'ജയ് ​ഗണേഷ്' പൂജ കഴിഞ്ഞു, ഷൂട്ടിം​ഗ് ഉടൻ; കരിയറിലെ ഏറ്റവും മികച്ച വേഷമെന്ന് ഉണ്ണി മുകുന്ദൻ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ജയ് ​ഗണേഷ്’ പൂജ കഴിഞ്ഞു, ഷൂട്ടിം​ഗ് ഉടൻ; കരിയറിലെ ഏറ്റവും മികച്ച വേഷമെന്ന് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 03:19 pm IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷിന്റെ പൂജ തൃക്കാക്കര അമ്പലത്തിൽ വച്ച് നടന്നു. രഞ്‍ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്. രാവിലെ 10:30-ന് ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന പൂജയിൽ ഉണ്ണി മുകുന്ദനും രഞ്‍ജിത് ശങ്കറിനുമൊപ്പം നടിമാരായ മഹിമ നമ്പ്യാർ, ജോമോള്‍ എന്നിവരും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു.

ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് ജയ് ​ഗണേഷ് നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദന്റെ അച്ഛൻ എം. മുകുനാണ് സിനിമയുടെ ഫസ്റ്റ് ക്ലാപ് അടിച്ചത്. സിനിമയുടെ ചിത്രീകരണം നവംബർ 11-ന് ആരംഭിക്കും. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും ഷൂട്ടിം​ഗ്. ചന്ദു സെല്‍വരാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ​ഗണേഷിലേത് എന്ന് ഉണ്ണി മുകുന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

“ജയ് ഗണേഷ് ഷൂട്ടിംഗ് അടുത്ത ദിവസം ആരംഭിക്കും. മികച്ച തിരക്കഥയാണ് ജയ് ഗണേഷിന്റേത്. നല്ലൊരു ഫാമിലി എന്റർടെയ്ൻമെന്റ് ആയിരിക്കും. കുടുംബ പ്രേക്ഷകരിലേക്ക് എത്തുന്ന തരത്തിലുള്ള സിനിമകളാണ് ഞാൻ തിരഞ്ഞെടുക്കാൻ ശ്രമിക്കാറുള്ളത്. ഒരു നടനെന്ന നിലയിലും വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ജയ് ഗണേഷിലേത്. എന്റെ കരിയറിൽ ചെയ്തത് വച്ചിട്ടുള്ളതിൽ വച്ച് മാനസികമായും ശാരീരികമായും വ്യത്യസ്തമായ ഒന്നായിരിക്കും ഈ സിനിമയിലെ കഥാപാത്രം. മാളികപ്പുറത്തിന് ശേഷം ഏകദേശം ഒരു വർഷമായി ഒരു മലയാള സിനിമ ഷൂട്ടിൽ ഞാൻ പങ്കെടുത്തിട്ട്“- ഉണ്ണി മുകുന്ദൻ പറഞ്ഞു.

Tags: Unni MukundanSUBJAI GANESHranjith sankar
Share
Tweet
SendShare

More News from this section

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies