isro - Janam TV
Monday, July 14 2025

isro

ലക്ഷദ്വീപിലും ആൻഡമാനിലും വരെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി! GSAT-20യുടെ വിക്ഷേപണം ഉടൻ; ഇസ്രോയുമായി കൈകോർത്ത് സ്പേസ്എക്സ്; പുതുചരിത്രം പിറവിയെടുക്കും

ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലെറ്റ് ജിസാറ്റ്-20 യുടെ വിക്ഷേപണം അടുത്തയാഴ്ചയെന്ന് ഇസ്രോ. വിക്ഷേപണത്തിനൊപ്പം പുതുചരിത്രം കൂടിയാണ് ഇന്ത്യൻ ബഹിരാകാശ മേഖല കൈവരിക്കാനൊരുങ്ങുന്നത്. ...

ഒന്നും വെറുതേയല്ല; ഇന്ത്യയുടെ ജിഡിപിയിലേക്ക് ബഹിരാകാശ മേഖലയുടെ സംഭാവന 60 ബില്യൺ ഡോളർ; ഓരോ രൂപയും ഇരട്ടിയായി തിരികെ നൽകുന്നുണ്ടെന്ന് ISRO ചെയർമാൻ

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോ (ISRO) ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും 2.5 രൂപ വരുമാനം തിരികെ നൽകുന്നുണ്ടെന്ന് ISRO ചെയർമാൺ എസ്‌ സോമനാഥ്. ബഹിരാകാശ മേഖലയിൽ ...

സുരക്ഷ മുഖ്യം ബി​ഗിലേ! ഗ​ഗൻയാൻ ദൗത്യം ഒരു വർഷം കൂടി വൈകുമെന്ന് ഇസ്രോ മേധാവി; കാരണമിത്…

ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ​ഗ​ഗൻയാൻ ദൗത്യം ഒരു വർഷം കൂടി വൈകുമെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ്. നേരത്തെ 2015-ൽ ദൗത്യമുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇത് 2026-ലേക്ക് ...

നിഗൂഢത ചുരുളഴിക്കാൻ പ്രോബ 3; സൗര നിരീക്ഷണ ദൗത്യം ഡിസംബറിലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യൂറോപ്യൻ യൂണിയൻ്റെ പ്രോബ 3 സൺ ഒബ്സർവേഷൻ മിഷൻ ഡിസംബറിൽ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ.ജിതേന്ദ്ര ...

പുതു ചരിത്രം കുറിക്കാൻ ഭാരതം; ഭൂമിക്ക് പുറത്തുള്ള ജീവന്റെ തുടിപ്പുകൾ കണ്ടെത്തും; ഇന്ത്യയുടെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം

ലേ: ഭൂമിക്ക് പുറത്തുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ജീവന്റെ തുടിപ്പ് കണ്ടെത്തുന്നതിനുമായി ഇന്ത്യയുടെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് ഐഎസ്ആർഒ. ലഡാക്കിലെ ലേയിലാണ് പുതിയ മിഷന് ...

മണ്ണെടുത്ത് തിരിച്ചുവരുന്ന ‘ചന്ദ്രയാൻ-4’ 2028ൽ; ‘ചന്ദ്രയാൻ-5’ ജപ്പാനോടൊപ്പം; ‘​ഗ​ഗൻയാൻ’ വൈകും: നിർണായ പ്രഖ്യാപനങ്ങളുമായി എസ്. സോമനാഥ്

ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് തിരിച്ചുകൊണ്ടുവരുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ​ഗ​ഗൻയാൻ പദ്ധതി 2025ൽ നടക്കില്ലെന്ന് റിപ്പോർട്ട്. നേരത്തെ നിശ്ചയിച്ച തീയതിക്ക് മാറ്റം വരുത്തിയതായി ഐഎസ്ആർഒ ചെയർമാൻ ...

ഉപ​ഗ്രഹങ്ങളുടെ ഭാരം പകുതിയാകും, രാസ ഇന്ധനത്തിന്റെ ഉപയോ​ഗം കുറയ്‌ക്കാം; തദ്ദേശീയമായി വികസിപ്പിച്ച EPS സംവിധാനത്തോട് കൂടിയ പേടകം ഡിസംബറിൽ കുതിക്കും

ന്യൂഡൽഹി: പുത്തൻ മുന്നേറ്റത്തിനൊരുങ്ങി ഇസ്രോ. ഉപ​ഗ്രഹങ്ങളുടെ ഭാരം കുറയ്ക്കാൻ ​സഹായിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനത്തോട് കൂടിയ ബഹിരാകാശ പേടകത്തിൻ്റെ വിക്ഷേപണം ഡിസംബറിൽ നടക്കുമെന്ന് ഇസ്രോ ...

ബഹിരാകാശ മേഖലയിലും ഇനി ബയോടെക്നോളജി വിപ്ലവം; യാത്രികരുടെ ആരോ​ഗ്യം കാക്കാൻ മൈക്രോ ആൽ​ഗേ, ആഹാരം നൽകാൻ ബാക്ടീരിയ; നിർണായക പരീക്ഷണങ്ങൾക്ക് ഇസ്രോ

ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ ബയോടെക്നോളജി വികസിപ്പിക്കാൻ ഇസ്രോ. ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയും (ഡിബിടി) ഐഎസ്ആർഒയും ഇത് സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവച്ചു. ബഹിരാകാശ യാത്രികരുടെ ആരോ​ഗ്യകാര്യത്തിലും ഭക്ഷണരീതികളിലും നിർണായക ...

ISRO വിളിക്കുന്നു; വേഗം അപേക്ഷിച്ചോളൂ, അവസാന തീയതി ഇങ്ങടുത്തു..

ബെം​ഗളൂരുവിലെ ഇസ്രോയുടെ ഹ്യുമൺ സ്പേസ് ഫ്ലൈറ്റ് സെന്ററിലേക്ക് (HSFC) ഉദ്യോ​​ഗാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ISROയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ഒക്ടോബർ ഒമ്പതാണ് ...

വിക്രം ലാൻഡർ പിടിച്ചെടുത്തത് 250 തരംഗങ്ങള്‍; ഭൂമികുലുക്കത്തിന് സമാനമായി ചന്ദ്രനിൽ തുടർച്ചയായി പ്രകമ്പനങ്ങൾ; രഹസ്യങ്ങളുടെ ചുരുളഴിച്ച് ISRO

ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിയ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. പേടകം ചാന്ദ്രോപരിതലത്തിൽ കാലുകുത്തിയിട്ട് വർഷമൊന്ന് കഴിഞ്ഞെങ്കിലും ലാൻഡറും റോവറും പങ്കുവച്ച വിവരങ്ങൾ ശാസ്ത്രജ്ഞർ ഇന്നും പഠനവിധേയമാക്കുകയാണ്. ...

ഗ​ഗൻയാൻ ദൗത്യത്തിൽ മനുഷ്യൻ മാത്രമല്ല, ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ച 20 ഈച്ചകളും!! ഏഴ് ദിവസം ബഹിരാകാശത്ത് ചുറ്റും; പിന്നിലെ കാരണമറിയണോ?

ബെം​ഗളൂരു: ​ശാസ്ത്ര ലോകം ഉറ്റുനോക്കുന്ന ​ഗ​ഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും. കൗതുകമെന്ന് തോന്നിയാലും സംഭവം സത്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ...

രഹസ്യം ഇന്ന് പരസ്യമാകും..! ചന്ദ്രയാൻ-3 എടുത്ത കൂടുതൽ ചിത്രങ്ങൾ ഇന്ന് ഇസ്രോ പുറത്തുവിടും; കാത്തിരിപ്പിൽ‌ ലോകം

ചന്ദ്രയാൻ-3 പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ. ഇതുവരെ ആരും കാണാത്ത ചിത്രങ്ങളാണ് ഐഎസ്ആർഒ എക്സിലൂടെ പുറത്തുവിട്ടത്. ലാൻഡറും റോവറും എടുത്ത ചിത്രങ്ങൾ പുറത്തുവിട്ടവയിൽ ഉൾപ്പെടുന്നു. ...

പാറ ഉരുകിയുരുകി ചന്ദ്രനിൽ ‘മാഗ്മ സമുദ്രം’; പുത്തൻ കണ്ടെത്തലുമായി പ്ര​ഗ്യാൻ റോവർ; നിർണായക വിവരങ്ങൾ

പ്ര​ഗ്യാൻ റോവറും വിക്രം ലാൻഡറും ചന്ദ്രോപരിതലത്തിൽ ​ഗാഢനി​ദ്രയിലാണെങ്കിലും അവർ നൽ‌കിയ വിവരങ്ങൾ ശാസ്ത്രജ്ഞർ ഇന്നും പഠന വിധേയമാക്കുകയാണ്. അത്തരത്തിലൊരു വമ്പൻ കണ്ടെത്തലാണ് പ്ര​ഗ്യാൻ റോവർ നൽകിയിരിക്കുന്നത്. ചന്ദ്രനിൽ ...

ദക്ഷിണധ്രുവത്തിന്റെ ഹൃദയം തൊട്ട ചന്ദ്രയാൻ-3; ഇന്ത്യയുടെ അഭിമാനം ഇന്ദുവോളം ഉയർന്നിട്ട് ഒരു വർഷം; നേട്ടം അടയാളപ്പെടുത്തി ഇന്ന് ‘ദേശീയ ബഹിരാകാശ ദിനം’

144 കോടി ജനങ്ങളെ ഒരു പോലെ നെഞ്ചിടിപ്പിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിയ ആ സുദിനത്തിന് ഇന്ന് ഒരാണ്ട്. ഭാരതത്തിന്റെ അഭിമാനം ഇന്ദുവോളമെത്തിച്ച ചന്ദ്രയാൻ-3 ദൗത്യത്തിന് ഒരു വയസ് ...

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തിയതിൽ പ്രധാനമന്ത്രിയുടെ പങ്ക് വളരെ വലുത്; പ്രശംസിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ന്യൂഡൽഹി: രാജ്യത്തിന്റെ ബഹിരാകാശ രംഗം ശക്തിപ്പെടുത്തുന്നതിനും, മേഖലയുടെ പുരോഗതിക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ന് രാജ്യം ദേശീയ ...

ചന്ദ്രയാൻ 3ന് പിന്നാലെ ചന്ദ്രയാൻ നാലും അഞ്ചും; ഡിസൈൻ പൂർത്തിയായതായി എസ് സോമനാഥ്

ന്യൂഡൽഹി: ഭാരതത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്ത് ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ പുതിയ സന്തോഷ വാർത്ത പങ്കുവച്ച് ഐഎസ്ആർഒ ചെയർമാൻ എസ് ...

എസ്എസ്എൽവി വിക്ഷേപണം വിജയം; ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ചു; മൂന്ന് ഘട്ടവും വിജയമെന്ന് ഐഎസ്ആർഒ

വിശാഖപട്ടണം: ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എൽവി വിക്ഷേപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു ...

SSLV D3 വിക്ഷേപണം നാളെ; തിരുപ്പതിയിലെത്തി അനുഗ്രഹം തേടി ഇസ്രോ ശാസ്ത്രജ്ഞർ

തിരുപ്പതി: SSLV D3യുടെ വിക്ഷേപണത്തിന് മുന്നോടിയായി തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോ ശാസ്ത്രജ്ഞർ. ഐഎസ്ആർഒ വികസിപ്പിച്ച ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08 ആണ് ...

ഭൗമനിരീക്ഷണ ഉപ​ഗ്രഹം EOS-08-ന്റെ വിക്ഷേപണം മാറ്റിവച്ചതായി ഇസ്രോ; പുതുക്കിയ തീയതി..

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08-ൻ്റെ (Earth Observation Satellite-08) വിക്ഷേപണം മാറ്റിയതായി ഇസ്രോ. ഓ​ഗസ്റ്റ് 16-ന് രാവിലെ 9.17-നാകും വിക്ഷേപണമെന്ന് ഐഎസ്ആർഒ എക്സിലൂടെ ...

പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം; കുഞ്ഞൻ EOS-08 സ്വാതന്ത്ര്യദിനപ്പുലരിയിൽ കുതിച്ചുയരും; പകലും രാത്രിയും ചിത്രങ്ങൾ പകർത്താൻ ഇൻഫ്രാറെഡ് പേലോഡ്

ന്യൂഡൽഹി: പ്രകൃതിദുരന്തങ്ങളുടെ ഭീഷണി മുൻകൂട്ടി അറിയാൻ പുതിയ ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ. ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08 (Earth Observation Satellite-08) സ്വാതന്ത്രദിനപുലരിയിൽ കുതിച്ചുയരും. ...

ISS ദൗത്യം ഗഗൻയാത്രികരെ ബാധിക്കുമോ? ഗഗൻയാൻ വൈകുമോ? മറുപടിയുമായി ഇസ്രോ മേധാവി

​ഗ​ഗൻയാൻ ദൗത്യത്തിന് കാലതാമസം വരുത്തുകയല്ല മറിച്ച് ​സഹായിക്കുകയാണ് ചെയ്യുകയെന്ന് ഇന്തോ-അമേരിക്കൻ സംയുക്ത ദൗത്യമായ ആക്സിയം-4നെക്കുറിച്ച് ഇസ്രോ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് പേരെ അയക്കുന്ന ആക്സിയം-4 ...

ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക്; പ്രഖ്യാപനവുമായി ഇസ്രോ; ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ബാക്കപ്പ് പൈലറ്റാകുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പോകാനുള്ള ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ഇന്ത്യയുടെ ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് ഇസ്രോ. അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത ​ദൗത്യമായ ...

പ്രഭവകേന്ദ്രം 1,550 മീറ്റർ ഉയരത്തിൽ, ഇവിടെ മുൻപും ഉരുൾ‌പൊട്ടൽ; അപ്രത്യക്ഷമായത് 86,000 ചതുരശ്രമീറ്റർ ഭൂമി‌; ISROയുടെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്ത്

മുണ്ടക്കൈ, ചൂരൽമല ​ഗ്രാമങ്ങളെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ ഉപ​ഗ്രഹചിത്രവും ആഘാതഭൂപടവും പുറത്തുവിട്ട് ഐഎസ്ആർഒ. സമുദ്രനിരപ്പിൽ നിന്ന് 1,550 മീറ്റർ ഉയരത്തിലാണ് ഉരുൾ‌പൊട്ടലിന്റെ പ്രഭവകേന്ദ്രമെന്ന് ഇസ്രോയുടെ ഉപ​ഗ്രഹചിത്രത്തിൽ നിന്ന് വ്യക്തമാണ്. ...

ദേശീയ ബഹിരാകാശ ദിനം; രാജ്യമൊട്ടാകെ വിപുലമായ ആഘോഷത്തിനൊരുങ്ങി ഐഎസ്ആർഒ; നിങ്ങൾക്കും ഭാ​ഗമാകാം, സമ്മാനം നേടാം

ന്യൂഡൽഹി: ദേശീയ ബഹിരാകാശ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വിപുലമായ ആഘോഷത്തിനൊരുങ്ങി ഐഎസ്ആർഒ. സ്കൂളുകൾ, കോളേജുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആഘോഷ പരിപാടികളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. 'ഭാരത ...

Page 3 of 21 1 2 3 4 21