J Nandakumar - Janam TV

J Nandakumar

വർഷങ്ങളുടെ കാത്തിരിപ്പ്, രാമഭക്തരുടെ ബലിദാനത്തിന്റെ ഫലം: രാമക്ഷേത്രം സ്വപ്‌ന സാക്ഷാത്കാരമെന്ന് ജെ നന്ദകുമാർ

തിരുവനന്തപുരം: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിലും പ്രാണ പ്രതിഷ്ഠയിലും സന്തോഷം പങ്കുവച്ച് അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് ജെ. നന്ദകുമാർ. രാമക്ഷേത്രത്തിനുള്ള വിശ്വാസികളുടെ 496 വർഷത്തെ പോരാട്ടമാണ് ഇന്ന് ...

ഭാരതത്തെ ഒന്നിച്ചു നിർത്തുന്നത് ഹൈന്ദവ സംസ്‌കാരം; ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണമെന്നും ജെ നന്ദകുമാർ

എറണാകുളം: ഭാരതത്തിനെ അതിന്റെ പൂർണ്ണതയിൽ മനസിലാക്കാൻ ഹിന്ദുത്വത്തെ ഉൾക്കൊള്ളണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. രാഷ്ട്രം ഒന്നിച്ചു മുന്നേറുന്നത് ഹൈന്ദവ സംസ്‌കാരത്തിലൂന്നിയാണ്. സംഘത്തെ മനസിലാക്കാൻ ശാഖയിലേക്ക് ...

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

ന്യൂഡൽഹി: ആഘോഷങ്ങൾ എപ്പോഴും നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണമെന്ന് ആർമി റിസർച്ച് ആൻഡ് റെഫറൽ ഹോസ്പിറ്റൽ ഡയറക്ടർ ആൻഡ് കമാൻഡന്റ് ലെഫ്റ്റനന്റ് ജനറൽ അജിത്ത് നീലകണ്ഠൻ. മലയാളികൾ ...

ഉദയനിധി സ്റ്റാലിൻ നടത്തുന്നത് സനാതന ധർമ്മത്തിനെതിരായ യുദ്ധപ്രഖ്യാപനം: ജെ. നന്ദകുമാർ

ന്യൂഡൽഹി: ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന യുദ്ധ പ്രഖ്യാപനമാണെന്ന് ആർഎസ്എസ് പ്രജ്ഞാപ്രവാഹ് ജെ. നന്ദകുമാർ. ഉദയനിധി നടത്തിയ പരാമർശം സനാതന ധർമ്മത്തിനെതിരായ യുദ്ധപ്രഖ്യാപനവുമാണെന്നും ദക്ഷിണ ഭാരതത്തിൽ നിന്ന് ഭാരതത്തെ ...

 ‘നെഹ്‌റുവിന്റെ ഊന്നുവടി’ എന്ന പേരിൽ അലമാരയിൽ സൂക്ഷിച്ചിരുന്നു; ചെങ്കോൽ ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നം’: ജെ. നന്ദകുമാർ

ന്യൂഡൽഹി: ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നമാണ് ചെങ്കോൽ എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. എന്നാൽ നെഹ്‌റുവിന്റെ ഊന്നുവടിയെന്ന പേരിൽ ഇത്രയും കാലം അതിനെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ...

സമർപ്പണവും സേവനവും ഭാരതത്തിന്റെ മുഖമുദ്ര; ഈ തത്ത്വം ആവാഹിച്ചാണ് ആർഎസ്എസ് മുന്നോട്ട് പോകുന്നത്; ജെ നന്ദകുമാർ

തിരുവനന്തപുരം: ത്യാഗവും സേവനവും രാഷ്ട്രത്തിന്റെ മുഖമുദ്രകളാണെന്ന് ആർഎസ്എസ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. രാജ്യത്തെ ശക്തിപ്പെടുത്തുവാൻ സമർപ്പണവും സേവനവും ശക്തമാകണം. ഈ രണ്ട് മൂല്യങ്ങളും ...

പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചണ്ഡികാദേവിയുടെ പ്രഭാവം ഉൾക്കൊള്ളണം; ജെ നന്ദകുമാർ

തിരുവനന്തപുരം: ഭക്തിസ്വരൂപിണിയായ ചണ്ഡികാദേവിയുടെ പ്രഭാവം ഉൾക്കൊണ്ടാൽ നാം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ മറിക്കടക്കാൻ സാധിക്കുമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. വിഎച്ച്പിയുടെ നേതൃത്വത്തിൽ ഉദിയന്നൂർ ...

കേരള മോഡൽ എന്നത് പരാജയം, സംസ്ഥാനത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണം: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ

തൃശ്ശൂർ: കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. അംബേദ്കർ ഉൾപ്പെടയുള്ള ഭരണഘടനാ ശിൽപികൾ തന്നെ തള്ളിക്കളഞ്ഞ ...

കേരളത്തിന് അഭിമാന നിമിഷം; ധീരദേശാഭിമാനി ആറ്റിങ്ങൽ കലാപ നായകൻ കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി

ന്യൂഡൽഹി:കേരളത്തിന് ഇത് അഭിമാന നിമിഷം. ഭാരതത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1721-ൽ ആറ്റിങ്ങലിൽ പോരാട്ടം നയിച്ച ധീരദേശാഭിമാനി കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി. ...

ജെ.നന്ദകുമാറിന്റെ മാതാവ് ജെ.ലീലാഭായ് (85)അന്തരിച്ചു

പത്തനംതിട്ട: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാറിന്റെ മാതാവ് ജെ.ലീലാഭായ് (85)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പന്തളം എൻഎസ്എസ് സ്‌കൂളിൽ നിന്ന് ക്ലർക്കായി ഔദ്യോഗിക ജീവിതം ...

‘ഇന്ത്യയുടെ ചരിത്രം വിദേശികളുടെ സംഭാവനയല്ല; രാഷ്‌ട്രാഭിമാനം ഉയർത്തുന്നതിൽ മാദ്ധ്യമ പ്രവർത്തകർ ജാഗ്രത കാട്ടണം’: ജെ. നന്ദകുമാർ

കന്യാകുമാരി: ഭാരതത്തിന്റെ ആത്മാവിനെ ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ആവിഷ്‌ക്കരിക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്തിന്റെ സ്വത്വം ...

സ്വാതന്ത്ര്യസമര സേനാനികളോട് ബ്രിട്ടീഷുകാരേക്കാൾ ക്രൂരതയാണ് കപടചരിത്രകാരന്മാർ കാണിക്കുന്നത്: ജെ.നന്ദകുമാർ

കൊച്ചി:ഭാരത സ്വാതന്ത്ര്യത്തിനായി പോരാടിയവർ വെറും ഒരു രാഷ്ട്രീയ സ്വാതന്ത്ര്യത്തി നായല്ല പോരാടിയത്. അവർ ഈ നാടിന്റെ സ്വത്വം വീണ്ടെടുക്കാൻ കൂടിയാണ് പോരാട്ടം നടത്തിയതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ ...

ആർഎസ്എഎസിനെ സംഘടനാപരമായി തകർക്കാൻ ശ്രമിച്ച സിപിഎം പരാജയപ്പെട്ടപ്പോൾ അക്രമം ഔട്ട്‌സോഴ്‌സ് ചെയ്യുന്നു; സിപിഎമ്മിന്റേത് ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ജെ.നന്ദകുമാർ

പാലക്കാട്: കേരളത്തിൽ രണ്ട് ഭീകരതകൾ ഉണ്ടെന്ന സിപിഎം പ്രചാരണം ഇസ്ലാമിക ഭീകരതയെ സംരക്ഷിക്കാനുള്ള കുടില തന്ത്രമാണെന്ന് പ്രജ്ഞ പ്രവാഹ് അഖില ഭാരതീയ സംയോജക് ജെ.നന്ദകുമാർ പറഞ്ഞു. പോപ്പുലർ ...

കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം അന്ന് ഉയർന്നിരുന്നു ; ഇന്നും ഉയരുന്നുണ്ട് ; ഇത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ട് ; ജെ നന്ദകുമാർ

ന്യൂഡൽഹി : 1921 ലെ മാപ്പിള കലാപത്തിനെതിരെ ശക്തമായ നിലപാടെടുത്ത കവി കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം ഉയർന്നിട്ടുണ്ടായിരുന്നെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകനും ആർ.എസ്.എസ് മുതിർന്ന ...