ഹിന്ദുക്കളെയും , ക്ഷേത്രങ്ങളെയും സംരക്ഷിക്കുന്നവരാണ് ഞങ്ങൾ ; ഏത് മതത്തിൽ ഉൾപ്പെട്ടവരെയും രക്ഷിക്കാനാണ് ഇസ്ലാം പറയുന്നത് ; ജമാഅത്തെ ഇസ്ലാമി നേതാവ്
ധാക്ക : ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ ജമാഅത്തെ ഇസ്ലാമി ഒരിക്കലും വർഗീയത പുലർത്തിയിട്ടില്ലെന്നും ഹിന്ദുക്കളെ എന്നും സംരക്ഷിച്ചിട്ടുണ്ടെന്നും ജമാഅത്തെ ഇസ്ലാമി നേതാവ് സയ്യിദ് അബ്ദുല്ല മുഹമ്മദ് താഹർ . ...