വൃന്ദ കാരാട്ടിന് പിന്നാലെ ജഹാംഗീർപുരി സന്ദർശിക്കാൻ ഒവൈസി; പ്രവേശനം നിഷേധിച്ച് പോലീസ്, അടുത്ത ദിവസവും എത്തുമെന്ന് എഐഎംഐഎം നേതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൃന്ദ കാരാട്ടിന് പിന്നാലെ ജഹാംഗീർപുരി സന്ദർശിക്കാൻ ഒവൈസി; പ്രവേശനം നിഷേധിച്ച് പോലീസ്, അടുത്ത ദിവസവും എത്തുമെന്ന് എഐഎംഐഎം നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 11:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിലെ ജഹാംഗീർപുരിയിലേക്ക് പോയ തന്നെ പോലീസ് തടഞ്ഞുവെന്ന ആരോപണവുമായി എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് കളയുന്ന സ്ഥലത്തേക്കാണ് ഒവൈസി പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ പോലീസ് ഇതിന് അനുവദിച്ചില്ലെന്നും താൻ നാളെയും വരുമെന്നും ഒവൈസി പറഞ്ഞു. പ്രദേശത്ത് സുരക്ഷയ്‌ക്കായി വൻ പോലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് രാവിലെയോടെയാണ് ജഹാംഗീർപുരിയിലെ അനധികൃത നിർമ്മാണങ്ങളാണ് ഇന്ന് പൊളിച്ചത്. എന്നാൽ ഇതിനെല്ലാം പിന്നിൽ ബിജെപി, എഎപി സർക്കാരാണെന്ന് ഒവൈസി ആരോപിച്ചു. 1976 ലെ അടിയന്തിരാവസ്ഥ കാലത്ത് നടന്ന ടർക്ക്മാൻ ഗേറ്റുമായും ഒവൈസി ഈ സംഭവത്തെ താരതമ്യം ചെയ്തു. റോഹിങ്ക്യൻ കുടിയേറ്റക്കാരും ബംഗ്ലാദേശികളും ആണ് ഇവിടെ കുടിയേറി പാർക്കുന്നത് എന്ന് എഎപി സർക്കാർ പറയുന്നു. എന്നാൽ അത് സത്യമല്ലെന്ന് ഒവൈസി പറയുന്നു.

ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ബുൾഡോസർ ഉപയോഗിച്ച് നിർമ്മാണങ്ങൾ തകർക്കാൻ മേയർ ഉത്തരവിട്ടത്. ഇത് ഒരിക്കലും അനുവദിച്ച് കൊടുക്കരുത് എന്നും അടുത്ത ദിവസവും ജഹാംഗീർപുരിയിലെത്തി പ്രതിഷേധിക്കുമെന്നും ഒവൈസി പറഞ്ഞു.

Tags: asaduddin owaisiAIMIMJahangirpuri violenceDEMOLITION
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies