‘പ്രഹസനം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം’; മസൂദ് അസ്ഹറിനെ പിടികൂടാൻ 70 ലക്ഷം പാരിതോഷികം; പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ
ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പിടികൂടാൻ 70 ലക്ഷം പാകിസ്ഥാൻ രൂപ പാരിതോഷികം പ്രഖ്യാപിച്ച പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരർക്കെതിരെ യഥാർഥ നടപടിയെടുക്കുന്നതിന് ...

















