‘എന്റെ നായിക… മഹിമ നമ്പ്യാർ’ എന്ന് ഉണ്ണി മുകുന്ദൻ; ജയ് ഗണേഷ് അപ്‌ഡേറ്റുമായി താരം
യുവതാരനിരയുടെ സാന്നിദ്ധ്യത്തിലൂടെ ഹിറ്റായി മാറിയ ആർഡിഎക്സിൽ നായികയായെത്തി ഏവരുടേയും ശ്രദ്ധയാകർഷിച്ച നടിയാണ് മഹിമ നമ്പ്യാർ. നിരവധി ആരാധകരാണ് നടിയ്ക്കുള്ളത്. ഇപ്പോഴിതാ 'ജയ് ഗണേഷ്' എന്ന പുതിയ ചിത്രത്തിൽ ...