പൊയ്മുഖം അണിഞ്ഞ് നുഴഞ്ഞുകയറാൻ ശ്രമം!!! ഈദ് സോഷ്യൽ ചടങ്ങുമായി ജമാ അത്തെ ഇസ്ലാമി; മതഭീകരരുടെ ക്ഷണം നിരസിച്ച് അരയസമാജം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊയ്മുഖം അണിഞ്ഞ് നുഴഞ്ഞുകയറാൻ ശ്രമം!!! ഈദ് സോഷ്യൽ ചടങ്ങുമായി ജമാ അത്തെ ഇസ്ലാമി; മതഭീകരരുടെ ക്ഷണം നിരസിച്ച് അരയസമാജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 11:30 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മതരാഷ്‌ട്രവാദത്തിന്റെ ഭീകരമുഖം മറച്ചുവെക്കാൻ ഈദ് സോഷ്യൽ ചടങ്ങുമായി ജമാ അത്തെ ഇസ്ലാമി. പ്രധാനക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും അരയ സമാജം ഭാരവാഹികളെയുമാണ് കോഴിക്കോട്ടെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടിക്ക് ക്ഷണക്കത്തുമായി വീടുകളിൽ എത്തിയതാകട്ടെ മുസ്ലിംലീഗ് നേതാവും.

ജമാ അത്തെ ഇസ്ലാമി കോഴിക്കോട് സിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഈദ് സോഷ്യൽ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലേക്കാണ് അരയ സമാജം ഭാരവാഹികളെയും ക്ഷേത്രം ഭാരവാഹികളെയും ക്ഷണിച്ചത്. സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയാണ് ക്ഷണം എന്നാണ് അവർ അവകാശപ്പെട്ടിരുന്നത്.

ക്ഷണം  തള്ളിയ അരയ സമാജം, വിദ്വേഷ പ്രചരണവും മതരാഷ്‌ട്രവാദവും കൈമുതലക്കിയ സംഘടനയ്‌ക്ക് എന്ത് സൗഹൃദമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന്  ചോദിച്ചു.  മാറാട് ഹിന്ദു കൂട്ടക്കൊല നടന്ന സമയത്ത് ഭീകരവാദികളെ സംരക്ഷിക്കാനും വെള്ളപൂശാനും മുന്നിൽ നിന്ന് സംഘടന സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണെന്ന് ബിജെപിയും ഹിന്ദു ഐക്യവേദിയും ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയുടെ യഥാർത്ഥ മുഖം മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.

സംഭവം വിവാദമായതോടെ സാങ്കേതിക കാരണങ്ങളാൽ പരിപാടി മാറ്റിവച്ചെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം. പൊയ്മുഖം അണിഞ്ഞ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നുഴഞ്ഞു കയറാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

Tags: Jamma at islami
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies