ജഹാംഗീർപുരിയിൽ പൊളിച്ചുനീക്കിയത് അനധികൃത താത്ക്കാലിക നിർമ്മാണങ്ങൾ മാത്രം; അതിന് നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്ന് ഡൽഹി കോർപ്പറേഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഹാംഗീർപുരിയിൽ പൊളിച്ചുനീക്കിയത് അനധികൃത താത്ക്കാലിക നിർമ്മാണങ്ങൾ മാത്രം; അതിന് നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്ന് ഡൽഹി കോർപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 04:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജഹാംഗീർപുരിയിലെ സംഘർഷം ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ച് നടത്തിയതല്ലെന്ന് വടക്കൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ. പ്രദേശത്തെ അനധികൃത കെട്ടിടങ്ങളാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചത് എന്നാൽ ഇതിൽ അനാവശ്യമായി വർഗീയത കലർത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് കോർപ്പറേഷൻ പറഞ്ഞു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് മുൻസിപ്പൽ കോർപ്പറേഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഏപ്രിൽ 20 നും അതിന് മുൻപ് നടന്ന ഒഴിപ്പിക്കൽ നടപടികളിൽ വീടുകളോ കടകളോ പൊളിച്ച് നീക്കിയിട്ടില്ല. അനധികൃത താത്ക്കാലിക നിർമ്മാണങ്ങളും പൊതുവഴിയിലെ അനധികൃത വസ്തുക്കളും മാത്രമാണ് നീക്കം ചെയ്തത്. ഇത്തരം നിർമ്മാണങ്ങൾ നീക്കം ചെയ്യാൻ മുൻകൂട്ടി നോട്ടീസ് നൽകേണ്ട ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ കോർപ്പറേഷൻ വ്യക്തമാക്കി. തെരുവുകളിൽ ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവുകൾ കണക്കിലെടുത്താണ് നടപടി സ്വീകരിച്ചത് എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കോടതി ഉത്തരവിന് പിന്നാലെ ജഹാംഗീർപുരിയിലെ പൊളിച്ചുനീക്കൽ നിർത്തിവെച്ചിരുന്നു. അതിന് ശേഷം, പൊളിച്ചുനീക്കിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക മാത്രമാണ് ചെയ്തത് എന്നും അത് കോടതിയലക്ഷ്യ നടപടിയല്ലെന്നും കോർപ്പറേഷൻ വ്യക്തമാക്കി.

Tags: Supreme CourtJahangirpuri violencejahangirpuri demolition
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies