israel - Janam TV

israel

ഇസ്രായേലിൽ ആക്രമണം നടത്തിയത് ഹമാസ് ഭീകരർ; സിപിഎം പറയാൻ മടിച്ചത് തുറന്നു പറഞ്ഞ് കെ.കെ ഷൈലജ; ഭീകരരല്ല, പോരാളികളാണെന്ന് ഇസ്ലാമിസ്റ്റുകൾ

തിരുവനന്തപുരം: ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും സിപിഎം നേതാവ് കെ.കെ ഷൈലജ. ഇസ്രായേലിൽ അക്രമം അഴിച്ചു വിട്ടത് ഇസ്ലാമിക ഭീകരരാണെന്ന് സിപിഎം ...

ഇസ്രായേലിനെതിരെ നടക്കുന്നത് സ്വാതന്ത്ര്യ സമര പോരാട്ടം; വെള്ളിയാഴ്ച കേരളത്തിൽ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കും; ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ച് എസ്ഡിപിഐ

തിരുവനന്തപുരം: ​ഹമാസ് ഭീകരർ നടത്തുന്ന അക്രമങ്ങളെ വെള്ളപൂശാനും തീവ്രവാദ പ്രവർത്തനത്തെ സ്വാതന്ത്ര്യ സമരപോരാട്ടമായി ചിത്രീകരിക്കാനും ഒരുങ്ങി എസ്ഡിപിഐ. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിന്റെ തെരുവുകളിൽ സം​ഗമങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ...

സമാധാനപരമായ പരിഹാരം കാണാൻ ഇന്ത്യ ഇടപെടണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം; ഇസ്രായേലിന്റെയും പാലസ്തീന്റെയും ഉറ്റ സുഹൃത്താണ് ഇന്ത്യ: പാലസ്തീൻ അംബാസഡർ അബു അൽഹൈജ

ഡൽഹി: ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബു അൽഹൈജ. ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്താണ് ഇന്ത്യ. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര ...

സാഹചര്യം ചൂഷണം ചെയ്യരുത്; ഇസ്രായേലിനെതിരെ പോരാട്ടം നടത്താനുള്ള ഹിസ്ബുള്ളയുടെ തീരുമാനത്തിനെതിരെ ശക്തമായ താക്കീതുമായി അമേരിക്ക

ടെൽ അവീവ്: ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ മറ്റൊരു യുദ്ധമുഖം തുറക്കാനൊരുങ്ങുന്ന ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരെ മുന്നറിയിപ്പുമായി അമേരിക്ക. സാഹചര്യം മോശമാക്കാനുളള ശ്രമങ്ങൾ നടത്തരുതെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. ...

ഗാസയിലെ ആക്രമണം അവസാനിപ്പിക്കണം; ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരുടെ പരസ്യ വധശിക്ഷ നടപ്പാക്കുമെന്ന ഭീഷണിയുമായി ഹമാസ്

ടെൽ അവീവ്: ഗാസയിൽ ആക്രമണം തുടർന്നാൽ തങ്ങൾ ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ഹമാസ്. 30ലേറെ ഇസ്രായേൽ പൗരന്മാരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഇസ്രായേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ...

‘ഞങ്ങൾ തുടങ്ങി, ഇസ്രായേൽ ജയിക്കും’; ഗാസയിലെ ബഹുനില കെട്ടിടങ്ങൾ ബോംബിട്ട് തകർക്കുന്ന വീഡിയോ പങ്കുവെച്ച് നെതന്യാഹു

ജെറുസലേം: ഗാസയിലെ ബഹുനില കെട്ടിടങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്‌സിലൂടെയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഞങ്ങൾ തുടങ്ങി, ഇസ്രായേൽ ...

ഹമാസ് ഭീകരർക്ക് ഐക്യദാർഢ്യം മുഴക്കി അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ; ‘അള്ളാഹു അക്ബർ’ മുഴക്കി ക്യാമ്പസിൽ കൂറ്റൻ പ്രകടനം

ലക്‌നൗ : ഹമാസ് ഭീകരവാദികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇസ്രായേലിന്മേൽ ഹമാസ് നടത്തിയ അധിനിവേശത്തെ അനുകൂലിച്ചും ഇസ്രായേലിനെ എതിർത്തും ഒരു വിഭാഗം ...

ഹമാസിന്റെ ആക്രമണങ്ങൾ എതിർക്കപ്പെടേണ്ടത്; ഇസ്രായേലിന് പൂർണ പിന്തുണയെന്ന് ജസ്റ്റിൻ ട്രൂഡോ; പ്രസ്താവന തള്ളി കാനഡയിൽ ആഘോഷമായി തെരുവിലിറങ്ങി പലസ്തീനികൾ

കാനഡ: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇസ്രായേലിന് കാനഡ എല്ലാവിധ പിന്തുണയും നൽകുമെന്നും ട്രൂഡോ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. '' ഇസ്രായേലിനെതിരായ ...

ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അമേരിക്കൻ പൗരന്മാരും; ഇസ്രായേൽ പൗരന്മാരെ തടങ്കലിലാക്കിയെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ് മേധാവി സിയാദ് അൽ നഖല

ടെൽ അവീവ്: മുപ്പതിലധികം ഇസ്രായേൽ പൗരന്മാരെ തങ്ങൾ തടങ്കലിലാക്കിയിരിക്കുകയാണെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ് മേധാവി സിയാദ് അൽ നഖല. ഇസ്രായേൽ തടവിലാക്കിയിരിക്കുന്ന എല്ലാ പലസ്തീൻ പൗരന്മാരേയും മോചിപ്പിക്കണമെന്നും, ...

ഐഎസ്‌ഐഎസിനേക്കാൾ ക്രൂരരാണ് ഹമാസ് ഭീകരർ; ആക്രമങ്ങളുടെ മറുപടി ശക്തമായ തിരിച്ചടി മാത്രമെന്നും ഇസ്രായേൽ പ്രതിരോധ സേന

ടെൽ അവീവ്: ഇസ്രായേലിന്റെ ഉന്മൂലനമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്നും അത് ഒരിക്കലും നടക്കാൻ പോകുന്ന കാര്യമല്ലെന്നും ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് നിരപരാധികളായ ഇത്രയും അധികം ...

രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് വലുത്; യുദ്ധത്തിനായി ഒരുങ്ങി നിൽക്കുന്ന സൈനികരുടെ അടുക്കലേക്ക് മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ്, വൈറലായി വീഡിയോ

ടെല്‍ അവീവ്: ഇസ്രായേലിലെ പ്രതിപക്ഷത്തിന് രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുതെന്ന് യുദ്ധം പ്രഖ്യാപിച്ചതുമുതലുള്ള വാർത്തകളിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു. ആശയങ്ങൾ മാറ്റിവെച്ച് രാജ്യത്തിന് വേണ്ടി പോരാടാനുള്ള സമയമാണിതെന്നും പ്രതിപക്ഷ നേതാവ് യയിർ ...

സംഘർഷം കനക്കുന്നു; ഹമാസ് ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 1200 കഴിഞ്ഞു, യുദ്ധം മൂന്നാം നാളിലേക്ക്

ടെൽ അവീവ്: ഹമാസും ഇസ്രായേലും തമ്മിലുള്ള യു​ദ്ധം മൂന്നാം ദിവസവും തുടരുകയാണ്. പലസ്തീനിലും ഇസ്രായേലിലുമായി മരണം 1200 കഴിഞ്ഞു. ഇസ്രായേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ ...

സഹോദരങ്ങളുടെ മുന്നിൽവെച്ച് പെൺകുട്ടിയെ ഹമാസ് ഭീകരർ കൊലപ്പെടുത്തിയതായി കുടുംബം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് മാദ്ധ്യമ പ്രവർത്തക

ടെൽഅവീവ്: സഹോദരങ്ങളുടെ മുന്നിൽവെച്ച് പെൺകുട്ടിയെ ഹമാസ് ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരങ്ങളുടെ മുന്നിൽ വെച്ച് സഹോദരിയെ ഹമാസ് ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇസ്രായേലി ...

ഇസ്രായേലിലെ ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ല, ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജം: വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

ന്യൂഡൽഹി: ഇസ്രായേലിലെ ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അവരവരുടെ താമസസ്ഥലങ്ങളിൽ സുരക്ഷിതമായി തുടരാനുള്ള നിർദ്ദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്ന് വി.മുരളീധരൻ അറിയിച്ചു. ഏത് ആവശ്യത്തിനും ഇന്ത്യൻ ...

വടക്കൻ ഇസ്രായേലിലേക്ക് ലെബനിൽ നിന്ന് ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഭീകരർ

ടെൽ അവീവ്: വടക്കൻ ഇസ്രായേലിലേക്ക് ലെബനിൽ നിന്നും നടത്തിയ ആക്രമണത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ് പിന്തുണയുള്ള ഹിസ്ബുള്ള ഭീകരർ. മൗണ്ട് ഡോവ് മേഖലയിലെ മൂന്ന് ഇസ്രായേൽ സൈനിക ...

ഹമാസ് ഭീകരാക്രമണം; സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് ഒമാൻ

മസ്കറ്റ്: ഹമാസ് ഭീകരാക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒമാൻ. സംയമനത്തോടെ പ്രവർത്തിക്കാനും ഒമാൻ വി​ദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒമാൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ...

ഇസ്രായേലിന് പൂർണ്ണ പിന്തുണ: ഹമാസിന്റെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ രാജ്യങ്ങൾ

ജെറുസലേം: ഇസ്രായേലിനെതിരായ ഹമാസ് ഭീകരരുടെ ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, യുക്രെയ്ൻ എന്നീ രാജ്യങ്ങൾ. ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നുവെന്ന് നാല് രാജ്യങ്ങളും അറിയിച്ചു. ആക്രമണത്തിൽ ...

ഈ മണ്ണിൽ കാലുകുത്തിയ ഓരോ ഭീകരനെയും വകവരുത്തും; ഇസ്രായേലികളെ ആക്രമിച്ചതിന് തക്കതായ മറുപടി നൽകും; ഹമാസിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും അത്: മുൻ പ്രതിരോധവക്താവ് ലെഫ്. കേണൽ ജൊനാഥൻ

ടെൽ അവീവ്: ഗാസയിൽ നിന്നുള്ള ഹമാസിന്റെ ഭീകരാക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ മുൻ വക്താവ് ലെഫ്റ്റനന്റ് കേണൽ ജൊനാഥൻ കോൺറിക്കസ്. ഇസ്രായേലിൽ കാലുകുത്തിയ എല്ലാ ഹമാസ് ഭീകരരെയും ...

“ഞങ്ങൾ യുദ്ധത്തിലാണ്, വിജയം സുനിശ്ചിതം; ശത്രുവിന് മറുപടി നൽകും”: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഇസ്രയേലിനെതിരെയുള്ള ഹമാസ് ആക്രമണത്തിൽ പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രേയൽ യുദ്ധത്തിലാണെന്നും വിജയിക്കുമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സമൂഹ മാദ്ധ്യമത്തിൽ പങ്കു ...

ഹമാസ് ചെയ്തത് ‘വലിയ തെറ്റ്’; കനത്ത തിരിച്ചടി നൽകും, യുദ്ധത്തിന് തയ്യാറെന്ന് ഇസ്രായേൽ; ഗാസയുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാല് പേർ

ടെൽ അവീവ്: ഇസ്രായേലിനെതിരായ ഹമാസ് ഭീകരരുടെ ആക്രമണം അതിഗുരുതരമായ 'തെറ്റാണെന്ന്' പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഗാസയിൽ നിന്നും ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹമാസ് അപ്രതീക്ഷിത ...

ഹമാസ് ഭീകരർ 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടു; അടിക്ക് തിരിച്ചടിയെന്ന് ഇസ്രായേൽ; ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചു

ടെൽ അവീവ്: ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ 'യുദ്ധാവസ്ഥ' പ്രഖ്യാപിച്ച് ഇസ്രായേൽ. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ...

ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് സംയുക്ത ഉച്ചകോടിയിലേക്ക് ഇന്ത്യയേയും ക്ഷണിക്കും

ന്യൂഡൽഹി: ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് രാജ്യങ്ങളുടെ ത്രിരാഷ്ട്ര ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചേക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യ ഭാഗമായേക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ...

ബെഞ്ചമിൻ നെതന്യാഹു ആശുപത്രിയിൽ; ഇസ്രായേൽ പ്രധാനമന്ത്രിയെ എമർജൻസി റൂമിലേക്ക് മാറ്റി

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ടെൽ ഹഷോമറിലുള്ള റാമത്ത് ഗാനിൽ സ്ഥിതി ചെയ്യുന്ന ഷേബ മെഡിക്കൽ സെന്ററിലെ അടിയന്തിര വിഭാഗത്തിലേക്കാണ് ...

ഇസ്രായേലിലേക്ക് പോയ സംഘത്തിൽ ആറ് പേരെ കൂടി കാണാതായി; മുങ്ങിയവരിൽ അഞ്ചും സ്ത്രീകൾ

ഇസ്രായേലിലേക്ക് പോയ സംഘത്തിൽ ആറ് പേരെ കൂടി കാണാതായെന്ന് റിപ്പോർട്ട്. ആധുനിക കൃഷി രീതി പഠിക്കാൻ കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് പോയ സംഘത്തിലെ ഇരിട്ടി സ്വദേശിയെ കാണാതായതിന് ...

Page 16 of 19 1 15 16 17 19