വഖ്ഫ് നിയമത്തിനെതിരെയുള്ള ജാഥയിൽ ഈജിപ്തിലെ മുസ്‌ളീം ഭീകരരുടെ ചിത്രങ്ങൾ; രൂക്ഷ വിമർശനമായി എ പി വിഭാഗം സമസ്തയുടെ മുഖപത്രം സിറാജ്
കോഴിക്കോട് : വഖ്ഫ് നിയമത്തിനെതിരെയുള്ള ജാഥയിൽ ഈജിപ്തിലെ മുസ്‌ളീം ഭീകരരുടെ ചിത്രങ്ങൾ വന്നതിൽ രൂക്ഷ വിമർശനമായി എ പി വിഭാഗം സമസ്തയുടെ മുഖപത്രം സിറാജ് .ജമാ അത്തെ ...














