വീണ്ടും തനിനിറം പുറത്തെടുത്ത് ജമാഅത്തെ ഇസ്ലാമി; ദേശീയതയും ജനാധിപത്യവും സമൂഹത്തെ ബാധിച്ച രോഗവും അന്ധവിശ്വാസവുമെന്ന് നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും തനിനിറം പുറത്തെടുത്ത് ജമാഅത്തെ ഇസ്ലാമി; ദേശീയതയും ജനാധിപത്യവും സമൂഹത്തെ ബാധിച്ച രോഗവും അന്ധവിശ്വാസവുമെന്ന് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2026, 12:32 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ സമൂഹത്തെ ബാധിച്ച രോഗമാണെന്നും ആധുനിക അന്ധവിശ്വാസങ്ങളെന്നും ജമാഅത്തെ ഇസ്ലാമി. മതേതരത്വം, ദേശീയത, ജനാധിപത്യം എന്നിവ അംഗീകരിക്കുന്നില്ലെന്നും ജമാ അത്തെ ഇസ്ലാമി നേതാവ് ഡോ. കൂട്ടിൽ മുഹമ്മദലി. പ്രകാശം പരത്തുന്ന പ്രസ്ഥാനം എന്ന പുസ്തകത്തിലാണ് രാജ്യ വിരുദ്ധ പ്രസ്താവനകൾ ഉള്ളത്. ഇസ്ലാമിക് പബ്ലിഷിങ് സോസൈറ്റിയാണ് പുസ്തകത്തിന്റെ പ്രസാധകർ.

ദേശീയത  രാഷ്‌ട്രവുമായി ബന്ധപ്പെട്ടായാലും സമുദായവുമായി ബന്ധപ്പെട്ടയാലും ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. ജനാധിപത്യപരമായി  തെരഞ്ഞെടുപ്പ് നടന്നാലും നിയമം നടപ്പിലാക്കാനുള്ള അധികാരം അള്ളാഹുവിന് മാത്രമായിരിക്കുമെന്നും പുസ്തകത്തിൽ പറയുന്നു. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്ര വാദികളാണെന്നത് കൃത്യമായി ഇതിൽ പറഞ്ഞുവെക്കുന്നുണ്ട്. മാമൂദിയുടെ ആശയങ്ങളിൽ നിന്നും അണുകിട പിന്നോട്ട് പോയിട്ടില്ലെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

എന്താണ് ജമാഅത്തെ ഇസ്ലാമിയെന്നും അവർ മുന്നോട്ട് വെക്കുന്ന ആശയം എന്താണെന്നും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് പ്രകാശം പരത്തുന്ന പ്രസ്ഥാനം. കേരള ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ചെയർമാനാണ് ഡോ. കൂട്ടിൽ മുഹമ്മദലി. ഇയാൾ സോളിഡാരിറ്റി, വെൽഫെയർ പാർട്ടി എന്നിവയിൽ സംസ്ഥാന പദവികൾ വഹിച്ചിട്ടുണ്ട്.

മതരാഷ്‌ട്രവാദത്തിൽ നിന്നും ജമാഅത്തെ ഇസ്ലാമി പിന്നോട്ട് പോയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവർത്തിച്ച് പറയുന്നത്. അതിനാൽ തന്നെ അവരുടെ വോട്ട് വാങ്ങി ജയിക്കുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചിരുന്നു.  ഒരു വർഷം 60 പുസ്തകം വായിക്കുന്നു എന്ന അവകാശപ്പെടുന്ന സതീശൻ,  വരുന്ന തെരഞ്ഞെടുപ്പിന് മുൻപ് പ്രകാശം പരത്തുന്ന പ്രസ്ഥാനം  എന്ന പുസ്തകം  വായിച്ച് മനസ്സിലാക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്.

Tags: Jamma at islami
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies