Jairam Ramesh - Janam TV

Jairam Ramesh

‘മോദി-മുക്തി ദിനം’ പ്രഖ്യാപിച്ച് കോൺഗ്രസ്; ഇൻഡി മുന്നണിയെ രാജ്യം നിരസിച്ച ദിവസത്തെ തെരഞ്ഞെടുത്ത് ജയ്റാം രമേശ്

അടിയന്തരാവസ്ഥയിലൂടെ ഏകാധിപതിയായി ഭരിച്ച മുൻ പ്രധാനമന്ത്രി ഇന്ധിരാ ​ഗാന്ധിയുടെ അധികാര ദുർവിനിയോ​ഗത്തെ ഓർമിപ്പിച്ച് ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ ലജ്ജ മറയ്ക്കാൻ പുതിയ ...

അമിത് ഷായ്‌ക്കെതിരായ ആരോപണം; ജയറാം രമേശിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരായ ആരോപണങ്ങളിൽ കോൺഗ്രസ് നേതാവ് ജയറാം രമേശിൽ നിന്നും വസ്തുതാപരമായ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണലിന് ദിവസങ്ങൾ ശേഷിക്കെ കേന്ദ്ര ആഭ്യന്തര മന്ത്രി ...

ഗീത പ്രസിന് ഗാന്ധി പ്രൈസ് നൽകുന്നത് ഗോഡ്‌സെയ്‌ക്ക് പ്രൈസ് നൽകുന്നതിന് തുല്യം : ജയ്‌റാം രമേശ്

ന്യുഡൽഹി: ഗീതാ പ്രസ്സിന് ഗാന്ധി പ്രൈസ് നൽകുന്നതിനെ എതിർത്ത് കോൺഗ്രസ്. ഗീതാ പ്രസ്സിന് ഗന്ധി പ്രൈസ് നൽകുന്നത് ഗോഡ്‌സെയ്ക്ക് നൽകുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം ...

സവർക്കർ എല്ലായ്‌പ്പോഴും ഇന്ത്യയെ തകർക്കാനാണ് ശ്രമിച്ചത്; ഞങ്ങൾ ഇന്ത്യയെ ഒന്നിപ്പിക്കാനും: ജയ്റാം രമേശ്

ഡൽഹി: സ്വാതന്ത്ര്യസമര സേനാനി വി.‍ഡി.സവർക്കറെ നിരന്തരം അപമാനിച്ച് കോൺ​ഗ്രസ്. എല്ലായ്‌പ്പോഴും ഇന്ത്യയെ തകർക്കാനാണ് സവർക്കർ ശ്രമിച്ചിരുന്നതെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. ഭാരത് ജോഡോ യാത്രയ്ക്കിടെ സവർക്കറെ ...

‘ഒരേ സമയം രണ്ട് പേരുടെ പണിയെടുക്കുന്നു‘: ‘ടു ഇൻ വൺ‘ യെച്ചൂരിയെ പ്രശംസിച്ച് കോൺഗ്രസ്- Jairam Ramesh praises Sitaram Yechuri

ന്യൂഡൽഹി: സീതാറാം യെച്ചൂരി ‘ടു ഇൻ വൺ‘ ജനറൽ സെക്രട്ടറി ആണെന്ന് കോൺഗ്രസ് മാദ്ധ്യമ വിഭാഗം തലവൻ ജയറാം രമേശ്. ഒരേ സമയം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജനറൽ ...

ഭഗവത് ഗീത ജിഹാദ് പഠിപ്പിക്കുന്നുവെന്ന പരാമർശം; ശിവരാജ് പാട്ടീലിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം; പാർട്ടി രണ്ട് തട്ടിൽ- Problems increase in Congress over Shivraj Patil’s Gita remarks

ന്യൂഡൽഹി: ഭഗവത് ഗീത ജിഹാദ് പഠിപ്പിക്കുന്നുവെന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീലിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം. ശിവരാജ് പാട്ടീലിന്റെ പ്രസ്താവന അംഗീകരിക്കാൻ സാധിക്കില്ലെന്ന് പരസ്യമായി ...

പലർക്കും കോൺ​ഗ്രസ് ഒരു പഞ്ചിം​ഗ് ബാ​ഗ്; കോൺഗ്രസ് ഇല്ലാതെ മുന്നണി ആസൂത്രണം ചെയ്യുന്നവർ വിഡ്ഢികളുടെ പറുദീസയിലെന്ന് ജയറാം രമേശ്- Congress, Jairam Ramesh

ഡൽഹി: കോൺഗ്രസ് ഇല്ലാതെ മുന്നണി ആസൂത്രണം ചെയ്യുന്നവർ വിഡ്ഢികളുടെ പറുദീസയിലാണ് ജീവിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. കോൺ​ഗ്രസിനെ കൂടാതെ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ല. പല പ്രാദേശിക ...

കേരളത്തിന്റെ ഭൂപടം കണ്ടിട്ടില്ലേ..?; നീളം കൂടിയ സംസ്ഥാനമാണ്, നടക്കാൻ സമയം വേണം; വിശദീകരണം നൽകി ജയറാം രമേശ്- Jairam Ramesh ,Bharat Jodo Yatra, kerala

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ കൂടുതൽ ദിവസവും യുപിയിൽ കുറച്ചു ദിവസവും മാത്രം സം​ഘടിപ്പിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി ...

‘ഞങ്ങൾ ഓരോ വീട്ടിലും ത്രിവർണ പതാകയ്‌ക്ക് വേണ്ടി വാദിക്കുമ്പോൾ നിങ്ങൾ ഓരോ വീട്ടിലും അഫ്സൽ ഗുരുവിന് വേണ്ടി വാദിക്കുന്നു‘: കോൺഗ്രസിനെതിരെ ബിജെപി- BJP against Congress over comments on ‘Har Ghar Tiranga’

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നീക്കം രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാണ് എന്നാണ് കോൺഗ്രസിന്റെ ...