‘ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ച‘: വർഗീയ കലാപം ലക്ഷ്യമിട്ട് നടന്ന ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തു വിട്ട് ഡൽഹി പോലീസ്- Jahangirpuri Violence continuation of CAA, NRC Riots
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ച‘: വർഗീയ കലാപം ലക്ഷ്യമിട്ട് നടന്ന ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തു വിട്ട് ഡൽഹി പോലീസ്- Jahangirpuri Violence continuation of CAA, NRC Riots

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 10:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ചയെന്ന് ഡൽഹി പോലീസ്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ഷഹീൻ ബാഗിലും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ നടന്നതിന് സമാനമായ ഗൂഢാലോചനയാണ് ശ്രീരാമ നവമി- ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് വഴി മരുന്നിട്ടത്. ഡൽഹി രോഹിണി കോടതിയിൽ ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ പോലീസ് കൃത്യമായി വിവരിക്കുന്നു.

പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ 37 പ്രതികളെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമം, ക്രിമിനൽ ഗൂഢാലോചന, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, സ്ഫോടക വസ്തു നിയമം, കലാപ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആയുധ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ പ്രത്യേക കുറ്റപത്രം ബാലനീതി ബോർഡിന് മുന്നിൽ സമർപ്പിച്ചു.

ഫേസ് ഡിറ്റക്ഷൻ സംവിധാനം ഉൾപ്പെടെ രണ്ടായിരത്തി മുന്നൂറോളം സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും വാട്സാപ്പ് ചാറ്റുകളും ടെലിഫോൺ സംഭാഷണങ്ങളും പരിശോധിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. തബ്രേസ് അൻസാരി, മുഹമ്മദ് അൻസാർ, ഷെയ്ഖ് ഇഷ്രാഫിൽ എന്നിവരാണ് കലാപം ആസൂത്രണം ചെയ്തത്. ഇതിൽ അൻസാരിയും അൻസാറും അറസ്റ്റിലായി. ഇഷ്രാഫിൽ ഒളിവിലാണ്.

ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. ഇതിനായി പ്രതികൾ ഏപ്രിൽ 10 മുതൽ ഗൂഢാലോചന നടത്തി. കലാപം നടത്തുന്നതിനായി കെട്ടിടങ്ങൾക്ക് മുകളിൽ കട്ടകളും കുപ്പികളും ശേഖരിച്ചു. വാളുകളും തോക്കുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ അക്രമികളിൽ നിന്നും കണ്ടെടുത്തു. ഇഷ്രാഫിലിന്റെ വീടിന്റെ ടെറസിൽ നിന്ന് ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ പ്രതികൾ ആയുധങ്ങൾ പ്രയോഗിച്ചു.

ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്.

Tags: CAAdelhi policecharge sheetnrcSri Rama NavamiJahangirpuri violenceHanuman Jayanti
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies