടെ മരണം സ്ഥിരീകരിച്ചു. ഐഎസ്‌ഐഎസ് തന്നെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയത്. അബു ഹസൻ അൽ-ഹാഷിമി അൽ-ഖുറാഷിയാണ് ഐഎസിന്റെ പുതിയ ...

ഷിയ പള്ളിയിലുണ്ടായ ചാവേറാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

പെഷവാർ: വടക്കു കിഴക്കൻ പാകിസ്താനിൽ പെഷവാറിലെ ഷിയ പള്ളിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഇന്നലെയുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 57 പേരാണ് മരിച്ചത്. 200ഓളം പേർക്ക് പരിക്കേറ്റിരുന്നു. ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ക്യാമ്പ് തകർത്ത് ഫിലിപ്പീൻസ് സൈന്യം; ഏഴ് ഐഎസ് ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരിൽ നേതാവ് അബു സക്കറിയയും ഉൾപ്പെട്ടതായി സൂചന; വൻ ആയുധശേഖരം പിടികൂടി

മറാവി: ദക്ഷിണ ഫിലിപ്പീൻസിൽ കഴിഞ്ഞ ഏതാനും നാളുകളായി ഭീകരാക്രമണം നടത്തിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലുള്ളവരെ വധിച്ച് സൈന്യം. ഏഴ് ഐഎസ് ഭീകരരെയാണ് ഫിലിപ്പീൻസ് സൈന്യം വധിച്ചത്. 45 ...

ഓസ്‌ട്രേലിയക്കാരനായ ഐഎസ് ഭീകരനെ മോചിപ്പിച്ച് തുർക്കി : തങ്ങൾക്ക് വേണ്ടെന്ന് ഓസ്‌ട്രേലിയ , ഏറ്റെടുക്കാൻ തയ്യാറാകാതെ മറ്റ് രാജ്യങ്ങൾ  ; ഒടുവിൽ വീണ്ടും തടങ്കലിലേയ്‌ക്ക്

സിഡ്നി : ഓസ്‌ട്രേലിയൻ വംശജനായ ഐ എസ് ഭീകരനെ ജയിലിൽ നിന്ന് മോചിപ്പിച്ച് തുർക്കി . എന്നാൽ ഓസ്‌ട്രേലിയ അടക്കം ഒരു രാജ്യങ്ങളും സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സ്ത്രീകൾ കുർദിഷ് ഗാർഡുകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; ഒരു കുട്ടി കൊല്ലപ്പെട്ടു ,ആറു സ്ത്രീകൾക്ക് പരിക്ക്

അൽ ഹോൾ ക്യാമ്പിലെ ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകൾ കുർദിഷ് ഗാർഡുകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു . സ്ഥലത്ത് ഉണ്ടായ സംഘർഷത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടു. സിറിയയിലെ അൽ ഹോൾ ...

സിറിയയിൽ അമേരിക്കയുടെ ഭീകരവേട്ട; അർദ്ധരാത്രി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഐഎസ്- അൽ ഖ്വയ്ദ നേതാക്കളെ വധിച്ചു; 15 മൃതദേഹങ്ങൾ കണ്ടെത്തിയതായി നാട്ടുകാർ

ദമാസ്‌കസ്: സിറിയിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീന മേഖലകളിൽ അമേരിക്കയുടെ വൻ സൈനിക നടപടി. രണ്ട് മണിക്കൂർ നീണ്ട ഭീകരവിരുദ്ധ പോരാട്ടത്തിൽ നിരവധി പേർ വധിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ...

ചാവേറുകളാക്കാൻ കൊണ്ടുവന്ന 700 കുഞ്ഞുങ്ങൾ സിറിയൻ ജയിലിൽ ; ഐഎസ് ഭീകരർക്ക് ഇവർ മനുഷ്യകവചങ്ങൾ

ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേറുകളാക്കാൻ എത്തിച്ച 700 കുഞ്ഞുങ്ങൾ സിറിയൻ ജയിലിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട് . യുകെ ആസ്ഥാനമായുള്ള സേവ് ദി ചിൽഡ്രൻ ...

ഐഎസ് റിക്രൂട്ടറായി പ്രവർത്തിച്ച് ഇമാം ; ഒരു വർഷത്തെ തടവിനു ശേഷം നാടുകടത്തി , സ്വീകരിക്കാതെ ഇറാഖ്

സ്റ്റോക്ഹോം ; ഐഎസ് റിക്രൂട്ടറായ ഇമാമിനെ നാടുകടത്തി സ്വീഡൻ . 52 കാരനായ അഹമ്മദ് അഹമ്മദിനെയാണ് ഒരു വർഷത്തെ തടവിനു ശേഷം നാടുകടത്തിയത് . സ്വീഡനിൽ വിവിധ ...

വിശ്വാസത്തെ അവഹേളിച്ച 13 കാരനെ കുത്തിക്കൊലപ്പെടുത്തി , രണ്ട് പേരെ പരിക്കേൽപ്പിച്ചു ; മതം മാറി ഐഎസിൽ ചേർന്ന 21 കാരന് ജീവപര്യന്തം തടവ്

വിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ച് 13 കാരനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് . മതം മാറി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 21 കാരനായ കോറി ജോൺസണാണ് 13 ...

ഇസ്ലാമിക രാഷ്‌ട്രമുണ്ടാക്കാനിറങ്ങി; ചത്തുതുലഞ്ഞ് ചീഞ്ഞഴുകി ഫ്രീസറുകളിൽ; ഐഎസ് ഭീകരരുടെ അവസ്ഥ

ട്രിപ്പോളി: ഇസ്ലാമിക രാഷ്ട്രമുണ്ടാക്കാൻ കൊടും ക്രൂരതയുമായി ലോകം വെട്ടിപ്പിടിക്കാനിറങ്ങിയ ഐഎസ് ഭീകരരുടെ മൃതദേഹങ്ങൾ ഫ്രീസറുകളിൽ ചീഞ്ഞഴുകുന്നതായി റിപ്പോർട്ട്. ലിബിയയിലെ തെരുവുകളിലാണ് ഭക്ഷണം വയ്ക്കുന്ന ഫ്രീസറുകളിൽ ഐഎസ് ഭീകരരുടെ ...

നിങ്ങൾ ഒരു മുസ്ലീമാണെങ്കിൽ ഒരു തീവ്രവാദിയായിരിക്കണം ; വരാനിരിക്കുന്ന ഹിന്ദുക്കളുടെ തലമുറകൾ ഓർക്കുന്ന തരം ശിക്ഷ നൽകണമെന്നും ഇസ്ലാമിക് സ്റ്റേറ്റ്

ന്യൂഡൽഹി : ഹിന്ദുക്കൾക്കെതിരെ പോർവിളിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചരണ ഡിജിറ്റൽ മാസികയായ വോയ്‌സ് ഓഫ് ഹിന്ദ് അതിന്റെ പുതിയ പതിപ്പിൽ അയോദ്ധ്യയിലെ തർക്കമന്ദിരത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത് . ...

ഐ എസ് കേരള മൊഡ്യുൾ കേസ് : മുൻ എംഎൽഎ അന്തരിച്ച ബിഎ ഇടിനബ്ബയുടെ കൊച്ചുമകന്റെ ഭാര്യയെ എൻ ഐ എ അറസ്റ്റ് ചെയ്തു

ബെംഗളൂരു : ഐഎസുമായി ബന്ധമുണ്ടെന്ന് കരുതുന്ന യുവതിയെ എൻ ഐ എ സംഘം അറസ്റ്റ് ചെയ്തു . ഉള്ളാൾ മസ്തിക്കാട്ട് സ്വദേശി ദീപ്തി മർള എന്ന മറിയത്തെയാണ് ...

മുൻ ആഭ്യന്തര മന്ത്രിയെ വധിക്കാൻ ശ്രമിച്ചു : 22 ഇസ്ലാമിക ഭീകരർക്ക് വധശിക്ഷ

കെയ്റോ ; മുൻ ആഭ്യന്തര മന്ത്രിയെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ഭീകരാക്രമണങ്ങൾക്ക് മുൻ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 22 ഇസ്ലാമിക തീവ്രവാദികളെ ഈജിപ്ഷ്യൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. മുതിർന്ന ...

ഐഎസിൽ ചേരാൻ ഇറങ്ങിത്തിരിച്ച വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്

വയനാട്: ഐഎസിൽ ചേരാൻ പോയ വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്. കൽപ്പറ്റ സ്വദേശിയായ നാഷിദുൾ ഹംസഫറിനെയാണ് കഠിന തടവിന് ശിക്ഷിച്ചത്. എൻഐഎ കോടതിയുടേതാണ് വിധി. ...

ഹിന്ദുമതത്തേയും വിശ്വാസത്തേയും തകർക്കും; ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ മാസിക

ന്യൂഡൽഹി: ഹിന്ദുമതത്തേയും ഹൈന്ദവ വിശ്വാസങ്ങളേയും ദൈവങ്ങളേയും തകർക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്. ശിരസ്സ് തകർക്കപ്പെട്ട ഭഗവാൻ ശിവന്റെ വിഗ്രഹം മുഖച്ചിത്രമാക്കി വോയ്‌സ് ഓഫ് ഹിന്ദ് എന്ന പേരിലുള്ള ...

Page 7 of 8 1 6 7 8