ISIS - Janam TV
Tuesday, July 15 2025

ISIS

പാരീസ് മെട്രോയിൽ ആക്രമണം നടത്താനെത്തിയ ഭീകരനെ പോലീസ് വെടിവച്ചു വീഴ്‌ത്തി ; കത്തി വീശിയത് ‘അള്ളാഹു അക്ബർ , ഇവിടം ഭരിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റാണ് ‘ എന്ന ആഹ്വാനത്തോടെ

പാരീസ് : പാരീസ് മെട്രോയിൽ ആക്രമണം നടത്താനെത്തിയ ഭീകരനെ പോലീസ് വെടിവച്ചു വീഴ്ത്തി . തിങ്കളാഴ്ച രാത്രി തിരക്കേറിയ സെന്റ്-ലസാരെ സ്റ്റേഷനിലായിരുന്നു സംഭവം . മുഖം മൂടി ...

ഇസ്ലാമിനും ഖുറാനുമെതിരെ സംസാരിക്കുന്നവരെ വേട്ടയാടി കൊലപ്പെടുത്തും; ആദ്യ ലക്ഷ്യം പാകിസ്താൻ; ലോകമെമ്പാടും ശരിയത്ത് നിയമങ്ങൾ നടപ്പിലാക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ : ഇസ്ലാമിനും ഖുറാനുമെതിരെ സംസാരിക്കുന്നവരെ വേട്ടയാടി കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്‌ഐഎസ് ഖൊറാസാൻ. ലോകമെമ്പാടും ശരിയത്ത് നിയമങ്ങൾ നടപ്പിലാക്കുക എന്നതാണ് സംഘടനയുടെ പ്രധാന ...

കിടത്തിയത് നനഞ്ഞ കിടക്കയിൽ , അടിമയായി വാങ്ങിയ അഞ്ചുവയസുകാരി മരിച്ചത് ദാഹിച്ച് വലഞ്ഞ് ; ഐ എസ് വധുവിന് 10 വർഷം കഠിന തടവ്

ബാഗ്ദാദ് : അടിമയായി വാങ്ങിയ അഞ്ചുവയസ്സുകാരി ക്രൂര പീഡനമേറ്റ് മരിച്ച കേസിൽ ഐ എസ് വധുവിന് 10 വർഷം കഠിന തടവ് . മുസ്ലീം മതം സ്വീകരിച്ച് ...

കശ്മീരിലെ ഭീകര സംഘടനകൾ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തീവ്ര കമ്യൂണിസ്റ്റ് പേരുകൾ; ഇസ്ലാമിക പേരുകളും അടയാളങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ഐഎസ്

ന്യൂഡൽഹി : ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ തീവ്ര ഇടത് അനുകൂല പേരുകൾ സ്വീകരിക്കുന്നതായി റിപ്പോർട്ട്. ഇസ്ലാമിക പേരുകൾക്ക് പകരമായാണ് തീവ്ര കമ്യൂണിസ്റ്റ് രേഖകളും ...

ഐ.എസ് ഭീകരർക്കെതിരെ നടപടിയുമായി താലിബാൻ; 11 പേരെ പിടികൂടിയെന്ന് ഭരണകൂടം

കാബൂൾ: അഫ്ഗാനിൽ പിടിമുറുക്കാൻ നോക്കുന്ന ഐ.എസ് ഭീകരർക്കെതിരെ നടപടികളുമായി താലിബാൻ. അതിർത്തിമേഖലകളിൽ തമ്പടിച്ചിരുന്ന ഐ.എസ് ഭീകരരായ 11 പേരെ പിടികൂടിയെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. ആഗോളതലത്തിൽ ഭീകരരെ സംരക്ഷിക്കുന്നവരല്ല ...

ഇറാഖിൽ ഐഎസ് ഭീകരാക്രമണം; 10 പോലീസുകാർ കൊല്ലപ്പെട്ടു

ടെഹരാൻ : ഇറാഖിൽ പോലീസുകാർക്ക് നേരെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണം. ബോംബ് ആക്രമണത്തിൽ 10 പോലീസുകാർ കൊല്ലപ്പെട്ടു. കിർക്കുവിലെ പോലീസ് ചെക്‌പോസ്റ്റിൽ അർദ്ധ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ...

നിമിഷ ഫാത്തിമയെ ഇന്ത്യയിലെത്തിക്കണമെന്ന അമ്മ ബിന്ദുവിന്റെ ഹർജി ഇന്ന് പരിഗണിക്കും; കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കും

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ഇന്ത്യ വിട്ടുപോയ നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അഫ്ഗാനിൽ ...

മുൻവൈരാഗ്യം: ഐഎസ് ഭീകര നേതാവിനെ വധിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊന്നു. ഉമർ ഖൊറസാനിയെയാണ് താലിബാൻ കൊന്നത്. മൗലവി സിയ ഉൾ ഹഖ് എന്നും അറിയപ്പെട്ടിരുന്ന ഖൊറസാനി അഫ്ഗാനിലെ പുലെ ...

ഇസ്ലാമിക് സ്റ്റേറ്റിനായി ആശയ പ്രചാരണം; കണ്ണൂരിൽ അറസ്റ്റിലായ വനിതകളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി : കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്ത ഐഎസ് വനിതകളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ എൻഐഎ കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസമാണ് കസ്റ്റഡി കാലാവധി. ...

ആറ് മാസത്തെ നിരീക്ഷണം; കേരളത്തിൽ എത്തിയത് അതീവ രഹസ്യമായി; കണ്ണൂരിലെ ഐഎസ് വനിതകളെ എൻഐഎ കുടുക്കിയത് നിർണായക നീക്കത്തിലൂടെ

കണ്ണൂർ : ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള വനിതകളെ ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം അറസ്റ്റ് ചെയ്തത് നിർണായക നീക്കങ്ങളിലൂടെ. ആറ് മാസക്കാലത്തെ നിരീക്ഷണത്തിനൊടുവിലായിരുന്നു ഇവരുടെ അറസ്റ്റ്. കൊച്ചിയിലെ ...

കണ്ണൂരിലെ ഐഎസ് വനിതകളുടെ അറസ്റ്റ് ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ ; കേരളത്തിൽ സജീവമായി ഭീകര സ്ലീപ്പർ സെല്ലുകൾ

കണ്ണൂർ : കണ്ണൂരിൽ രണ്ട് ഐഎസ് വനിതകൾ അറസ്റ്റിലായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ മിസ സിദ്ദിഖും ഷിഫ ഹാരിസും ഐഎസുമായി വളരെ അടുത്ത ബന്ധം ...

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; നാല് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് നാല് പേരെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കശ്മീരിൽ ഉൾപ്പെടെ എൻഐഎ ...

നിമിഷയെയും മകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി

കൊച്ചി: ഐഎസ് ബന്ധത്തിന്റെ പേരിൽ അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും മകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി. നിമിഷയുടെ അമ്മ ബിന്ദുവാണ് ഹർജി ...

മതം മാറി മുസ്ലിമായ ക്രിസ്ത്യൻ എഞ്ചിനീയർ ചാവേറായി ലിബിയയിൽ കൊല്ലപ്പെട്ടു ; പ്രകീർത്തിച്ച് ഐഎസ്

കോഴിക്കോട് : ഐഎസിൽ ചേർന്ന ഒരു മലയാളി  ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് മലയാളി കൊല്ലപ്പെട്ടതായി വിവരമുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട ...

ബാഗ്ദാദിൽ ഐഎസ് ഭീകരാക്രമണം: 11 പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ...

എൻഐഎ, ഇൻറർപോൾ ഇടപെടലുകൾ ശക്തം: സൗദി നാടുകടത്തിയ മലയാളി ഐ എസ് ഭീകരൻ അറസ്റ്റിൽ.

കൊച്ചി:  ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലം ആണ് അറസ്റ്റിലായത്. കനകമല കേസിലെ പ്രധാന പ്രതി കൂടിയാണിയാള്‍. കോടതിയില്‍ ...

വിയന്നയിൽ ഭീകരാക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് അനുയായി ; സ്ഥിരീകരിച്ച് ഓസ്ട്രിയ

വിയന്ന : ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് ഓസ്ട്രിയൻ സർക്കാർ. മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ...

ഐഎസിൽ ചേർന്ന് ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം: സുബ്ഹാനിഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി . കൊച്ചിയിലെ എൻ ...

ഫിലിപ്പൈന്‍സില്‍ ഐഎസ് ഭീകരാക്രമണം:ആക്രമണം നടത്തിയത് വനിതാ ചാവേർ ; 14 പേര്‍ കൊല്ലപ്പെട്ടു

മനില: ഫിലിപ്പൈന്‍സില്‍ ഉണ്ടായ  ഭീകരാക്രമണത്തില്‍ സൈനികരും കുട്ടികളുമുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.ഫിലിപ്പൈന്‍സിലെ സുലു ദ്വീപിലെ ജോലോ പട്ടണത്തിലാണ് ഭീകരാക്രമണം നടന്നത്. ബോംബാക്രമണത്തില്‍ സൈനികരും കുട്ടികളുമടക്കം 14 പേരാണ് ...

മകന് ഐഎസുമായി ബന്ധമുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നു ; അബു യൂസഫിന്റെ പിതാവ്

ന്യൂഡൽഹി : മകന് ഐ എസുമായി ബന്ധമുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നെന്ന് ഡൽഹിയിൽ നിന്ന് അറസ്റ്റിലായ അബു യൂസഫിന്റെ പിതാവ് കഫീല്‍ അഹമ്മദ് . ...

ഐ എസിനായി ആയുധ , മെഡിക്കൽ ആപ്പുകൾ ; ബെംഗളൂരുവിൽ അറസ്റ്റിലായ ഡോക്ടർ ഐഎസിന്റെ പ്രധാന കണ്ണി

ബെംഗളൂരു : കഴിഞ്ഞ ദിവസം എൻ ഐ എ അറസ്റ്റ് ചെയ്ത ബെംഗളൂരു രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടർ ഇസ്ലാമിക് സ്റ്റേറ്റിനായി   മെഡിക്കൽ ആപ്പും ,ആയുധങ്ങൾ എത്തിക്കുന്നതുമായി ...

ഐ.എസിന്റെ മയക്ക് മരുന്ന് ജിഹാദ് പൊളിച്ച് ഇറ്റലി ; പിടിച്ചെടുത്തത് 8000 കോടിയുടെ മയക്കുമരുന്ന്

മിലാന്‍: അന്താരാഷ്ട്ര തലത്തിലെ ‌ഐ.എസിന്റെ മയക്കുമരുന്ന് ജിഹാദ് പൊളിച്ച് ഇറ്റലി. ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ വ്യാപിപ്പിച്ചിരിക്കുന്ന മയക്കുമരുന്നു ശൃംഖലയുടെ ഒരു ഭാഗമാണ് ഇറ്റാലിയന്‍ പോലീസ് കണ്ടെത്തിയത്. ...

നവജാത ശിശുക്കളെപ്പോലും വെറുതെ വിട്ടില്ല ; ഇസ്ലാമിക ഭീകരതയിൽ വിറങ്ങലിച്ച് അഗ്ഫാനിസ്താൻ

കാബൂൾ : നാല് ഭീകരന്മാർ സൈനിക വേഷത്തിലാണ് കാബൂളിലെ ഗർഭിണികൾക്ക് വേണ്ടി നടത്തുന്ന ആശുപത്രിയിലേക്ക് കയറി വന്നത്. നിമിഷങ്ങൾക്കുള്ളിൽ തലങ്ങും വിലങ്ങും ആ ഭീകരന്മാർ വെടിയുതിർക്കുകയായിരുന്നു. രണ്ട് ...

Page 8 of 8 1 7 8